Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ലാലുവിന്റെ റാലിക്ക് രാഹുലില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2017, 08:45 pm IST
inIndia

ന്യൂദല്‍ഹി: ബിജെപി ഭഗാവോ, ദേശ് ബചാവോ…എന്നു പറഞ്ഞാല്‍ ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന്…ഇന്ന് പാറ്റ്‌നയില്‍ ആര്‍ജൈഡി നേതാവ് ലാലു പ്രസാദ് യാദവ് സംഘടിപ്പിക്കുന്ന പ്രതിപക്ഷ കക്ഷികളുടെ റാലിയില്‍ ഉയര്‍ത്താനുള്ള മുദ്യാവാക്യമാണിത്.

പക്ഷേ, മുദ്യാവാക്യം വിളിക്കാന്‍ പതിവു പോലെ രാഹുല്‍ ഗാന്ധിയില്ല. ഇത്തവണ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ പറക്കുന്നത് നോര്‍വേയിലേക്ക്.

ബിജെപിയെ പരാജയപ്പെടുത്താന്‍ ഒന്നിച്ചു നില്‍ക്കണം എന്ന് ആഹ്വാനം ചെയ്തിട്ട്, മറ്റ് കക്ഷികളെ പറ്റിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ മുങ്ങുന്നത് ഇതാദ്യ സംഭവമല്ല. വിനോദ സഞ്ചാരം, അമ്മൂമ്മയെ ശുശ്രൂഷിക്കല്‍ തുടങ്ങിയതൊക്ക കാരണമായി പറയാറുണ്ട് രാഹുല്‍. നോര്‍വേയുടെ വിദേശകാര്യമന്ത്രാലയം വിളിച്ചിരിക്കുന്നു എന്നാണ് ഇത്തവണ രാഹുലിന്റെ ന്യായീകരണം.

നോര്‍വെ വിദേശകാര്യ മന്ത്രാലയത്തിന്റെ ക്ഷണം കിട്ടിയിരിക്കുന്നു, കുറച്ചു ദിവസത്തേക്ക് ഒസ്ലോയിലേക്കു പോകുന്നു എന്ന് രാഹുല്‍ തന്നെയാണ് ട്വിറ്ററില്‍ കുറിച്ചത്. സെപ്തംബര്‍ ഒന്നിന് ഗുജറാത്തിലെ പദ്രി ജില്ലയില്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന റാലിയിലും രാഹുല്‍ പങ്കെടുക്കില്ല. അപ്പോഴേക്ക് തിരിച്ചെത്തില്ല നോര്‍വേയില്‍ നിന്ന്.

മുഖ്യമന്ത്രി നിതീഷ് കുമാര്‍ മഹാസഖ്യം വിട്ടത് തന്നെ ക്ഷീണിപ്പിച്ചിട്ടില്ല എന്നു കാണിക്കാനാണ് ലാലു ഇത്തരത്തില്‍ ഒരു റാലി സംഘടിപ്പിക്കുന്നത്. നോര്‍വേ യാത്ര പറഞ്ഞ് രാഹുല്‍ വിട്ടു നില്‍ക്കുന്നത് മാത്രമല്ല, ബിഎസ്പി നേതാവ് മായാവതിയുമില്ല റാലിക്ക്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, ജനതാദള്‍(യു) നേതാവ് ശരത് യാദവ് തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിക്കുന്നത് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദാണ്.

എന്നാല്‍ ലാലു സംഘടിപ്പിക്കുന്ന പരിപാടിയില്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്നതിനെക്കുറിച്ച് പാര്‍ട്ടിയുടെ ബീഹാര്‍ ഘടകത്തില്‍ ഭിന്നതയുമുണ്ട്. ബീഹാറിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനു തിരിച്ചു വരവിനു സാധ്യതയുണ്ടെന്നാണ് സംസ്ഥാന ഘടകത്തിലെ ഭൂരിപക്ഷത്തിന്റേയും അഭിപ്രായം. ലാലുവിന്റെ ആര്‍ജെഡിയില്‍ നിന്ന് സോണിയ ഗാന്ധിയും രാഹുലും അകന്നു നില്‍ക്കുന്നതാണ് നല്ലതെന്നാണ് ബീഹാര്‍ കോണ്‍ഗ്രസിലെ പ്രധാന നേതാക്കളുടെ അഭിപ്രായം. ലാലുവുമായി അടുക്കുന്നത് മുന്നാക്ക സമുദായങ്ങളില്‍ നിന്ന് കോണ്‍ഗ്രസിനെ അകറ്റുമെന്നാണ് മുതിര്‍ന്ന നേതാവ് കിഷോര്‍ കുമാര്‍ ഝായുടെ അഭിപ്രായം.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

Kerala

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

Kerala

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

India

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

Kerala

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.