Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്‍ഫോസിസിന്റെ പ്രവര്‍ത്തനത്തിലെ പൊരുത്തകേടുകള്‍ ഇല്ലാതാക്കും : നന്ദന്‍ നിലേകാനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2017, 07:25 pm IST
in India

മുംബൈ: ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി സ്ഥാപനമായ ഇന്‍ഫോസിസിന്റെ പ്രവര്‍ത്തനത്തില്‍ സ്ഥിരത കൈവരിക്കുന്നതിനും പൊരുത്തക്കേടുകള്‍ ഇല്ലാതാക്കുന്നതിനും പ്രാധാന്യം നല്‍കുമെന്ന് നോണ്‍ എക്‌സിക്യൂട്ടിവ് ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലേകനി.

താന്‍ കമ്പനിയുടെ ഭാവിക്കാണ് പ്രാധാന്യം നല്‍കുന്നത്. കമ്പനിയുടെ മുന്നോട്ടുള്ള യാത്രയില്‍ എല്ലാ വെല്ലുവിളികളെയും നേരിടുമെന്നും നിക്ഷേപകരുടെ യോഗത്തില്‍ അദേഹം പറഞ്ഞു.

എന്‍. ആര്‍. നാരായണ മൂര്‍ത്തിയുടെ ആരാധകനായ താന്‍ ഇന്‍ഫോസിസും മൂര്‍ത്തിയും മറ്റു സ്ഥാപകരുമായുള്ള ആരോഗ്യപരമായ ബന്ധം ഉറപ്പുവരുത്തും. കമ്പനിയിലെ പൊരുത്തകേടുകള്‍ ഇല്ലെന്ന് ഉറപ്പാക്കും. എല്ലാവരും ഒരേ സ്ഥാപനത്തിന്റെ ഭാഗമാണെന്നും ബോര്‍ഡും സ്ഥാപകനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിലേകനി പറഞ്ഞു. കമ്പനിയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ തനിക്ക് ഓക്ടോബറിലെ സാധിക്കൂ. ചെയര്‍മാന്‍ എന്ന നിലയില്‍ ഇന്‍ഫോസിസിന്റെ ഭരണവും പ്രവര്‍ത്തനവും മികവുറ്റതാക്കുംമെന്നും അദേഹം പറഞ്ഞു.

ബയോമെട്രിക്ക് തിരിച്ചറിയല്‍ രേഖയായ ആധാര്‍ കാര്‍ഡ് പദ്ധതിയുടെ ശില്‍പിയായ നന്ദന്‍ നിലേകനിയെ ചെയര്‍മാനായി പ്രഖ്യാപിച്ചത് വ്യാഴാഴ്‌ച്ചയാണ്. നിലേകനി ഇന്‍ഫോസിസിന്റെ സിഇഒ ആയി 2002 മുതല്‍ 2007 വരെ പ്രവര്‍ത്തിച്ചിരുന്നു. എന്‍.ആര്‍. നാരായണ മൂര്‍ത്തിയുടെയും എസ്. ഗോപാലകൃഷ്ണന്റെയും ഒപ്പം 1981 ല്‍ ഇന്‍ഫോസിസ് സ്ഥാപിക്കുന്നതിന് എഴ് എന്‍ജിനിയറില്‍മാരില്‍ ഓരാളായി പ്രവര്‍ത്തിച്ചിട്ടുണ്ട് നിലേകനി.

ഒരു മാസത്തോളമായി ഇന്‍ഫോസിസ് മുഖ്യസ്ഥാപകന്‍ നാരായണ മൂര്‍ത്തിയും ബോര്‍ഡ് അംഗങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തിനും കോര്‍പ്പറേറ്റ് ഭരണത്തിന്റെ അപാര്യാപ്തതയ്‌ക്കും നിലേകനിയുടെ നിയമനം തടയിടും. ആദ്യത്തെ ഇന്‍ഫോസിസിന്റെ സ്ഥാപകനല്ലാത്ത സിഇഒ വിശാല്‍ സീക്ക. മൂര്‍ത്തിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് പടിയിറങ്ങിയത്. ഇതേ തുടര്‍ന്ന് ഇന്‍ഫോസിസിന്റെ ഓഹരി മൂല്യം ഇടിഞ്ഞിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍ അമല ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു

India

ഖമേനി ശവസംസ്കാരം: യുഎസ് ഭീഷണി മൂലം 13 രാജ്യങ്ങൾ വിട്ടുനിന്നിട്ടും ഉടനീളം പങ്കെടുത്ത ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ഇറാൻ

India

ചൈനയ്‌ക്ക് ചുറ്റും ഇന്ത്യയുടെ ബ്രഹ്മോസ് കുടുക്ക് : ഫിലിപ്പീൻസും , വിയറ്റ്നാമും , ഇന്തോനേഷ്യയും ഒരുമിച്ച് ബ്രഹ്മോസ് തൊടുത്താൽ ചൈന ഭൂപടത്തിൽ ഉണ്ടാകുമോ ?

Kerala

മണ്ണിടിച്ചില്‍ ദുരന്തം വേദനാജനകം, ഉത്തരവാദിത്തം കരാറുകാരനില്‍ കെട്ടിവെച്ച് സര്‍ക്കാരിന് കൈകഴുകാനില്ല- രാജീവ് ചന്ദ്രശേഖര്‍

Kerala

മലപ്പുറത്ത് പ്രസിഡന്റ് ഭരണം വന്നാൽ തമിഴ്നാടും നമ്മളുമല്ലാതെ ആരും ചോദിക്കാനില്ലെന്ന് മാലാ പാർവതി : പരസ്യമായി വിവരക്കേട് പറയരുതെന്ന് ശ്രീജിത്ത് പണിക്കർ

പുതിയ വാര്‍ത്തകള്‍

അത്യപൂര്‍വമായി ചില പിഴവുകള്‍ ഉണ്ടായേക്കാം, പിഴവുകളെ മാധ്യമങ്ങള്‍ പര്‍വതീകരിച്ച് കാട്ടരുത്-പി എസ് സി

ഏകപത്നീവ്രതക്കാരന്‍…ഞാൻ ഒരിക്കലും എന്റെ ഭാര്യയെ വഞ്ചിക്കില്ല: നടന്‍ മാധവന്‍

കേവലമൊരു ജൂനിയര്‍ ആര്‍ടിസ്റ്റായ അന്‍സിബ എങ്ങിനെ ഇത്ര പവര്‍ ഫുള്ളായി? ?, ആരാണ് അന്‍സിബയ്‌ക്ക് പിന്നില്‍?: എ.പി. അഹമ്മദ്

മേപ്പാടി മണ്ണിടിച്ചില്‍ ദുരന്തം; പൊലീസ് കേസെടുത്തു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി നൂര്‍ ആലം അസമില്‍ പിടിയിലായി

തന്റെ ജീവന്‍ അപകടത്തിലാണെന്ന് ആരിഫ് ഹുസൈന്‍, ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനാല്‍ തന്നെ തീര്‍ക്കാന്‍ മീഡിയവണ്‍ ശ്രമമെന്ന് ആരിഫ് ഹുസൈന്‍

പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാൻ പറ്റില്ല;മുൻപ് പവർ ഗ്രൂപ്പ് ഇല്ലെന്ന് പറഞ്ഞ ശ്വേത ഇപ്പോൾ മാറ്റിപറയുന്നു, അൻസിബ ടിനിയെ മണിച്ചിത്രത്താഴിട്ട് പൂട്ടി

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.