Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

പത്തനംതിട്ടയിലെ സിപിഐയില്‍ വിഭാഗീയത മൂര്‍ച്ഛിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2017, 07:14 pm IST
inPathanamthitta

പത്തനംതിട്ട: പത്തനംതിട്ടയിലെ സിപിഐയില്‍ വിഭാഗീയത മൂര്‍ച്ഛിക്കുന്നു. ജില്ലാസെക്രട്ടറിയുടെ ഭാര്യയെ ജില്ലാ ഉപഭോക്തൃതര്‍ക്കപരിഹാരഫോറത്തില്‍ തിരുകികയറ്റാനുള്ള ശ്രമം പുറത്തറിയുകയും മതിയായയോഗ്യതയില്ലാത്ത നിയമനം ഹൈക്കോടതി തടയുകയും ചെയ്തതോടെയാണ് സിപിഐയില്‍ വീണ്ടും പോര് മുറുകിയത്.

ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാരഫോറത്തില്‍ ഒരംഗത്തിന്റെ ഒഴിവുവന്നപ്പോള്‍ പതിനഞ്ചോളം അപേക്ഷകരുണ്ടായിരുന്നു. എന്നാല്‍ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തില്‍ അംഗമാകേണ്ടതിന് സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ ഒന്നും ഇല്ലെങ്കിലും ജില്ലാസെക്രട്ടറി എ.പി. ജയന്റെ ഭാര്യയെ നിയമിക്കുകയായിരുന്നു. ഇത് വിവാദമാകുകയും ഹൈക്കോടതിയില്‍ ചോദ്യംചെയ്യപ്പെടുകയും ചെയ്തതോടെയാണ് ഈനിയമനം ഹൈക്കോടതി തടഞ്ഞത്.

ജില്ലാസെക്രട്ടറിക്ക് അനഭിമതരായ നേതാക്കളെ പുകച്ച് പുറത്തുചാടിക്കുന്നതായി നേരത്തെതന്നെ പരാതി ഉണ്ടായിരുന്നെങ്കിലും ജില്ലാസെക്രട്ടറിയേറ്റിലും ജില്ലാക്കമ്മറ്റിയിലും ജില്ലാസെക്രട്ടറി വിഭാഗത്തിന് മേല്‍ക്കൈ ഉണ്ടായിരുന്നതിനാല്‍ പരസ്യപ്രതികരണത്തിന് ആരും തയ്യാറായിരുന്നില്ല. എന്നാല്‍ ഭാര്യക്ക് ഉന്നതപദവിയില്‍ അനധികൃത നിയമനം തരപ്പെടുത്തികൊടുക്കാനുള്ള ശ്രമം പുറത്തറിയുകയും,സംസ്ഥാനനേതൃത്വം അതൃപ്തി അറിയിക്കുകയുംചെയ്തതോടെയാണ് പ്രതിഷേധം ശക്തമായത്. നേതാക്കള്‍ പലരും രാജിവയ്‌ക്കുകയും രാജിസന്നദ്ധത പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്യുന്നു.

നേരത്തെ പാര്‍ട്ടിഎംഎല്‍എയെ സ്വകാര്യഫോണ്‍ സംഭാഷണത്തിനിടെ ജാതീയമായി അധിക്ഷേപിച്ചതിന് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.

കുറേക്കാലമായി ജില്ലാസെക്രട്ടറിക്ക് അനഭിമതരായ നേതാക്കള്‍ക്ക് പാര്‍ട്ടിപരിപാടിയില്‍ ഊരുവിലക്ക് കല്‍പ്പിക്കുന്നതായി പ്രതിഷേധക്കാര്‍ പറയുന്നു. മുന്‍ജില്ലാ സെക്രട്ടറിയും ഇപ്പോള്‍ സംസ്ഥാന കൗണ്‍സിലംഗവുമായ നേതാവിനുപോലും പാര്‍ട്ടി പരിപാടികളില്‍ ജില്ലയില്‍ അപ്രഖ്യാപിത ഊരുവിലക്കാണത്രേ. മുന്‍ എംപിയ്‌ക്കും ഊരുവിലക്ക് ഉണ്ടെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.

റാന്നി, കോന്നി, അടൂര്‍ എന്നിവിടങ്ങളില്‍ ജില്ലാസെക്രട്ടറിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തകരും നേതാക്കളും പ്രതിഷേധം പരസ്യമായി പ്രകടിപ്പിക്കുന്നു. അടൂരില്‍ എഐവൈഎഫിന്റെ ജില്ലാനേതാവിനെ വ്യക്തിഹത്യനടത്തി പാര്‍ട്ടിയില്‍ നിന്നും പുകച്ച് പുറത്തുചാടിക്കാന്‍ ശ്രമം നടത്തുന്നതായി പരാതി ഉയരുന്നു. ജില്ലാസെക്രട്ടറിയ്‌ക്ക് എതിരെ പടനയിക്കുന്നതാണ് ഇതിന് കാരണമത്രേ. കോന്നിയിലും വിഭാഗീയത രൂക്ഷമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Gulf

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

News

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

Entertainment

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.