Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൊടുവള്ളി റെയില്‍വെ മേല്‍പാലത്തിന്റെ രൂപരേഖ മാറ്റണമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2017, 10:29 pm IST
in Kannur

തലശ്ശേരി: കൊടുവള്ളി റെയില്‍വെ ഗേറ്റിന് മുകളില്‍ പണിയാനിരിക്കുന്ന നിര്‍ദ്ദിഷ്ട മേല്‍പാലത്തിന്റെ രൂപരേഖയില്‍ മാറ്റം വരുത്തണമെന്ന ആവശ്യവുമായി പ്രദേശവാസികളുടെ കര്‍മ്മസമിതി രംഗത്തെത്തി. റെയില്‍വെ മേല്‍പാലം പണിയാന്‍ ഇപ്പോള്‍ തയ്യാറാക്കി അടയാളപ്പെടുത്തിയ വഴിയില്‍ ഒട്ടേറെ കച്ചവട സ്ഥാപനങ്ങളും ഹോട്ടല്‍, ബാങ്ക് ശാഖ എന്നിവ കൂടാതെ ആള്‍ത്താമസമുള്ള നിരവധി വീടുകളുമുണ്ട്. പ്രസ്തുത രൂപരേഖയുമായി മുന്നോട്ട് പോയാല്‍ അത് നാട്ടുകാര്‍ക്ക് ഏറെ കഷ്ടനഷ്ടങ്ങളുണ്ടാക്കും. ഇതൊഴിവാക്കാനായി രണ്ട് ബദല്‍ രൂപരേഖയാണ് കര്‍മ്മസമിതി തയ്യാറാക്കിയിട്ടുള്ളത്. പരമാവധി വീടുകളെയും കച്ചവട സ്ഥാപനങ്ങളെയും പൊളിച്ചുമാറ്റാതെ റെയില്‍വെ മേല്‍പാലം പണിയാനുള്ള പ്രസ്തുത നിര്‍ദ്ദേശം പരിഗണിക്കണമെന്നപേക്ഷിച്ച് സംസ്ഥാന മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചതായി കര്‍മ്മസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി. നിവേദനത്തിന്റെ പകര്‍പ്പ് മന്ത്രി ജി.സുധാകരന്‍, എംപിമാരായ എ.കെ.ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രൊ.റിച്ചാര്‍ഡ് ഹേ, എംഎല്‍എമാരായ എ.എന്‍.ഷംസീര്‍, കെ.സി.ജോസഫ്, ജില്ലാ കലക്ടര്‍, നഗരസഭാ ചെയര്‍മാന്‍, മുന്‍ മന്ത്രി കോടിയേരി ബാലകൃഷ്ണന്‍, റോഡ്‌സ് ആന്റ് ബ്രിഡ്ജസ് വിഭാഗം സുപ്രണ്ടിംഗ് എഞ്ചിനിയര്‍, പ്രദേശത്തെ നഗരസഭാ കൗണ്‍സിലര്‍മാര്‍ക്കും നല്‍കിയിട്ടുണ്ട്.

വാര്‍ത്താ സമ്മേളനത്തില്‍ കര്‍മ്മസമിതി ചെയര്‍മാന്‍ കെ.ശിവദാസന്‍ ജനറല്‍ കണ്‍വീനര്‍ എം.പി.പ്രശാന്ത്, മറ്റ് ഭാരവാഹികളായ ഉമേശന്‍, പി.പി.അസ്ലം, കരുണാകരന്‍, പി.കെ. അശോകന്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

അപ്രതീക്ഷിത ധനലാഭവും കാര്യവിജയവും : സമ്പൂർണ്ണ രാശിഫലം (26 ജൂൺ 2026) – AI ജ്യോതിഷം

Kerala

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു : നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Article

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

Main Article

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

Editorial

പിഎം ശ്രീ പദ്ധതിയും അവസരവാദവും

പുതിയ വാര്‍ത്തകള്‍

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.