Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പ്രഥമ ആദിപമ്പവരട്ടാര്‍ ജലോത്സവത്തിനുള്ള ജനകീയ സമതി രൂപീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2017, 07:38 pm IST
in Pathanamthitta

തിരുവല്ല: പ്രഥമ ആദിപമ്പവരട്ടാര്‍ ജലോത്സവത്തിനുള്ള ജനകീയ സമതി രൂപീകരിച്ചു. അഞ്ച് വര്‍ഷം മുന്‍പ് ആദിപമ്പവരട്ടാര്‍ പുനഃരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന കാലത്ത് ആവേശത്തോടെ ചര്‍ച്ചചെയ്ത വിഷയമാണ് ജലോത്സവം. നദിവീണ്ടെടുക്കുന്നതതോടൊപ്പം ജലോത്സവവും തിരികെ കൊണ്ടുവരിക എന്നതാണ് ലക്ഷ്യം വയ്‌ക്കുന്നത്. ജനങ്ങള്‍ ഏറ്റെടുത്ത ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളില്‍ വലിയ മാറ്റംഉാക്കിയത് പൂര്‍വ്വ പമ്പയിലാണ്. നദീമുഖം തുറക്കുകയും വഞ്ചപ്പോട്ടില്‍ കടവ് പൊളിച്ച് ഒഴുക്കിനു തടസ്സമുള്ള മണ്‍പുറ്റുകളും തിട്ടകളും നീക്കം ചെയ്തതില്‍ വെച്ച് സുഗമമായ ഒഴുക്കിനൊപ്പം ജലവിതാനം ഉയരുകയും ചെയ്തു. ഈ പുനഃജ്ജീവനമാണ് പ്രചോദനമായത്. നദീ പുനഃജ്ജീവനത്തിലെ പോലെതന്നെ 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂര്‍വ്വപമ്പയില്‍ ഉായിരുന്ന ജലോത്സവം വീെടുക്കുവാനാണ് ഇരവപേരൂര്‍ ഗ്രാപഞ്ചായത്ത് മുന്നിട്ടിറങ്ങിയിരിക്കുന്നത്. സാംസ്‌ക്കാരിക മേഖലയിലെ ഇടപെടല്‍ എന്നനിലയ്‌ക്ക് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പണം കെണ്ടെത്തിയാണ് ജലോത്സവം സംഘടിപ്പിക്കുന്നത്. പ്രചരണ പരിപാടിയും സംഘാടനവും ജനകീയ കമ്മറ്റികള്‍ ഏറ്റെടുക്കും. പ്രാഥമിക ആലോചന എന്നനിലയില്‍ പഞ്ചായത്തിലെ മൂന്ന് പള്ളയോടങ്ങളുടെ ചുമതലക്കാരെ പങ്കെടുപ്പിച്ച് പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്നആലോചന യോഗത്തില്‍ ആണ് ജലോത്സവം ഇത്തവണതന്നെ സംഘടിപ്പിക്കണം എന്ന ആവശ്യം പള്ളയോടകരക്കാര്‍ മുന്നോട്ട് വെച്ചത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

Kerala

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

India

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

India

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

Kerala

വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധം: നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

ഉയർന്ന സാമ്പത്തിക വളർച്ചയും കരിയറിൽ അപാര നേട്ടങ്ങളും: സമ്പൂർണ്ണ രാശിഫലം (02 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിനെ അപലപിച്ച് സന്യാസി സമൂഹം ; പെൺകുട്ടികളടക്കമുള്ളവർ വൃത്തികെട്ട ഭാഷ ഉപയോഗിച്ചതിൽ വേദനയുണ്ടെന്നും മത നേതാക്കൾ

അമേരിക്കയില്‍ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ വെടിവെയ്‌പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ദല്‍ഹിയില്‍ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 2.9 തീവ്രത

പെറുവിൽ വിനോദസഞ്ചാര വിമാനം തകർന്നുവീണു; 13 പേർ മരിച്ചു

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് കെട്ടിചമച്ചതെന്ന് പരാതി, തുടരന്വേഷണത്തിന് എസ്ഐടി

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

തോട്ടം രാജശേഖരന്‍: ഗുരുദര്‍ശനങ്ങള്‍ക്കായി ധര്‍മ്മസമരം നടത്തിയ ധീരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.