Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

അട്ടപ്പാടി ഗവ.കോളേജില്‍ വൈദ്യുതിയും വെള്ളവുമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2017, 07:32 pm IST
inPalakkad

അഗളി:അട്ടപ്പാടി ഗവ.കോളേജിന്റെ പുതിയ കെട്ടിടത്തില്‍ ക്ലാസുകള്‍ തുടങ്ങിയിട്ടും അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതിയും വെള്ളവും എത്തിയിട്ടില്ലെന്ന് അധ്യാപകരും വിദ്യാര്‍ഥികളും പറയുന്നു.

വയറിങ്ങുള്‍പ്പെടെയുള്ള പണി പൂര്‍ത്തിയായിട്ടും കോളേജിലേക്ക് വൈദ്യുതി ബന്ധം ഇനിയും സ്ഥാപിച്ചിട്ടില്ല. ഇതുമൂലം കോളേജ് ഓഫീസ് ഇപ്പോഴും അഗളിയിലെ പഴയ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

പ്രിന്‍സിപ്പള്‍ ഓഫീസ് കോട്ടത്തറയിലും, കോളേജ് ഓഫീസ് അഞ്ചുകിലോമീറ്റര്‍ അകലെ അഗളിയിലും പ്രവര്‍ത്തിക്കുന്നതുമൂലം പ്രവേശനത്തിനും ടി.സി.ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്നു.

വൈദ്യുതി ബന്ധമില്ലാത്തതിനാല്‍ കംപ്യുട്ടര്‍ ലാബ് ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനവും ആരംഭിച്ചിട്ടില്ല. കൂടാതെ ക്ലാസ് മുറികളിലെ ഫാന്‍, ലൈറ്റ് എന്നിവ ഉപയോഗിക്കാന്‍ സാധിക്കാത്തത് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

പല തവണ ബന്ധപ്പെട്ട അധികൃതരെ വിവരമറിയിച്ചിട്ടും കോളേജിലേക്ക് വൈദ്യുതിയെത്തിക്കാനുള്ള യാതൊരുനടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് പ്രിന്‍സിപ്പള്‍ ഇന്‍ചാര്‍ജ് ഡോ.കെ.വി.മേഴ്‌സി പറഞ്ഞു.

ഇതിനോടൊപ്പം തന്നെ കുടിവെള്ള സൗകര്യങ്ങള്‍ ക്യാമ്പസിനുള്ളില്‍ ഇല്ലാത്തതും വിദ്യാര്‍ഥികളെ ഏറെ വലയ്‌ക്കുന്നുണ്ട്. നിലവില്‍ വിദ്യാര്‍ഥികള്‍ വീട്ടില്‍ നിന്നാണ് കുടിവെള്ളം കൊണ്ടുവരുന്നത്. ശൗചാലയ ഉപയോഗത്തിനും, മറ്റ് ആവശ്യങ്ങള്‍ക്കുള്ള വെള്ളത്തിനും പലപ്പോഴും ദൗര്‍ലഭ്യത നേരിടുന്നുണ്ടെന്നും വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു.

നിലവില്‍ കോളേജിലെ കുടിവെള്ളാവശ്യത്തിനായുള്ള ടാങ്കിന്റെ നിര്‍മ്മാണം പുര്‍ത്തിയായിട്ടില്ല.

500 ലധികം വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. എല്ലാവിധ സൗകര്യങ്ങളും പുതിയ കെട്ടിടത്തിലുണ്ടാകുമെന്ന് അധിക്യതരും ജനപ്രതിനിധികളും പലതവണ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളായ വെള്ളവും വെളിച്ചവും പോലും എത്തിക്കാന്‍ അധിക്യതര്‍ക്കായിട്ടില്ല.

വൈദ്യുതിയും വെള്ളവുമില്ലാതെ ഇനിയുള്ള ദിവസങ്ങള്‍ എങ്ങനെ തള്ളിനീക്കും എന്നാശങ്കയിലാണ് അട്ടപ്പാടി ഗവ.കോളേജിലെ അധ്യാപകരും വിദ്യാര്‍ഥികളും.എത്രയുംപെട്ടന്നുതന്നെ അടിസ്ഥാനസൗകര്യമൊരുക്കണമെന്നാണ് ഇവരുടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.