Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍എസ്എസ് ദേശീയതയുടെ സംരക്ഷകര്‍: പി. കേശവന്‍നായര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2017, 09:54 pm IST
in Kerala

ധര്‍മസംവാദത്തില്‍ പി.കേശവന്‍നായര്‍ അധ്യക്ഷ പ്രഭാഷണം നടത്തുന്നു. സ്വാമിനി മാ ആനന്ദമയിദേവി, സ്വാമി ചിദാനന്ദപുരി, സ്വാമി കൈലാസാനന്ദ, എന്‍. ബാലമുരളി എന്നിവര്‍ സമീപം

കൊല്ലം: ഭാരതീയസംസ്‌കാരത്തിന്റെ വക്താക്കളായ ആര്‍എസ്എസ് ദേശീയതയുടെ സംരക്ഷകരാണെന്ന് മുന്‍ സിഐടിയു നേതാവും ചിന്തകനുമായ പി.കേശവന്‍നായര്‍. കൊല്ലത്ത് ധര്‍മസംവാദത്തില്‍ അധ്യക്ഷപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കേരളം ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് രണ്ട് കാരണങ്ങള്‍ കൊണ്ടാണ്. ഹിന്ദുക്കളിലെ അനാചാരവും മതപരിവര്‍ത്തനവുമാണത്. എന്നാല്‍ ന്യൂനപക്ഷപ്രീണനത്തിനായി രാഷ്‌ട്രീയക്കാര്‍ രണ്ടാമത്തെ കാരണം മറച്ചുവച്ചു. ഹിന്ദു എന്നുച്ചരിച്ചാല്‍ വര്‍ഗീയവാദിയാക്കുന്ന ഭരണാധികാരികളാണ് ഇന്ന് കേരളത്തിലുള്ളത്.

മതത്തിന്റെ ചട്ടക്കൂട്ടിനുള്ളില്‍ നില്‍ക്കുന്നതല്ല ഹിന്ദുമതം. ഭരണഘടന പോലും ഹൈന്ദവദര്‍ശനങ്ങളില്‍ അധിഷ്ഠിതമാണ്. പാര്‍ലമെന്റിന്റെ ചുവരുകളിലും തൂണുകളിലും വരെ മഹത്തായ ഉപനിഷത് സൂക്തങ്ങള്‍ എഴുതിവച്ചിട്ടുണ്ട്. ഇതു മറച്ചുവച്ചാണ് കപട മതേതരത്വം വളര്‍ത്തുന്നത്. സംസ്‌കൃതിക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. ഹിന്ദുവിരുദ്ധവും രാഷ്‌ട്രവിരുദ്ധവുമായ ചര്‍ച്ചകളിലൂടെ സമൂഹത്തെ വഴിതെറ്റിക്കുകയാണ് മലയാളത്തിലെ മാധ്യമങ്ങള്‍ ചെയ്യുന്നത്.

ഹിന്ദുഐക്യം കേരളത്തില്‍ സാധിക്കാന്‍ ബുദ്ധിമുട്ടാണ്. കാരണം സ്ഥാപനവല്‍കൃതമതമല്ല എന്നത് തന്നെ. മുസ്ലിങ്ങള്‍ വെള്ളിയാഴ്ചകളിലും ക്രൈസ്തവര്‍ ഞായറാഴ്ചകളിലും ഒത്തുകൂടുന്നതുപോലുള്ള സംവിധാനം ഹിന്ദുക്കള്‍ക്കിടയില്‍ ഇല്ല. എന്നാല്‍ മുഗളന്മാരും ബ്രിട്ടീഷുകാരുമെല്ലാം മാറിമാറി 600 വര്‍ഷം ഭരിച്ചിട്ടും ഹിന്ദുമതത്തെ തകര്‍ക്കാനായില്ലെന്നത് നാം മനസിലാക്കണം. ദേശീയതയുടെ അന്തര്‍ധാര ഹിന്ദുമതത്തില്‍ അധിഷ്ഠിതമാണ്.

ഇത് പറയാനും പഠിപ്പിക്കാനും രാജ്യത്തുള്ള ഏക പ്രസ്ഥാനം ആര്‍എസ്എസ് മാത്രമാണ്. തീവ്രവാദികളായി മുദ്ര കുത്താന്‍ ഭരണാധികാരികള്‍ ശ്രമിക്കുമ്പോഴും അതിനെയെല്ലാം അതിജീവിച്ച് ലോകത്തെ ഏറ്റവും മഹത്തായ പാരമ്പര്യം മുറുകെ പിടിച്ചുകൊണ്ടാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്.

രാജ്യത്തെ അമ്മയായി കാണുന്ന, ജാതിവാദികളല്ലാത്ത, മതവാദികളല്ലാത്ത പ്രസ്ഥാനം ആര്‍എസ്എസ് മാത്രമാണെന്നും കേശവന്‍ നായര്‍ ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കാട്ടാക്കടയില്‍ സംഘടിപ്പിച്ച വൈചാരിക സദസില്‍ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സംസാരിക്കുന്നു
Kerala

ലോകത്തിന് വഴികാട്ടുക ഭാരതത്തിന്റെ ചരിത്രദൗത്യം: എം. രാധാകൃഷ്ണന്‍

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ സംസ്ഥാനവാര്‍ഷിക സമ്മേളനവും രജതജയന്തി ആഘോഷങ്ങളുടെ ആശിര്‍വാദസഭയും ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി. ഹരിശങ്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Kerala

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സുരക്ഷാവീഴ്ച; ഉറക്കഗുളികകളും വിഷാദത്തിനുള്ള മരുന്നുകളും മോഷണം പോയി

Education

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഓണേഴ്‌സ് ബിരുദം; രജിസ്‌ട്രേഷന്‍ 20 വരെ

Kerala

ദേശീയ പുരസ്‌കാര നിറവില്‍ ആനന്ദ് ജ്യോതി; ദേശീയ ചലച്ചിത്ര വിഭാഗത്തില്‍ നോണ്‍ ഫീച്ചര്‍ വിഭാഗത്തിലാണ് പുരസ്‌കാരം

പുതിയ വാര്‍ത്തകള്‍

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

പി. കൃഷ്ണപിള്ള സാംസ്‌കാരിക നിലയം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കാപട്യം ചര്‍ച്ചയാകുന്നു

സംഘശതാബ്ദിയുടെ ഭാഗമായി വൈചാരിക സദസ്സ് സംഘടിപ്പിച്ചു; വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

രാമാഭിഷേകം മുടക്കാനുള്ള മാര്‍ഗം മന്ഥര കൈകേയിക്ക് ഉപദേശിക്കുന്നു

ചിത്രരാമായണം -4: ശ്രീരാമാഭിഷേകാരംഭം

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം കുടകിൽ പിടിയിൽ; രൂപം മാറി ഒളിവിൽ കഴിഞ്ഞത് മൂന്ന് മാസം

മുഖ്യമന്ത്രി വിജയ് ജോസഫിനെ വിമർശിച്ചു; ഡിഎംകെയുടെ മാർക്കണ്ഡേയ എംഎൽഎ അറസ്റ്റിൽ

നമാമി രാമം-4 : സകലചരാചര ഗുരുവിനും ഗുരു

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

സ്പെയിൻ–അർജന്റീന ഫൈനൽ: പന്തിനപ്പുറമുള്ള രാഷ്‌ട്രീയം

സ്പെയിന്റെ വിജയഗാഥ: ലോകകപ്പിലെ കിരീടത്തിനപ്പുറം ഒരു രാജ്യത്തിന്റെ നയവിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.