Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സൗദിയില്‍ വനിത കാര്‍ ഓടിക്കുന്ന വീഡിയോ വൈറലായി; പോലീസ് അന്വേഷണം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2017, 05:15 pm IST
in World

റിയാദ്: സൗദി അറേബ്യയില്‍ യുവതി കാര്‍ ഡ്രൈവ് ചെയ്യുന്നതിന്റെ ഓണ്‍‌ലൈന്‍ വീഡിയോയെക്കുറിച്ച് അന്വേഷണം തുടങ്ങി. ഇരുണ്ട സണ്‍‌ഗ്ലാസും പരമ്പരാഗത വെള്ള ഗൗണും ധരിച്ച യുവതിയാണ് കാറ് ഓടിച്ചത്. ഇവരെ തിരിച്ചറിഞ്ഞതായാണ് ഒടുവില്‍ കിട്ടുന്ന റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പുരുഷന്മാരെയും രണ്ട് സ്ത്രീകളെയും പോലീസ് ചോദ്യം ചെയ്തു.

കാറിന്റെ ഉടമസ്ഥനെ പോലീസ് വിളിച്ചു വരുത്തിയെങ്കിലും അദ്ദേഹം ചോദ്യം ചെയ്യലിനോട് വിസമ്മതിച്ചു. തുടര്‍ന്ന് അദ്ദേഹം പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാവുകയായിരുന്നു. സൗദി അറേബ്യയില്‍ സ്ത്രീകള്‍ വാഹനങ്ങള്‍ ഓടിക്കുന്നതില്‍ നിരോധനമില്ലെങ്കിലും ഇവര്‍ക്ക് ലൈസന്‍സ് നല്‍കാറില്ല. സൗദിയിലെ മുസ്ലീം മത പണ്ഡിതര്‍ക്ക് സ്ത്രീകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ കടുത്ത വിയോജിപ്പാണുള്ളത്. കൂടാതെ സൗദിയില്‍ സ്ത്രീകള്‍ക്ക് ബന്ധുക്കളുമായല്ലാതെ മറ്റ് പുരുഷന്മാരുമായി ചങ്ങാത്തം കൂടാന്‍ അനുവാദവുമില്ല.

കഴിഞ്ഞ കാലങ്ങളില്‍ സൗദിയില്‍ മതപരമായ വിലക്കുകള്‍ ലംഘിച്ചിട്ടുള്ള സ്ത്രീകള്‍ക്ക് കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള ഇത്തരം വിലക്കുകള്‍ നീക്കികിട്ടുന്നതിന് വേണ്ടി പോരാടിയ രണ്ട് വനിതകളെ സൗദി സര്‍ക്കാര്‍ 73 ദിവസം ജയിലില്‍ അടച്ച സംഭവവും ഉണ്ടായിട്ടുണ്ട്. 1990ലാണ് സൗദിയില്‍ സ്ത്രീകളോടുള്ള വിലക്കുകള്‍ക്കെതിരെ സംഘടിത പ്രക്ഷോഭം നടക്കുന്നത്. അന്ന് 48 സ്ത്രീകള്‍ റിയാദില്‍ കാറോടിച്ച് പ്രതിഷേധിച്ചിരുന്നു. ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയും പാസ്‌പോര്‍ട്ടുകള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു.

1990 ൽ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭം 48 സ്ത്രീകൾ വന്ന് തലസ്ഥാനമായ റിയാദിൽ കാറുകൾ കയറ്റി. പിന്നീട് അവരെ അറസ്റ്റ് ചെയ്യുകയും പാസ്പോർട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തു. കഴിഞ്ഞ നവംബറിൽ സൗദി രാജകുമാരിയായ അൽവാലിദ് ബിൻ താലാൽ, രാജ്യത്ത് സ്ത്രീകളെ ഓടിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

https://youtu.be/4pFn0y532ZU

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

Editorial

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

Kerala

മാസപ്പടി: വീണ ഇന്ന് ചോദ്യമുനയില്‍

India

തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി

Kerala

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

പുതിയ വാര്‍ത്തകള്‍

ലോക്ഭവനില്‍ സെന്‍സസ് 2027ന്റെ ഒന്നാം ഘട്ടത്തിന്റെ ~ാഗ്ഓഫ് ചടങ്ങില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ട് സ്വയം വിവരശേഖരണ പ്രക്രിയ
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പൂര്‍ത്തിയാക്കുന്നു

സെന്‍സസിന്റെ ഒന്നാം ഘട്ടം ഗവര്‍ണര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

55 വര്‍ഷത്തെ സേവനം; സീ കിങ് എംകെ 42 ബി ഹെലികോപ്ടറുകള്‍ ഔദ്യോഗികമായി പിന്‍വലിച്ച് നാവികസേന

അനിരുദ്ധന്‍ തന്ത്രികള്‍ ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണനൊപ്പം (ഫയല്‍ ഫോട്ടോ)

വിടപറഞ്ഞത് തന്ത്രശാസ്ത്ര രംഗത്തെ നവോത്ഥാന നായകന്‍

കല്‍പ്പുഴ ദിവാകരന്‍ നമ്പൂതിരിയുടെ ഓര്‍മക്കായി തന്ത്രവിദ്യാപീഠം ഏര്‍പ്പെടുത്തിയ പുരസ്‌കാരം അശ്വതിതിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായ് തമ്പൂരാട്ടിയില്‍ നിന്ന് അനിരുദ്ധന്‍ തന്ത്രികള്‍ ഏറ്റുവാങ്ങുന്നു (ഫയല്‍ ഫോട്ടോ)

ആദ്ധ്യാത്മികരംഗത്ത് നികത്താനാവാത്ത നഷ്ടം: മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി

സുപ്രധാന കാര്യവിജയങ്ങളും മികച്ച ധനലാഭവും! സമ്പൂർണ്ണ രാശിഫലം (17 ജൂൺ 2026) – AI ജ്യോതിഷം

മഹാവിഷ്‌ണുവിന്റെ നരസിം‌ഹ അവതാരത്തെക്കുറിച്ച് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

അനിരുദ്ധന്‍ തന്ത്രികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം

താന്ത്രിക പാരമ്പര്യത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വം: ശശികല ടീച്ചര്‍

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

അപൂര്‍വ്വതകള്‍ നിറഞ്ഞ കോട്ടുക്കല്‍ ഗുഹാക്ഷേത്രം, പാറയില്‍കൊത്തിയ ഈ ക്ഷേത്രചാരുതയെപ്പറ്റി

സ്വാമി ചിന്താലയേശ ജയന്തി ആഘോഷവും; മഹാസമാധി വാര്‍ഷികവും ഇന്നു മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.