Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

പ്രതിഷേധത്തെത്തുടര്‍ന്ന് തീരുമാനം മാറ്റി മിഠായി തെരുവ് തുറന്നപ്പോള്‍ തെരുവ് കച്ചവടക്കാര്‍ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2017, 10:06 pm IST
inKozhikode

കോഴിക്കോട്: നവീകരണത്തിനുശേഷം ഓണം-ബക്രീദ് വിപണിക്കായി മിഠായിതെരുവ് തുറന്നപ്പോള്‍ തെരുവു കച്ചവടക്കാര്‍ പുറത്ത്. തെരുവ് കച്ചവടക്കാരെ മിഠായിത്തെരുവിലേക്ക് പ്രവേശിപ്പിക്കേണ്ടെന്ന തീരുമാനം പ്രതിഷേധത്തിന് കാരണമായി. ഇന്നലെ രാവിലെ മുതല്‍ തെരുവ് കച്ചവടക്കാര്‍ മിഠായിത്തെരുവില്‍ കച്ചവടം ചെയ്യേണ്ട എന്ന തീരുമാനത്തിലായിരുന്നു അധികൃതര്‍. കച്ചവടത്തിനായി എത്തിയവര്‍ക്ക് അതിനുള്ള സൗകര്യവും നല്‍കിയില്ല. കച്ചവടം ചെയ്യേണ്ട എന്നാണ് കോര്‍പ്പറേഷന്റെ തീരുമാനമെന്ന് പോലീസ് കച്ചവടക്കാരെ അറിയിക്കുകയായിരുന്നു. ഇതോടെ കച്ചവടക്കാര്‍ പ്രതിഷേധവുമായെത്തി.

തെരുവ് കച്ചവടക്കാര്‍ക്ക് അനുവാദം നല്‍കരുതെന്നാവശ്യപ്പെട്ട് വ്യാപാരികളും രംഗത്തെത്തി.എന്നാല്‍ തെരുവ് കച്ചവടം അനുവദിക്കേണ്ടതില്ലെന്ന തീരുമാനം ഇതുവരെ ആരും എടുത്തിട്ടില്ല എന്നായിരുന്നു വെന്‍ഡിങ് കമ്മിറ്റിയുടെ നിലപാട്. നേരത്തെ നടന്ന യോഗത്തില്‍ അങ്ങനെ ഒരു തീരുമാനമില്ലെന്നും വര്‍ഷങ്ങളായി കച്ചവടം ചെയ്യുന്ന തെരുവ് കച്ചവടക്കാരോട് കോര്‍പ്പറേഷന്‍ ചെയ്യുന്നത് കടുത്ത അനീതിയാണെന്നും കച്ചവടക്കാര്‍ പറഞ്ഞു. മിഠായിത്തെരുവ് ഉണ്ടായ കാലം മുതല്‍ ഇവിടെ തെരുവ് കച്ചവടവുമുണ്ടെന്നും തങ്ങളെ ഒഴിപ്പിക്കാന്‍ അനുവദിക്കുകയില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു.

തെരുവ് കച്ചവടക്കാരുടെ യൂണിയന്‍ പ്രശ്‌നത്തില്‍ ഇടപെടുകയും കോര്‍പ്പറേഷന്‍ സെക്രട്ടറിയുമായി ചര്‍ച്ച നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ സ്ഥിരമായി കച്ചവടം ചെയ്യുന്നവരുടെ ലിസ്റ്റ് ബന്ധപ്പെട്ട യൂണിയനുകളോട് അടിയന്തിരമായി നല്‍കാന്‍ നിര്‍ദ്ദേശിച്ചു. അഞ്ച് യൂണിയനുകളിലായി നൂറ് കണക്കിന് തൊഴിലാളികള്‍ ഇവിടെയുണ്ടെന്ന് നേതാക്കള്‍ പറയുന്നു. തെരുവ് കച്ചവടക്കാര്‍ക്ക് കച്ചവടത്തിന്നായി സൗകര്യം ചെയ്യണമെന്ന് യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കലക്ടര്‍ യോഗം വിളിച്ചു ചേര്‍ക്കുകയും ചെയ്തു. കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ നിലവിലുള്ള തെരുവു കച്ചവടക്കാര്‍ക്ക് തുടരാന്‍ അനുമതി നല്‍കി. കോര്‍പ്പറേഷന്‍ നടത്തിയ സര്‍വേയില്‍ ഉള്‍പ്പെട്ടവരാണിവര്‍. പുതുതായി ആരെയൂം അനുവദിക്കില്ല.

അടുത്തമാസം ഏഴു മുതല്‍ പണി വീണ്ടും പുനരാരംഭിക്കും. അന്നുമുതല്‍ പണി തീരുന്നതുവരെ തെരുവു കച്ചവടക്കാരെ മിഠായിത്തെരുവില്‍ അനുവദിക്കേണ്ടെന്നും യോഗം തീരുമാനിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

Gulf

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

Astrology

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.