Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കരവിരുതില്‍ ഗണേശ വിഗ്രഹങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2017, 08:06 pm IST
in Kasargod

കാസര്‍കോട്: നെല്ലിക്കുന്നിലെ ലക്ഷ്മീശയുടെ പേര് പോലെ തന്നെ ഈശ്വരാനുഗ്രഹം ലഭിച്ചതാണ് ജീവിതവും. വിനായക ചതുര്‍ത്ഥി ആഘോഷത്തിനുള്ള നിരവധി ഗണേശ വിഗ്രഹങ്ങള്‍ ലക്ഷ്മീശയുടെ കരവിരുതില്‍ ഒരുങ്ങി. വിഗ്രഹ നിര്‍മ്മാണത്തില്‍ 24 വര്‍ഷം തികച്ച ലക്ഷ്മീശ വലുതും ചെറുതുമായ നിരവധി ഗണേശ വിഗ്രഹങ്ങളാണ് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ക്ഷേത്രങ്ങളിലേക്കായി നിര്‍മ്മിച്ചിട്ടുള്ളത്. കാസര്‍കോട് മല്ലികാര്‍ജ്ജുന ക്ഷേത്രം, ബദിയടുക്ക, മുളിഞ്ച, ഉപ്പള, പള്ളിപ്പുറം തുടങ്ങിയ സ്ഥലങ്ങലില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് ലക്ഷമീശയുടെ കരവിരുതിലാണ് വിഗ്രഹങ്ങള്‍ ജനിക്കുന്നത്. വിഘ്‌നേശ്വര രൂപം ഉണ്ടാക്കുന്നത് തപസ്യയായി സ്വീകരിച്ചിട്ടുള്ള ലക്ഷ്മീശ വര്‍ഷങ്ങളായി നിരവധി ക്ഷേത്രങ്ങളില്‍ ഗണേശോത്സവത്തിന് പ്രതിഷ്ഠിക്കാനുള്ള വിഗ്രഹങ്ങള്‍ അനുഷ്ഠാനം പോലെ പണിതു തീര്‍ക്കുന്നു. ഇത്തവണ 26 ക്ഷേത്രങ്ങളിലേക്ക് വലുതും കാസര്‍കോട് നഗരത്തിലും ചുറ്റുവട്ടത്തിലുമായി പൂജിക്കാനുള്ള ചെറു വിഗ്രഹങ്ങളും നിര്‍മ്മിക്കുന്നുണ്ട്.

ലക്ഷ്മീശയുടെ കരവിരുതില്‍ പിറവിയെടുക്കുന്ന ഗണപതി വിഗ്രഹങ്ങളുടെ ഉണ്ണിക്കുടവയറും തുമ്പിക്കൈയും കൊമ്പുമൊക്കെ ഭക്തമാനസങ്ങളില്‍ വിസ്മയം ജനിപ്പിക്കുന്നു. വിഗ്രഹ നിര്‍മ്മാണത്തിന് ലക്ഷ്മീശയെ സഹായിക്കാന്‍ സഹോദരന്‍ യോഗീഷ്, സഹോദരീ ഭര്‍ത്താവ് വിശ്വനാഥ് മഹേഷ്, കിരണ്‍ ഒഡിയൂര്‍ എന്നിവരും ഉണ്ട്. കര്‍ണ്ണാടക കല്ലടുക്കയിലെ ടൈല്‍ ഫാക്ടറിയില്‍ നിന്ന് കളിമണ്ണെത്തിച്ചാണ് മാസങ്ങള്‍ക്ക് മുമ്പ് വിഗ്രഹ നിര്‍മ്മാണം തുടങ്ങുന്നത്. അച്ചുകളൊന്നും ഉപയോഗിക്കാതെ തന്റെ മനസ്സില്‍ പതിഞ്ഞ ഗണേശ ഭഗവാന്റെ രൂപം കരവിരുതിലൂടെ രൂപപ്പെടുത്തുകയാണ് ചെയ്യുന്നത്. ആറടി ഉയരമുള്ള ഗണേശ വിഗ്രഹങ്ങള്‍ വരെ ലക്ഷ്മീശ നിര്‍മ്മിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഓപ്പറേഷൻ ചെക്ക്‌മേറ്റ്’: അമേരിക്കയിൽ 30 ഭാരതീയരായ ട്രക്ക് ഡ്രൈവർമാർ പിടിയിൽ; ഉടൻ നാടുകടത്തും

Kerala

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

Kerala

പ്രണയനൈരാശ്യം; കൊളുക്കുമലയിൽ യുവാവ് കൊക്കയിലേക്ക് ചാടി ജീവനൊടുക്കി, മൃതദേഹം കണ്ടെത്തിയത് 400 അടി താഴ്ചയില്‍ നിന്നും

Kerala

പീഡനക്കേസ്: പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭിനെ കസ്റ്റഡിയിൽ വിട്ടു

Kerala

കമന്റടിച്ചത് ചോദ്യം ചെയ്തതിന് പെൺകുട്ടികൾക്ക് ക്രൂര മർദ്ദനം; ആക്രമണം ഇന്ന് പുലർച്ചെ, ഗുരുതര പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ

പുതിയ വാര്‍ത്തകള്‍

അക്കരെ കൊട്ടിയൂര്‍ സന്നിധാനത്തില്‍ താത്കാലിക ശ്രീകോവില്‍ നിര്‍മ്മാണം ആരംഭിച്ചു; തിരുവോണം ആരാധന 5ന്

നിതിൻ നബീനും , ബി.എൽ. സന്തോഷുമായി ചർച്ച നടത്തി കെ അണ്ണാമലൈ : രാജ്യസഭയിലേയ്‌ക്ക് എത്തുമെന്നും റിപ്പോർട്ടുകൾ ; മുതിർന്ന നേതാക്കളുമായും ചർച്ച നടത്തും

ശ്രീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണര്‍

കാലാവസ്ഥ അനുകൂലം; കേദാര്‍നാഥ് തീര്‍ത്ഥാടനം പുനരാരംഭിച്ചു

സിബിഎസ്ഇയുടെ കളികൾക്ക് കേന്ദ്രത്തിന്റെ പൂട്ടുവീഴുന്നു; പോർട്ടൽ ഇടപാടുകൾ സുഗമമായി

ആരാധകരുടെ ആശങ്കകള്‍ക്ക് അറുതി; ലോകകപ്പ് ഫുട്‌ബോള്‍ കാണാം സീ സ്‌പോര്‍ട്‌സില്‍

പിണറായിയെ തോൽപ്പിച്ചത് സ്വന്തം പാർട്ടിക്കാരാണ്, സിപിഐയാണ്; വെള്ളാപ്പള്ളി വിമർശിക്കുന്നു

ലോകകപ്പ് 2026: ഏഷ്യന്‍ പ്രതീക്ഷയുടെ ഗ്രൂപ്പ് എ

തലസ്ഥാനത്ത് പത്ത് കിലോ കഞ്ചാവുമായി പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ; അറസ്റ്റ് ചെയ്ത് ഡാൻസാഫ് സംഘം

ഭാരതത്തിന്റെ സമുദ്രോത്പന്ന കയറ്റുമതി 8.46 ബില്യണ്‍ ഡോളറിലെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.