Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍: സ്വച്ഛ് ഭാരത് മിഷന്‍ അഖിലേന്ത്യാ തലത്തില്‍ പ്രബന്ധമത്സരവും ഷോട്ട് ഫിലിം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2017, 11:09 pm IST
in Kannur

മത്സരവും നടത്തുന്നു. വൃത്തിയുളള ഇന്ത്യക്കായി എനിക്കെന്തു ചെയ്യാന്‍ കഴിയും എന്നതാണ് പ്രബന്ധത്തിന്റെ വിഷയം. വൃത്തിയുളള ഇന്ത്യയാക്കുവാന്‍ എന്റെ സംഭാവനകള്‍ എന്നതാണ് ഷോട്ട് ഫിലിം മത്സരത്തിന്റെ വിഷയം. സപ്തംബര്‍ 8 നാണ് രണ്ടു മത്സരങ്ങളുടെയും അവസാന തീയതി. അപേക്ഷകര്‍ക്ക് പ്രായ പരിധിയില്ല. പ്രബന്ധമത്സരത്തിന് മുതിര്‍ന്ന പൗരന്‍മാര്‍ക്കും വൈകല്യമുളളവര്‍ക്കും പ്രതേ്യക പരിഗണനയുണ്ട്. പ്രബന്ധം ടൈപ്പ് ചെയ്യുകയോ എഴുതുകയോ ചെയ്യാം. 250 വാക്കുകളില്‍ കവിയരുത്. ജെപിഇജി/പിഎന്‍ജി/പിഡിഎഫ് ഫോര്‍മാറ്റിലായിരിക്കണം. ംംം.ാ്യഴീ്.ശി എന്ന വെബ്‌സൈറ്റില്‍ എന്‍ട്രികള്‍ സമര്‍പ്പിക്കണം.

2-3 മിനിട്ട് ദൈര്‍ഘ്യമുളള ഷോര്‍ട്ട് ഫിലിമാണ് പരിഗണിക്കുക. സ്മാര്‍ട്ട് ഫോണ്‍, ക്യാമറ, ഡിജിറ്റല്‍ റെക്കോര്‍ഡര്‍ എന്നിവയില്‍ ചിത്രീകരിക്കാം. അനിമേഷനും ആകാം. ഷോട്ട് ഫിലിം സ്വന്തമായി തയ്യാറാക്കിയതായിരിക്കണം. ംംം.്യീൗൗേയല.രീാ ല്‍ വീഡിയോ അപ്‌ലോഡ് ചെയ്ത് അതിന്റെ ലിങ്ക് ംംം.ാ്യഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ഷെയര്‍ ചെയ്യണം. കാറ്റഗറി ഹാഷ്ടാഗില്‍ കാണിക്കണം.

പ്രബന്ധവും ഷോട്ട് ഫിലിമും ഇംഗ്ലീഷ്, മലയാളം, ഹിന്ദി തുടങ്ങിയ മറ്റ് പ്രാദേശിക ഭാഷകളിലും ആകാം. അയക്കുന്ന പ്രബന്ധവും ചിത്രവും പകര്‍ത്തിയവയാണ് എന്ന് കണ്ടെത്തിയാല്‍ മത്സരത്തില്‍ നിന്ന് അയോഗ്യരാക്കും. ഭീഷണിപ്പെടുത്തുന്നതും അന്യായമായതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ പ്രബന്ധങ്ങളും ഷോട്ട് ഫിലിമും സ്വീകരിക്കില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എക്‌സിറ്റ് പോൾ: അസാമിലും ബംഗാളിലും ബിജെപിക്ക് വൻ വിജയ പ്രവചനം

Kerala

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഉളള വ്യാജ കത്ത് : കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു

India

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

Kerala

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു;പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍

Kerala

പൊന്നാനി ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, ഫാത്തിമയുടെ മരണത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.