Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

വിപിന്റെ കൊലപാതകത്തിന് പിന്നില്‍ തീവ്രവാദ സംഘടന?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2017, 08:37 pm IST
inMalappuram

തിരൂര്‍: ആര്‍എസ്എസ് തൃപ്രങ്ങോട് മണ്ഡല്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് വിപിനെ കൊലപ്പെടുത്തിയത് തീവ്രവാദ സംഘടനയാണെന്ന സംശയം ബലപ്പെടുന്നു. ലോകത്തിന് തന്നെ ഭീഷണിയായി മാറിയ ഐഎസിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ ജില്ലയിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം രഹസ്യാന്വേഷണ വിഭാഗം മാസങ്ങള്‍ക്ക് മുമ്പ് സ്ഥിരീകരിച്ചിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്ക് ആന്‍ഡ് സിറിയ(ഐഎസ്‌ഐഎസ്) എന്ന സംഘടന കേരളത്തിലും പ്രവര്‍ത്തനം തുടങ്ങിയിട്ട് നാളുകളേറെയായി. പോലീസും കേന്ദ്ര ഇന്റലിജന്‍സും ഈ വസ്തുത സമ്മതിക്കുന്നുണ്ടെങ്കിലും ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ അങ്ങനെയില്ലെന്നാണ് പറയുന്നത്. രാഷ്‌ട്രീയക്കാരുടെ മൗനസമ്മതത്തോടെയാണ് ഇത്തരം സംഘടനകള്‍ സംസ്ഥാനത്ത് ശക്തിയാര്‍ജ്ജിക്കുന്നത്. രാഷ്‌ട്രീയക്കാരുടെ ഒത്താശയോടെ കേരളം കൊലക്കളമാക്കാനും മതപരിവര്‍ത്തനം, നിര്‍ബന്ധിത മതപ്രചാരണം എന്നിവയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. കാസര്‍ഗോഡും മലപ്പുറത്തും അറസ്റ്റിലായ ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്തപ്പോള്‍ മലപ്പുറത്തെ ഹിന്ദു നേതാക്കളെയും മതപരിവര്‍ത്തനത്തെ എതിര്‍ക്കുന്നവരെയും കൊലപ്പെടുത്താന്‍ നീക്കമുണ്ടെന്ന് വ്യക്തമായിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നും പ്രാദേശിക ബിസിനസുകാരില്‍ നിന്നും ധനസഹായവും ലഭിക്കുന്നുണ്ട്. ഇങ്ങനെ പണം നല്‍കുന്നവരെ പോലീസ് നിരീക്ഷിച്ചു വരികയാണ്.

കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട വിപിന്‍ താമസിക്കുന്നത് മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശത്താണ്. ഹിന്ദു സംഘടനാ പ്രവര്‍ത്തകനായിട്ടും നാട്ടുകാര്‍ക്കിടയില്‍ പൊതുസമ്മതനായിരുന്നു അദ്ദേഹം. വിപിന് മതതീവ്രവാദ സംഘടനകളില്‍ നിന്ന് പല തരത്തിലുള്ള ഭീഷണിയും നേരിടേണ്ടി വന്നിട്ടുണ്ട്.

ഒരു മുറിയും അടുക്കളയും മാത്രമുള്ളതാണ് കൂലി പണിക്കാരനായ വിപിന്റെ വീട്, വീട്ടിലേക്ക് വഴിയില്ല. സ്വന്തം ബൈക്ക് റോഡരികിലുള്ള മറ്റൊരു വീട്ടിലാണ് വെക്കാറുള്ളത്. സംഭവദിവസം അവിടെ നിന്നും വണ്ടിയെടുക്കുമ്പോള്‍ തന്നെ അക്രമികള്‍ക്ക് ആരോ വിവരം നല്‍കിയിട്ടുണ്ട്. വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ വെച്ചാണ് പിന്തുടര്‍ന്നെത്തിയ മൂന്നംഗ അക്രമി സംഘം വിപിനെ വെട്ടിക്കൊലപ്പെടുത്തിയത്. തിരൂര്‍-ചമ്രവട്ടം റോഡില്‍ രാവിലെ ഏഴിന് ബസ് യാത്രക്കാരുടെയും നാട്ടുകാരുടെ മുന്നിലിട്ടാണ് അതിക്രൂരമായ രീതിയില്‍ വിപിനെ വെട്ടിയത്. കൊലപാതകത്തിനു പിന്നിലുള്ള ഗൂഢാലോചന തെളിയിക്കാന്‍ അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നാണ് ഹിന്ദു സംഘടനകളും നാട്ടുകാരും ഒരുപോലെ ആവശ്യപ്പെടുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

Kerala

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

Kerala

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

Kerala

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പുതിയ വാര്‍ത്തകള്‍

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.