Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പുല്‍പ്പള്ളിയിലെ ജലസംരക്ഷണ പദ്ധതികള്‍ കടലാസില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2017, 10:08 pm IST
in Wayanad

ബത്തേരി : പുല്‍പ്പള്ളിയിലെ ജലസംരക്ഷണ പദ്ധതികള്‍ കടലാസില്‍ ഒതുങ്ങുന്നു. പുല്‍പ്പളളി മേഖലയിലെ വരള്‍ച്ചാ ലഘൂകരണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ഗവണ്‍മെന്റിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഉദ്ഘാടന മാമാങ്കം നിര്‍വ്വഹിച്ച മുളളന്‍കൊല്ലി-പുല്‍പ്പളളി സമഗ്ര വരള്‍ച്ചാ ലഘൂകരണ പദ്ധതിയാണ് ഭരണാനുമതി കിട്ടാതെ അവഗണനയിലേക്ക് നീങ്ങുന്നത്.

പുതിയ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സിപിഎം നേതൃത്വം മുന്‍കയ്യെടുത്ത് നടപ്പാക്കുന്ന ജനകീയ പദ്ധതിയാണിതെന്നായിരുന്നു പ്രചാരണം. എണ്‍പത് കോടി ഇരുപത് ലക്ഷം രൂപ ചെലവ് കണക്കാക്കുന്ന ജലസംരക്ഷണ പദ്ധതിയുടെ നടത്തിപ്പ് ചുമതല മണ്ണുസംരക്ഷണ വകുപ്പിനാണ്. പദ്ധതി രേഖയുടെ പ്രകാശനവും ഇതുസംബന്ധിച്ച വിപുലമായ കാര്‍ഷികസെമിനാറും കഴിഞ്ഞ മെയ് 21ന് സംസ്ഥാന ധന മന്ത്രി ഡോ.തോമസ് ഐസക്കാണ് നിര്‍വ്വഹിച്ചത്. മൂന്ന് വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുന്ന ഈ പദ്ധതിക്കുളള ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 20കോടി രൂപ അനുവദിച്ചതായും അന്ന് ധന മന്ത്രി പ്രഖ്യാപിച്ചതാണ്. ജൂണ്‍ പതിനഞ്ചിനകം പ്രാഥമിക ജോലികള്‍ തുടങ്ങുമെന്നും അന്ന് ഉറപ്പ് നല്‍കിയിരുന്നു.

ഏറെ വൈകാതെ ജൂണ്‍ ഒന്നിന് സംസ്ഥാന കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പദ്ധതി നടത്തിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനവും നടത്തി. ഈ പദ്ധതിയുടെ ഭാഗമായി പുല്‍പ്പളളിയില്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠിയ്‌ക്കാന്‍ കാലാവസ്ഥാ പഠനകേന്ദ്രവും ഉടനെ തുടങ്ങുമെന്നും കൃഷിമന്ത്രി ഉറപ്പുനല്‍കിയതാണ്. മൂന്ന്മാസം കഴിഞ്ഞിട്ടും ഒരു വര്‍ഷമാപിനിപോലും സ്ഥാപിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം പരിപാടിയില്‍ ഏറ്റവും മാതൃകാപരമായ പദ്ധതിയെന്ന് സംസ്ഥാന മന്ത്രിമാര്‍ പോലും പാടി നടന്ന പദ്ധതിയാണിത്.

1994 സെപ്റ്റമ്പര്‍ 22ന് കബനീനദിക്ക് കുറുകെ കേരളത്തേയും കര്‍ണ്ണാടകത്തേയും ബന്ധിപ്പിക്കുന്ന ബൈരക്കുപ്പപാലത്തിന് ഇരു സംസ്ഥാനങ്ങളിലേയും അന്നത്തെ മുഖ്യമന്ത്രിമാരായിരുന്ന കെ.കരുണാകരനും വീരപ്പമൊയ്‌ലിയും ചേര്‍ന്ന് നടത്തിയ ശിലാസ്ഥാപന മാമാങ്കത്തോടാണ് ഈ ഉദ്ഘാടനത്തെയും പലരും ഉപമിക്കുന്നത്. അവഗണനയുടെ സ്മാരകമായി കബനിക്കരയില്‍ ഇന്നും ആ ശിലാഫലകത്തിന്റെ പൊട്ടിപൊളിഞ്ഞ അവശിഷ്ടം മാത്രമാണുളളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

Article

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

Kerala

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

Kerala

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം
Kerala

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

പുതിയ വാര്‍ത്തകള്‍

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയായ ഹിഷാമിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തേക്കെടുക്കുന്നു

വാല്‍പാറ വാഹനാപകടം: കണ്ണീര്‍ വിട, ആയിരങ്ങളുടെ അന്ത്യാഞ്ജലി

ഫര്‍മാന്‍ ഖാനും പെണ്‍കുട്ടിക്കും സംരക്ഷണം ഒരുക്കുന്നത് സിപിഎമ്മും ജിഹാദികളും

വൈറല്‍ താരത്തിന്റെ നിയമവിരുദ്ധ വിവാഹം; എം.വി. ഗോവിന്ദനടക്കം 6 പേര്‍ക്കെതിരെ പോക്‌സോ കോടതിയില്‍ ഹര്‍ജി, തിങ്കളാഴ്ച പരിഗണിക്കും

ശിശുക്ഷേമ സമിതിയില്‍ ഗുരുതര വീഴ്ച; അമ്മത്തൊട്ടിലില്‍ എത്തിയ നവജാതശിശുവിനെ ജീവനക്കാര്‍ കണ്ടത് ആറ് മണിക്കൂറിന് ശേഷം

കെടിയുവിലെ അയോഗ്യനായ പരീക്ഷാ കണ്‍ട്രോളര്‍ക്ക് സംരക്ഷണമൊരുക്കി മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.