Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

വിജയിച്ചത് കണ്ണീരു കുടിച്ച ജീവിതങ്ങളുടെ പോരാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2017, 07:54 am IST
inIndia

ന്യൂദല്‍ഹി: സ്്രതീധനത്തിനു വേണ്ടിയുള്ള ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും കൊടിയ പീഡനം, അവഗണന, ചോദ്യം ചെയ്താല്‍ മൊഴിചൊല്ലുമെന്ന ഭീഷണി… അങ്ങനെ സഹിക്കാവുന്നതിനുമപ്പുറം സഹിച്ച അഞ്ചു വനിതകളാണ് മുസ്ലിം വനിതകളെ മുത്തലാഖ് എന്ന നിത്യനരകത്തില്‍ നിന്ന് രക്ഷിക്കാന്‍ നിയമ വഴിയിലൂടെ പോരാട്ടം നയിച്ചത്.

ഒടുവില്‍ രാജ്യത്തെ പരമോന്നത നീതിപീഠം മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കുമ്പോള്‍ ഈ അഞ്ചു പേര്‍ ലോകത്തിനു തന്നെ മാതൃകയാകുന്നു. വിധിയെന്നു കരുതി എല്ലാം സഹിച്ച് വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ജീവിതം ഹോമിക്കുന്നവര്‍ക്കെല്ലാം അക്ഷരാര്‍ഥത്തില്‍ മാലാഖമാരായി ഇവര്‍.

പുരുഷാധിപത്യം കൊടികുത്തി വാഴുന്ന മുസ്ലിം സമുദായത്തില്‍ നിന്നു കൊണ്ട് നിയമയുദ്ധം എളുപ്പമായിരുന്നില്ല. എങ്കിലും അവര്‍ പൊരുതി ഒരു നല്ല നാളേക്കായി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പിന്തുണ കൂടി ലഭിച്ചതോടെ, പോരാട്ടത്തിന് ബലം കൈവന്നു.

സൈറാ ബാനു (35), അഫ്രീന്‍ റഹ്മാന്‍ (26), ഗുല്‍ഷന്‍ പര്‍വീണ്‍ (31), ഇഷ്‌റത്ത് ജഹാന്‍ (31), അതിയ സാബ്രി (30) ഇവരാണ് ഹര്‍ജി നല്‍കി അനീതിക്കെതിരെ നിയമ യുദ്ധം നടത്തിയത്.

ഉത്തരാഖണ്ഡ് സ്വദേശിനിയായ സൈറയെ 15 വര്‍ഷത്തെ വിവാഹബന്ധം അവസാനിപ്പിച്ച് ഭര്‍ത്താവ് ഫോണിലൂടെയാണ് മുത്തലാഖ് ചൊല്ലിയത്. രണ്ടു കുട്ടികളുണ്ട്. ജയ്‌പ്പൂര്‍ സ്വദേശിനി അഫ്രീനെ 2014ലാണ് വിവാഹം കഴിച്ചത്. മൂന്നു മാസം കഴിഞ്ഞ് ഭര്‍ത്താവ് സ്പീഡ് പോസ്റ്റിലൂെട മൊഴി ചൊല്ലി.

യുപി രാംപൂര്‍ സ്വദേശിയാണ് ഗുല്‍ഷന്‍, 2013ലായിരുന്നു വിവാഹം. മൂന്നു വര്‍ഷത്തെ സ്ത്രീധന പീഡനങ്ങള്‍ക്കൊടുവില്‍ ഭര്‍ത്താവ് മുദ്രപ്പത്രത്തില്‍ എഴുതി വച്ച് മൊഴി ചൊല്ലി. ഒരു കുട്ടിയുണ്ട്. ബംഗാള്‍ ഹൗറ സ്വദേശിനിയായ ഇസ്രത്ത് നാലു കുട്ടികളുടെ അമ്മയാണ്.

15 വര്‍ഷത്തെ വിവാഹബന്ധം ഭര്‍ത്താവ് ഉപേക്ഷിച്ചത് 2015 ഏപ്രിലില്‍ ദുബായിയില്‍ നിന്ന് ഫോണിലൂടെ. 2012ലാണ് ആതിയ വിവാഹം കഴിച്ചത്. 25 ലക്ഷം രൂപ ആവശ്യപ്പെട്ടുള്ള കൊടിയ സ്ത്രീധന പീഡനം സഹിക്കാതെ 2015ല്‍ പരാതി നല്‍കി. ഭര്‍ത്താവ് ഒരു കഷണം കടലാസില്‍ എഴുതി മൊഴി ചൊല്ലി. രണ്ടു കുട്ടികളുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

India

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

Kerala

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

Kerala

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.