Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സാത്താന്‍ സേവയ്‌ക്ക് 21 വര്‍ഷം തടവ്: കുറ്റവിമുക്തരായപ്പോള്‍ കോടീശ്വരന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2017, 01:48 pm IST
in World

ഓസ്റ്റിന്‍: സാത്താന്‍ ആരാധയുടെ ഭാഗമായി കുട്ടികളെ പീഡനത്തിനിരയാക്കിയെന്ന കേസില്‍ 21 വര്‍ഷം ജയില്‍വാസം അനുഭവിക്കുകയും ഒടുവില്‍ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയക്കപ്പെടുകയും ചെയ്ത അമേരിക്കന്‍ ദമ്പതികള്‍ക്ക് 3.4 കോടി ഡോളര്‍ (ഏകദേശം 21 കോടി രൂപ) നഷ്ടപരിഹാരം.

ഫ്രാന്‍ കെല്ലറും ഭാര്യ ഡാന്‍ കെല്ലറുമാണ് 21 വര്‍ഷത്തെ ശിക്ഷയ്‌ക്കു ശേഷം നിരപരാധികളാണെന്നു കണ്ടെത്തി വിട്ടയക്കപ്പെട്ടത്. 2013 ലായിരുന്നു ഇവര്‍ക്കെതിരേയുള്ള കേസ് വ്യാജമായിരുന്നുവെന്ന് കണ്ടെത്തി ഇരുവരും വിട്ടയക്കപ്പെട്ടത്. തുടര്‍ന്നാണ് അനധികൃതമായി ജയിലിലടയ്‌ക്കപ്പെട്ടതിന് കോടതി ഇവര്‍ക്ക് നഷ്ടപരിഹാരം അനുവദിച്ചത്.

ടെക്സാസിലെ ഓസ്റ്റിനില്‍ ഡേ കെയര്‍ നടത്തിപ്പുകാരായിരുന്ന ദമ്പതികള്‍ സാത്താന്‍ ആരാധന നടത്തിയിരുന്നുവെന്നും ഇതിന്റെ ഭാഗമായി ഡേ കെയറിലെ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു കേസ്. 1992 ലായിരുന്നു കേസില്‍ ഇവര്‍ ജയിലിലായത്. കേസില്‍ വിചാരണ വര്‍ഷങ്ങള്‍ നീണ്ടു. ഇവര്‍ക്കെതിരേ വ്യക്തമായ തെളിവുകള്‍ ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് 2013 ല്‍ ഇവരെ ജയിലില്‍ നിന്ന് വിട്ടയച്ചിരുന്നു. അപ്പോഴേക്ക് രണ്ടു പതിറ്റാണ്ട് പിന്നിട്ടിരുന്നു. നാലു വര്‍ഷം മുന്‍പ് ജയിലില്‍ നിന്ന് മോചിതരായെങ്കിലും കേസില്‍ ഇരുവരും നിരപരാധികളാണെന്ന കോടതി ഉത്തരവ് വന്നത് ഈ വര്‍ഷം ജൂണിലാണ്.

നഷ്ടപരിഹാരമായി ലഭിച്ച തുക തങ്ങള്‍ക്ക് ഏറെ ആശ്വാസമാണെന്ന് ദമ്പതികള്‍ പറഞ്ഞു. ജയില്‍ മോചിതരായ ശേഷം കഴിഞ്ഞ നാലുവര്‍ഷമായി കടുത്തദാരിദ്ര്യത്തിലായിരുന്നു തങ്ങളുടെ ജീവിതമെന്ന് അവര്‍ പറഞ്ഞു. ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന രേഖയുള്ളതിനാല്‍ ജോലികള്‍ ഒന്നും ലഭിച്ചില്ല. തങ്ങളുടെ ജീവിതത്തില്‍ വീണ കരിനിഴല്‍ മാറിയതിലും ഏറെ സന്തോഷമുണ്ടെന്ന് ഫ്രാന്‍ കെല്ലറും ഡാന്‍ കെല്ലറും വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

Kerala

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

Kerala

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

India

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

Palakkad

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

പാര്‍ട്ടിയുടെ കണക്കില്‍ 6000 വോട്ടിന് പിന്നില്‍, വ്യക്തിപരമായ വോട്ടുകളിലൂടെ 554 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ശ്രീനിജിന്‍

വിധവാ പെന്‍ഷന്‍ ആവശ്യത്തിന് എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു; സംഭവം മുക്കം നഗരസഭയില്‍

വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ ഗംഗാനദി , പരിശുദ്ധ ഗംഗയെ മലിനമാക്കരുതെന്ന് പറഞ്ഞ ഹിന്ദു ഭക്തര്‍ക്കെതിരെ കലിതുള്ളി സ്ത്രീയും ഭര്‍ത്താവും

ഋഷഭ് ഷെട്ടി ബിജെപിയിലേയ്‌ക്കോ ? തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം , അമിത് ഷായെ കാണാനെത്തി ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.