കൊല്‍ക്കത്ത: ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ദോക് ലാ മേഖലയില്‍ ഇന്ത്യക്ക് പുതിയ വ്യോമത്താവളം.
കൊല്‍ക്കത്തയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ പാനഗാര്‍ഹിലാണ് താവളം നിര്‍മ്മിക്കുന്നത്.
സി-130 ജെ വിഭാഗത്തില്‍ പെട്ട ആറ് സൂപ്പര്‍ ഹെര്‍ക്കുലീസ് സ്ട്രാറ്റജിക് എയര്‍ക്രാഫ്റ്റുകള്‍ ഇവിടെ വിന്യസിക്കും.
ഗാസിയാബാദിനു ശേഷം സി-130 ജെ ഹെലികോപ്റ്ററുകള്‍ സ്ഥാപിക്കുന്ന രാജ്യത്തെ രണ്ടാമത്തെ വ്യോമസേനാ താവളമാണ് പാനഗാര്‍ഹിലേത്.
















