Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അനധികൃത അനാഥാലയങ്ങള്‍ക്ക് കേന്ദ്രം കൂച്ചു വിലങ്ങിടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2017, 09:47 pm IST
in Kerala

കോട്ടയം: കുട്ടികളെ ചൂഷണം ചെയ്യുന്നത് തടയാന്‍ അനധികൃത അനാഥാലയങ്ങള്‍ക്ക് കേന്ദ്രം കൂച്ചുവിലങ്ങിടുന്നു. എല്ലാ അനാഥാലയങ്ങള്‍ക്കും ബാലനീതി നിയമപ്രകാരം രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. ഡോക്ടര്‍മാര്‍ മുതല്‍ യോഗ പരിശീലകര്‍ വരെയുള്ളവരുടെ സേവനം അനാഥാലയങ്ങളില്‍ ഒരുക്കണമെന്നാണ് നിര്‍ദ്ദേശം. അടുത്ത ജനുവരി 7ന് മുമ്പ് രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കണം.

രജിസ്റ്റര്‍ ചെയ്യുന്ന അനാഥാലയങ്ങളില്‍ നിയമത്തില്‍ അനുശാസിക്കുന്ന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. 100 കുട്ടികളുള്ള ഒരു സ്ഥാപനത്തില്‍ 25 ജീവനക്കാര്‍ വേണം. എട്ട് കുട്ടികള്‍ക്ക് ഒരു കക്കൂസ്, 10 കുട്ടികള്‍ക്ക് ഒരു ശുചിമുറി, ഒരു കുട്ടിക്ക് 120 ചതുരശ്ര അടി വലിപ്പമുള്ള മുറിസൗകര്യം എന്നിവ വേണമെന്നാണ് കേന്ദ്ര സാമൂഹികനീതി വകുപ്പ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

കൂടാതെ യൂണിഫോം ഉള്‍പ്പെടെയുള്ള വസ്ത്രങ്ങളും പുതപ്പ്, കിടക്കവിരി, രാത്രി ഉറങ്ങാന്‍ വസ്ത്രം, ആശുപത്രിയില്‍ പോകേണ്ടിവന്നാല്‍ അതിനുള്ള വസ്ത്രവും എന്നിവയും നല്‍കണം.

കേന്ദ്ര സാമൂഹിക വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന സ്ഥാപന മേധാവികള്‍ക്ക് കര്‍ശനമായ ശിക്ഷയും വ്യവസ്ഥ ചെയ്യുന്നു. സ്ഥാപനങ്ങള്‍ വന്‍പിഴ കൊടുക്കുന്നതിനൊപ്പം മേധാവികള്‍ക്ക് തടവുശിക്ഷയും അനുഭവിക്കേണ്ടിവരും. ബാലനീതി നിയമപ്രകാരം ദത്തെടുക്കല്‍, സ്‌പോണ്‍സര്‍ഷിപ്പ് തുടങ്ങിയവയ്‌ക്ക് അര്‍ഹതയുളള കുട്ടികളെ മാത്രമെ പ്രവേശിപ്പിക്കാന്‍ പാടുള്ളു.

ഇത് അനാഥാലയങ്ങളിലേക്ക് എന്ന പേരില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടിക്കടത്തിന് തടയിടാനും സാധിക്കും. സംസ്ഥാനത്ത് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡാണ് രജിസ്‌ട്രേഷന്‍ അതോറിറ്റി.

അനാഥാലയങ്ങളുടെ മറവില്‍ നടക്കുന്ന ചൂഷണം അവസാനിപ്പിക്കാന്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ സഹായകമാകുമെന്നാണ് സാമൂഹികനീതി വകുപ്പ് പറയുന്നത്. സ്വകാര്യ വ്യക്തികളുടെ നിയന്ത്രണത്തില്‍ നടത്തിയിരുന്ന ചില സ്ഥാപനങ്ങളില്‍ കുട്ടികള്‍ പീഡനത്തിനരയായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലെ സാഹചര്യമല്ല കേരളത്തിലെന്ന് അനാഥാലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ പറയുന്നു.

സംസ്ഥാനത്തുള്ള അനാഥലയങ്ങളിലെ കുട്ടികള്‍ അനാഥരല്ലെന്നും അവരില്‍ 95 ശതമാനത്തിനും അച്ഛനോ അമ്മയോ മറ്റ് ബന്ധുക്കളോ ഉളളവരുമാണ്. പഠനത്തിന് വേണ്ടിയാണ് അവര്‍ നില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടിയുള്ള ഹോസ്റ്റലായി പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്നാണ് അവരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കാട്ടാക്കടയില്‍ സംഘടിപ്പിച്ച വൈചാരിക സദസില്‍ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സംസാരിക്കുന്നു
Kerala

ലോകത്തിന് വഴികാട്ടുക ഭാരതത്തിന്റെ ചരിത്രദൗത്യം: എം. രാധാകൃഷ്ണന്‍

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ സംസ്ഥാനവാര്‍ഷിക സമ്മേളനവും രജതജയന്തി ആഘോഷങ്ങളുടെ ആശിര്‍വാദസഭയും ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി. ഹരിശങ്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Kerala

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സുരക്ഷാവീഴ്ച; ഉറക്കഗുളികകളും വിഷാദത്തിനുള്ള മരുന്നുകളും മോഷണം പോയി

Education

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഓണേഴ്‌സ് ബിരുദം; രജിസ്‌ട്രേഷന്‍ 20 വരെ

Kerala

ദേശീയ പുരസ്‌കാര നിറവില്‍ ആനന്ദ് ജ്യോതി; ദേശീയ ചലച്ചിത്ര വിഭാഗത്തില്‍ നോണ്‍ ഫീച്ചര്‍ വിഭാഗത്തിലാണ് പുരസ്‌കാരം

പുതിയ വാര്‍ത്തകള്‍

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

പി. കൃഷ്ണപിള്ള സാംസ്‌കാരിക നിലയം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കാപട്യം ചര്‍ച്ചയാകുന്നു

സംഘശതാബ്ദിയുടെ ഭാഗമായി വൈചാരിക സദസ്സ് സംഘടിപ്പിച്ചു; വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

രാമാഭിഷേകം മുടക്കാനുള്ള മാര്‍ഗം മന്ഥര കൈകേയിക്ക് ഉപദേശിക്കുന്നു

ചിത്രരാമായണം -4: ശ്രീരാമാഭിഷേകാരംഭം

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം കുടകിൽ പിടിയിൽ; രൂപം മാറി ഒളിവിൽ കഴിഞ്ഞത് മൂന്ന് മാസം

മുഖ്യമന്ത്രി വിജയ് ജോസഫിനെ വിമർശിച്ചു; ഡിഎംകെയുടെ മാർക്കണ്ഡേയ എംഎൽഎ അറസ്റ്റിൽ

നമാമി രാമം-4 : സകലചരാചര ഗുരുവിനും ഗുരു

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

സ്പെയിൻ–അർജന്റീന ഫൈനൽ: പന്തിനപ്പുറമുള്ള രാഷ്‌ട്രീയം

സ്പെയിന്റെ വിജയഗാഥ: ലോകകപ്പിലെ കിരീടത്തിനപ്പുറം ഒരു രാജ്യത്തിന്റെ നയവിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.