Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജിഎസ്ടി: ചില നിരക്കുകള്‍ കേന്ദ്രം പുനഃപരിശോധിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2017, 10:03 am IST
in Kerala

‘ജന്മഭൂമി’യുടെ ഗ്രേറ്റര്‍ കൊച്ചിന്‍ ഇക്കണോമിക് ഫോറം കൊച്ചിയില്‍ സംഘടിപ്പിച്ച ജിഎസ്ടി ചര്‍ച്ചയില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജ്ജുന്‍ റാം മേഘ്‌വാള്‍ സംസാരിക്കുന്നു

കൊച്ചി: വരുമാനത്തോത് വിലയിരുത്തി, ചില മേഖലകളിലെ ജിഎസ്ടി നിരക്ക് കേന്ദ്രം പുനഃപരിശോധിക്കും. അടുത്തമാസം ചേരുന്ന ജിഎസ്ടി കൗണ്‍സിലില്‍ തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജ്ജുന്‍ റാം മേഘ്‌വാള്‍ പറഞ്ഞു. ‘ജന്മഭൂമി’യുടെ ഗ്രേറ്റര്‍ കൊച്ചിന്‍ ഇക്കണോമിക് ഫോറം കൊച്ചിയില്‍ സംഘടിപ്പിച്ച ജിഎസ്ടി ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

നികുതി നിരക്കു കാര്യത്തില്‍ സര്‍ക്കാരിന് പിടിവാശിയൊന്നുമില്ല, പോരായ്‌മയുണ്ടെങ്കില്‍ തിരുത്തലുകള്‍ക്ക് തയ്യാറാണ്, അര്‍ജ്ജുന്‍ റാം മേഘ്‌വാള്‍ പറഞ്ഞു. വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ സംശയങ്ങള്‍ക്ക് മന്ത്രി മറുപടി പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണത്തിന്റെ വര്‍ഷമായി 2017 അറിയപ്പെടും. ജിഎസ്ടി നടപ്പാക്കിയ ശേഷമുണ്ടായ ധനസമാഹരണത്തിന്റെ കണക്കുകള്‍ രണ്ടാഴ്ചയ്‌ക്കകം ഉന്നതാധികാര സമിതി പരിശോധിക്കും. ലക്ഷ്യമിട്ടതിനേക്കാള്‍ കൈവരിക്കാനായെങ്കില്‍ ആ മേഖലയിലെ നികുതി കുറയ്‌ക്കുന്ന കാര്യം പരിശോധിക്കും. ഇത്തരം ചര്‍ച്ചകളിലെ അഭിപ്രായങ്ങളും സംസ്ഥാന ധനമന്ത്രിമാരുടെ നിര്‍ദ്ദേശങ്ങളും പരിഗണിക്കും, മന്ത്രി പറഞ്ഞു.

സുക്ഷ്മ വിശകലനത്തിന് മൂന്നു തലത്തില്‍ കൗണ്‍സില്‍ ഉണ്ടാക്കിയിട്ടുണ്ട്. 180 ഐഎഎസ് ഉദ്യോഗസ്ഥരും 30 കേന്ദ്രമന്ത്രിമാരും വിഷയങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നടപടി സംബന്ധിച്ച പോരായ്‌മകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ആ സമയത്തു തന്നെ തിരുത്തല്‍ വരുത്തുന്നുണ്ട്. നയപരവും സാമ്പത്തികവുമായ കാര്യങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ പരിഗണിക്കും. വ്യാപാരികള്‍ക്കും ജനങ്ങള്‍ക്കും ആശങ്ക വേണ്ട.

നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് ഡിജിറ്റല്‍ ഇടപാടില്‍ വര്‍ദ്ധനവുണ്ടായി. കേന്ദ്ര ബജറ്റില്‍ പദ്ധതിയിതര ചെലവില്ലാതാക്കി. ബജറ്റുകള്‍ ഒന്നിപ്പിച്ചു. മാര്‍ച്ച് 31ന് ധനബില്‍ പാസാക്കി. ജൂലായ് ഒന്നിന് ജിഎസ്ടിയും നിലവില്‍ വന്നു. ആര്‍ബിഐ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ പോകുന്നു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയിലെ കുതിപ്പിന്റെ വര്‍ഷമാകും ഇത്, മന്ത്രി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)
India

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

India

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Kerala

200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി, നാളെ മുതല്‍ ലഭ്യമാകും

Kerala

നടി ശാന്തി കൃഷ്ണയുടെ മാതാവ് ശാരദ കൃഷ്ണന്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

എംബിബിഎസ് കോഴ്സിന്റെ ഫീസ് നാലര വര്‍ഷത്തേക്ക് മാത്രം: സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

കോച്ചാണ് സെക്കന്‍ഡ് ക്ലാസ്, യാത്രക്കാരനല്ല, സെക്കന്‍ഡ് ക്ലാസ് പാസഞ്ചര്‍’ എന്ന പ്രയോഗം അരുതെന്ന് റെയില്‍വേയോട് സുപ്രീം കോടതി

17കാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് : അഞ്ചാം പ്രതിയും അറസ്റ്റില്‍

വ്യാജ യുഎസ് പ്രതിരോധ പദ്ധതി നിക്ഷേപ തട്ടിപ്പ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

മണ്‍സൂണ്‍ ബമ്പറടിച്ചത് തോട്ടട സ്വദേശിക്ക്

യാമി ഗൗതമിനെ മലയാളിയും അറിയും; പൃഥ്വിരാജിന്‌റെ പഴയ നായിക, ‘ഗ്ലോ ആന്‍ഡ് ലവ്ലി’യുടെ പരസ്യമോഡല്‍

അഭിനന്ദനങ്ങള്‍ മമ്മൂക്ക….:: രാജീവ് ചന്ദ്രശേഖര്‍

ഇതാണ് സനാതന ധർമ്മം ; രഥയാത്രയ്‌ക്കിടെ ജനലക്ഷങ്ങൾ വഴി മാറി , രോഗിയുമായി കുതിച്ചു പാഞ്ഞ് ആംബുലൻസ് : വഴിയൊരുക്കി മാതൃകയായി ആർ എസ് എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.