Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിന്‍ഡീസിന് വന്‍ തോല്‍വി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2017, 10:10 pm IST
inSports

ബിര്‍മിങ്ഹാം: ആദ്യ ദിന-രാത്രി ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ട് ഒരിന്നിങ്ങ്‌സിനും 209 റണ്‍സിനും വെസ്റ്റ് ഇന്‍ഡീസിനെ കീഴടക്കി. രണ്ടു ദിവസത്തെ കളിശേഷിക്കെയാണ് ഇംഗ്ലണ്ട് വന്‍ വിജയം നേടിയത്. ഇതോടെ മുന്ന് മത്സരങ്ങളുടെ പരമ്പരയില്‍ അവര്‍ക്ക് 1-0ന്റെ ലീഡായി.

മൂന്നാം ദിനത്തില്‍ പത്തൊന്‍പത് വിക്കറ്റുകള്‍ വീണു. ഒന്നിന് 44 റണ്‍സിന് ആദ്യ ഇന്നിംഗ്‌സ് പുനരാരംഭിച്ച വിന്‍ഡീസ് 168 റണ്‍സിന് പുറത്തായി . തുടര്‍ന്ന് ഫോളോ ഓണ്‍ ചെയ്ത അവര്‍ 137 റണ്‍സിന് ബാറ്റ് താഴ്‌ത്തി മടങ്ങി. ഇംഗ്ലണ്ട് ആദ്യ ഇന്നിങ്ങ്‌സില്‍ എട്ടു വിക്കറ്റിന് 514 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തു.

ഇംഗ്ലീഷ് ബൗളര്‍മാര്‍ 100 ഓവറിനുളളില്‍ രണ്ടുതവണ വിന്‍ഡീസിനെ പുറത്താക്കി. രണ്ടു ഇന്നിങ്ങ്‌സിലുമായി ആന്‍ഡേഴ്‌സണും സ്റ്റുവര്‍ട്ട് ബ്രോഡും അഞ്ചു വിക്കറ്റുകുള്‍ വീതമെടുത്തു. റോളണ്ട് ജോണ്‍സ് നാലു വിക്കറ്റ് വീഴ്‌ത്തി.

ഇരട്ട സെഞ്ചുറി കുറിച്ച ഇംഗ്ലീഷ് ഓപ്പണര്‍ അലിസ്റ്റര്‍ കുക്കാണ് മാന്‍ ഓഫ് ദ മാച്ച്.

136 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ജോ റൂട്ട് തുടര്‍ച്ചയായി പതിനൊന്ന് അര്‍ധ സെഞ്ചുറികള്‍ നേടുന്ന ആറാമത്തെ ബാറ്റ്‌സ്മാനെന്ന ബഹുമതിക്ക് അര്‍ഹനായി.

വെളളിയാഴ്ച ലീഡ്‌സില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ അര്‍ധ ശതകം നേടിയാല്‍ തുടര്‍ച്ചയായി 12 അര്‍ധ സെഞ്ചുറി നേടിയ എബി ഡിവില്ലിയേഴ്‌സിന്റെ റെക്കോര്‍ഡിനൊപ്പം എത്തും.

സ്റ്റുവര്‍ട്ട് ബ്രോഡ് ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ഇംഗ്ലീഷ് ബൗളറായി.

ബ്രോഡിന് ടെസ്റ്റ് ക്രിക്കറ്റില്‍ 324 വിക്കറ്റായി. ഇയാന്‍ ബോതത്തെ പിന്തളളിയാണ് ബ്രോഡ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.

സ്‌കോര്‍: ഇംഗ്ലണ്ട്: എട്ടുവിക്കറ്റിന് 514 ഡിക്ലയേര്‍ഡ്.വിന്‍ഡീസ് : 168, 137

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനില്‍ മേനോന്‍, ജെസീക്ക മെയര്‍
World

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

Article

മുലയൂട്ടാം, കുഞ്ഞിന്റെ നല്ല നാളേക്കായി

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം
Kerala

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

Kerala

പ്ലാസ്റ്റിക് മദ്യക്കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ പദ്ധതി ബെവ്കോ അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഗതാഗത മന്ത്രിയുടെ മര്യാദകേട്

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

ക്രമക്കേട് പിഎസ്‌സിക്ക് ബോധ്യമായി; ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ വീണ്ടും മൂല്യനിര്‍ണയം

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

അച്ചടക്കവും ലക്ഷ്യബോധത്തോടെയുള്ള മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (06 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഹനുമാന്‍ സീതാദേവിക്ക് മുദ്രമോതിരം നല്‍കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ സീതയെ കണ്ടുമുട്ടുന്നു

നമാമി രാമം 20: മനസുറപ്പിച്ച് മാരീചന്‍

കൊല്ലപ്പെടാം, എങ്കിലും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങും; നടന്നത് വിദ്യാർഥി പ്രക്ഷോഭമല്ല: ഷെയ്ഖ് ഹസീന

രാമസ്പര്‍ശം 20 : ആദ്യസംഗമം; രാമനും ഹനുമാനും

കണ്ണൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്ര വ്യോമയാന മന്ത്രി കെ. രാം മോഹന്‍ നായിഡുവുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍. വിമാനത്താവളം എംഡി ദിനേശ് കുമാര്‍, സിഇഒ അശ്വനികുമാര്‍ എന്നിവര്‍ സമീപം

കണ്ണൂര്‍ വിമാനത്താവള വികസനം: കേന്ദ്ര വ്യോമയാന മന്ത്രിയുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ചര്‍ച്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.