Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

അഖിലയുടെ മതംമാറ്റം കോടതിക്കെതിരെ സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2017, 08:42 pm IST
inIndia

ന്യൂദല്‍ഹി: വൈക്കം സ്വദേശിനി അഖിലയെ മതംമാറ്റി ഐഎസ്സില്‍ ചേര്‍ക്കാനുള്ള മുസ്ലിം തീവ്രവാദ സംഘടനയുടെ നീക്കം തടഞ്ഞ കോടതി വിധിക്കെതിരെ സിപിഎം. ഹിന്ദു സംഘടനകളുടെ ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള പ്രചാരണങ്ങള്‍ക്ക് ശക്തി പകരുന്ന വിധിയാണെന്നും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഷെഫീന്‍ ജഹാനെ മോശമാക്കി ചിത്രീകരിച്ചുവെന്നും സിപിഎം മുഖപത്രമായ പീപ്പിള്‍സ് ഡമോക്രസി പറയുന്നു.

ലൗ ജിഹാദ് പ്രചാരണത്തിലൂടെ കൂട്ടഭ്രാന്ത് സൃഷ്ടിക്കാനും മിശ്രവിവാഹങ്ങള്‍ തടയാനും ‘ഹിന്ദു മതമൗലികവാദികള്‍’ ശ്രമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അഖിലയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി വിലയിരുത്തേണ്ടതെന്ന് ലേഖനം പറയുന്നു. ഹിന്ദു വിശ്വാസമനുസരിച്ചാണ് അഖില വളര്‍ന്നതെന്ന വിധിയിലെ പരാമര്‍ശം അപലപനീയമാണ്. അഖിലയുടെ തീരുമാനം അംഗീകരിക്കാന്‍ മാതാപിതാക്കളും, മാതാപിതാക്കളെ ധിക്കരിക്കുന്ന പെണ്‍കുട്ടിയെക്കുറിച്ചോര്‍ത്ത് ദുഖിക്കുന്ന കോടതിയും തയ്യാറായില്ല.

പെണ്‍കുട്ടി ചൂഷണം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന പരാമര്‍ശം കോടതിയുടെ പുരുഷാധിപത്യ മനോഭാവമാണ് പ്രകടിപ്പിക്കുന്നത്. പരമ്പരാഗത ഇന്ത്യന്‍ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള യാഥാസ്ഥിതികവും പുരുഷകേന്ദ്രീകൃതവുമായ വിധിയാണ് കോടതി പുറപ്പെടുവിച്ചത്. ഹിന്ദു മതമൗലികവാദികളും സംഘടനകളും നടത്തിയ അമിതമായ പ്രചാരണത്തിന് വിധേയമായാണ് വിധി. സ്വന്തം വിധി തീരുമാനിക്കാനുള്ള സ്ത്രീകളുടെ മുന്നേറ്റത്തിന് ഇത് തടസ്സമാണ്. ലേഖനം ആരോപിക്കുന്നു.

ഐഎസ് റിക്രൂട്ട്‌മെന്റിനും മതംമാറ്റഭീകരതക്കും നേതൃത്വം നല്‍കുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ വാദങ്ങള്‍ ലേഖനമാക്കി പ്രസിദ്ധീകരിക്കുകയാണ് സിപിഎം ചെയ്തത്. കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനാലാണ് വിവാഹം റദ്ദാക്കിയതെന്നത് മറച്ചുവെച്ച് മതതീവ്രവാദ സംഘടനകളുടെ നുണ ഏറ്റുപാടുകയാണ് ലേഖനം. വിദേശ ഭീകരസംഘടനകളില്‍ ചേരാന്‍ പദ്ധതിയുള്ളതായി അഖില പിതാവ് അശോകനോട് സംസാരിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. ഷെഫീന്‍ ജഹാന് മസ്‌ക്കറ്റിലാണ് ജോലിയെന്നതിനാലാണ് വിദേശത്തേക്ക് പോകാന്‍ അഖില തയ്യാറായതെന്ന് ഇതിനെ ലേഖനം ന്യായീകരിക്കുന്നു. അഖിലയെ മതംമാറ്റിയ മഞ്ചേരിയിലെ സത്യസരണിക്കെതിരെ നിരവധി തവണ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതും, ജഡ്ജിയെ പേരെടുത്ത് പറഞ്ഞ് വധഭീഷണി മുഴക്കി മുസ്ലിം തീവ്രവാദികള്‍ നടത്തിയ പ്രസംഗവും ലേഖനം മറച്ചുവെക്കുന്നു.

കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തോട് വെളിപ്പെടുത്തിയിരുന്നു. എന്‍ഐഎ അന്വേഷണത്തെ കേരളം സുപ്രീം കോടതിയില്‍ എതിര്‍ത്തിരുന്നില്ല. വിഷയത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് കേസെടുത്ത് അഖിലയുടെ സുഹൃത്തിന്റെ അഛനെ കേരള പോലീസ് അറസ്റ്റു ചെയ്തു. സര്‍ക്കാര്‍ തലത്തിലെ നടപടികള്‍ക്ക് വിരുദ്ധമായ നിലപാടാണ് പാര്‍ട്ടി ദേശീയതലത്തില്‍ സ്വീകരിക്കുന്നത്.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

Kerala

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

Kerala

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

India

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

Kerala

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.