Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വിനായക ചതുര്‍ത്ഥി ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2017, 07:31 pm IST
inAlappuzha

ആലപ്പുഴ: വിനായക ചതുര്‍ത്ഥി ഇന്ന്. ക്ഷേത്രങ്ങളില്‍ വിശേഷാല്‍ ഗണപതിഹോമം, അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം, പൂജകളും വഴിപാടുകളും നടക്കും. ക്ഷേത്രങ്ങളുടെയും വിവിധ സംഘടനകളുടെയും ഭക്തജന സമിതികളുടെയും നേതൃത്വത്തില്‍ ഗണേശോത്സവം വിപുലമായി ആഘോഷിക്കും. വൈകിട്ട് വിഗ്രഹ നിമഞ്ജന ഘോഷയാത്രയോടെ പരിപാടികള്‍ സമാപിക്കും.

മുല്ലയ്‌ക്കല്‍ വടക്കുവാസല്‍ ശെല്‍വി വിനായകര്‍ കോവിലില്‍ വിനായക ചതുര്‍ത്ഥി ഇന്ന്. 11.30ന് കളഭാഭിഷേകം, രാത്രി 7ന് ഭക്തിഗാനമേള.

ഗണേശോത്സവ സമിതിയുടെ ആഭിമുഖ്യത്തില്‍ മുഹമ്മ കൊച്ചനാകുളങ്ങരയില്‍ വിനായക ചതുര്‍ത്ഥി ആഘോഷം 25ന് മഹാഗണപതി ഹോമത്തോടെ ആരംഭിക്കും. 27ന് വിഗ്രഹ നിമഞ്ജനഘോഷയാത്രയോടെ സമാപിക്കും.

കായിപ്പുറം അന്തശയനേശ്വര ക്ഷേത്രത്തില്‍ 25ന് വിനായക ചതുര്‍ത്ഥി ആഘോഷം നടക്കും. പുലര്‍ച്ചെ 5.30ന് മേല്‍ശാന്തി തുറവൂര്‍ മണിക്കുട്ടന്റെ നേതൃത്വത്തില്‍ മഹാഗണപതി ഹോമം നടക്കും.

ആര്യക്കര ഭഗവതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി മഹോത്സവം നടക്കും. പുലര്‍ച്ചെ 5.30ന് മഹാഗണപതി ഹോമം.

ചേര്‍ത്തലയില്‍ ആഘോഷസമിതിയുടെ ആഭിമുഖ്യത്തില്‍ 25, 26, 27 തീയതികളില്‍ സാര്‍വജനിക ഗണേശോത്സവം നടക്കും. 25 ന് രാവിലെ പത്തിന് കുറ്റിക്കാട്ട് ഭദ്രകാളി ക്ഷേത്രത്തില്‍ ഗണേശ വിഗ്രഹം പ്രതിഷ്ഠിക്കും. 27 ന് രാവിലെ 9.30 ന് വിഗ്രഹം ഏറ്റുവാങ്ങി ഇടത്തില്‍ വിജ്ഞാന സന്ദായിനി മഹാവിഷ്ണു ക്ഷേത്രത്തില്‍ എത്തിക്കും. ഉച്ചയ്‌ക്ക് രണ്ടിന് ശിവപുരി കടപ്പുറത്തേക്ക് നിമജ്ജന ഘോഷയാത്ര നടക്കും.

ചേര്‍ത്തല കണ്ടമംഗലം ആറാട്ടുകുളം ശക്തിവിനായക ക്ഷേത്രത്തില്‍ ഗണേശോത്സവം ഇന്ന് തുടങ്ങും. 27 ന് സമാപിക്കും. രാവിലെ ഏഴിന് മാധവബാലസുബ്രഹ്മണ്യം ഭദ്രദീപ പ്രകാശനം നിര്‍വഹിക്കും. തുടര്‍ന്ന് വിനായക വിഗ്രഹ പ്രതിഷ്ഠ,

27 ന് ഉച്ചയ്‌ക്ക് മൂന്നിന് വിഗ്രഹനിമഞ്ജന ഘോഷയാത്ര. ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് ശിവപുരി കടപ്പുറത്ത് എത്തിച്ചേരും. തുടര്‍ന്ന് മഹാഗമപതിഹോമവും നിമഞ്ജനവും, വൈകിട്ട് ഏഴിന് ദീപക്കാഴ്ച.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രണ്ട് ദിവസത്തിനിടെ പവന് 4,840 രൂപയുടെ വർദ്ധനവ്! സ്വർണ്ണം സാധാരണക്കാരന് അപ്രാപ്യമാകുന്നോ?

Kerala

പാലത്തായി പോക്സോ കേസ്: കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

India

വിജയ് സർക്കാരിന്റെ സൗജന്യ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി : 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

India

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

Kerala

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

10വയസ്സുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍, മെഡിക്കല്‍ തെളിവുകളിലും സംഭവസ്ഥലത്തിലും സംശയം: പാലത്തായി കേസ് കെട്ടിച്ചമച്ചതെന്ന് കോടതി നിരീക്ഷണം

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

പുതിയ എക്സിക്യൂട്ടീവ് പദവികൾ തേടിയെത്തും, കാര്യക്ഷമതയും നേതൃപദവിയും: സമ്പൂർണ്ണ രാശിഫലം (22 ഓഗസ്റ്റ് 2026)

ഗാന്ധിജിയുടെ അപൂര്‍വ കൈയെഴുത്ത് കുറിപ്പുകള്‍ക്ക് റിക്കാര്‍ഡ് ലേലത്തുക

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

ഹിമാലയത്തില്‍ പതിനായിരം അടി ഉയരത്തിലുള്ള ആദി ശങ്കരന്‍ സ്ഥാപിച്ച ബദരി നാഥിന്റെ ഐതീഹ്യം അറിയാം

എംപിഎംഎസ്; മൊബൈല്‍ ഫോണ്‍ ഉത്പാദനം: 39 ലക്ഷം കോടിയിലെത്തുമെന്ന് അശ്വിനി വൈഷ്ണവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.