Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ആറന്മുള പൈതൃകോത്സവം 2017

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2017, 08:30 pm IST
inPathanamthitta

പത്തനംതിട്ട: പള്ളിയോട സേവാസംഘവും ആറന്മുള ഹെറിറ്റേജ് ട്രസ്റ്റും തപസ്യാ കലാസാഹിത്യവേദിയും ചേര്‍ന്നൊരുക്കുന്ന ആറന്മുള പൈതൃകോത്സവം 29 മുതല്‍ നടക്കും. ഇതിന്റെ ഭാഗമായി പള്ളിയോട കരകളില്‍ സെപ്റ്റംബര്‍ ഒന്നുവരെ ജ്യോതി പ്രയാണം ഉണ്ടായിരിക്കും.

29 ന് രാവിലെ 8.30ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് ഡോ.കെ.ജി.ശശിധരന്‍പിള്ള ക്ഷേത്രം മേല്‍ശാന്തിയില്‍ നിന്നും ഭദ്രദീപം ഏറ്റുവാങ്ങും. അക്കീരമണ്‍ കാളിദാസ ഭട്ടതിരി ജ്യോതിപ്രായണം ഉദ്ഘാടനം ചെയ്യും. പത്തുമണിക്ക് ഇടനാട് കരയില്‍ എത്തുന്ന ജ്യോതി പ്രയാണം തുടര്‍ന്ന് പടിഞ്ഞാറന്‍ മേഖലയിലെ 18 കരകളിലെ സ്വീകരണത്തിനുശേഷം രാത്രി എട്ടിന് മുതവഴി കരയില്‍ സമാപിക്കും.

കിഴക്കന്‍ മേഖലയിലെ ജ്യോതി പ്രായാണം 30ന് രാവിലെ 9ന് കോഴഞ്ചേരി കരയില്‍ തുടങ്ങി 15 പള്ളിയോട കരകളിലൂടെ വൈകിട്ട് 6ന് നെടുംമ്പ്രയാര്‍ കരയില്‍ സമാപിക്കും.

മധ്യമേഖലയിലെ ജ്യോതി പ്രയാണം 31ന് രാവിലെ 9ന് മല്ലപ്പുഴശേരി കരയില്‍ തുടങ്ങി 19 കരകളിലെ സ്വീകരണം പൂര്‍ത്തീകരിച്ച് ഇടശേരിമല കിഴക്ക് കരയില്‍ സമാപിക്കും. തുടര്‍ന്ന് വൈകിട്ട് ആറിന് ഘോഷയാത്രയോടെ പാര്‍ഥസാരഥി ക്ഷേത്രത്തില്‍ സമാപിക്കും.

സെപ്റ്റംബര്‍ ഒന്നിന് ആറന്മുള കിഴക്കെ നടയിലുള്ള പൈതൃകോത്സവ വേദിയില്‍ രാവിലെ 9ന് സോപാന സംഗീതത്തോടെ ഓണ വരവേല്‍പ്പ് ആരംഭിക്കും. രാവിലെ 10 മുതല്‍ പള്ളിയോട കരയിലെ കുട്ടികളുടെ വഞ്ചിപ്പാട് മത്സരവും ഉച്ചകഴിഞ്ഞ് 2 മുതല്‍ തിരുവാതിരകളി മത്സരവും നടക്കും. വൈകിട്ട് 5ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് ഡോ.കെ.ജി.ശശിധരന്‍പിള്ളയുടെ അധ്യക്ഷതയില്‍ കൂടുന്ന പൈതൃക സംഗമം വീണാജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ഓണസന്ദേശം നല്‍കും. ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ് രക്ഷാധികാരി കുമ്മനം രാജശേഖരന്‍ പൈതൃക സന്ദേശം നല്‍കും.

ചലച്ചിത്രതാരം വിജി തമ്പി സമ്മാനദാനം നിര്‍വഹിക്കും. തുടര്‍ന്ന് വൈകിട്ട് 7 മുതല്‍ തപസ്യ കലാസാഹിത്യവേദി അവതരിപ്പിക്കുന്ന കലാസന്ധ്യ നടക്കും.

പത്രസമ്മേളനത്തില്‍ പൈതൃകോത്സവംരക്ഷാധികാരി അജയകുമാര്‍ പുല്ലാട്, ജനറല്‍ കണ്ടവീനര്‍ ് കെ.പി.സോമന്‍, കണ്‍വീനര്‍മാരായ സുരേഷ്‌കുമാര്‍, ശരത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Gulf

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

News

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

Entertainment

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.