Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അന്‍വറിന്റെ തീം പാര്‍ക്കിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചായത്ത് ഭരണസമിതിയുടെ പ്രത്യേക യോഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2017, 09:45 pm IST
in Kozhikode

മുക്കം: കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിലില്‍ വിവാദ തീം പാര്‍ക്കിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത പ്രത്യേക ഭരണസമിതി യോഗം പി.വി. അന്‍വറിന്റെ തീം പാര്‍ക്കിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് പിരിഞ്ഞു. സ്വതന്ത്രാംഗമായ സോളി ജോസഫ് പ്രസിഡന്റായ യുഡിഎഫ് ഭരണ സമിതിക്ക് പാര്‍ക്ക് വിഷയത്തില്‍ സിപിഎം നേതൃത്വത്തിലുള്ള എല്‍ഡിഎഫ് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. പാര്‍ക്ക് നിലനിര്‍ത്തണമെന്നാണ് യോഗം ഏകകണ്ഠമായി തീരുമാനിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും സിപിഎം നേതാവും കക്കാടംപൊയില്‍ വാര്‍ഡ് അംഗവുമായ കെ. എസ്.അരുണ്‍കുമാര്‍ അംഗവുമായ ഉപസമിതിയെ രേഖകള്‍ പരിശോധിക്കാന്‍ യോഗം തീരുമാനിച്ചു.

ജോസ് പള്ളിക്കുന്നേല്‍(കോണ്‍ഗ്രസ്), ജെസിജോസ്(ജനതാദള്‍), ജോണി പള്ളിപ്ലാക്കല്‍, തോമസ് മാത്യു(സിപിഎം), മേരി തങ്കച്ചന്‍(കേരള കോണ്‍ഗ്രസ്- മാണി) എന്നിവര്‍ അംഗങ്ങളായ ഏഴംഗ സമിതിയെയാണ് നിയോഗിച്ചത്. പാര്‍ക്ക് നടത്താനാവശ്യമായ അനുമതി രേഖകള്‍ ഉണ്ടെന്നാണ് ഭരണ സമിതിയുടെ നിലപാട്. അന്‍വറിന് പൂര്‍ണ്ണ പിന്തുണയാണ് സിപിഎം, കോണ്‍ഗ്രസ് സംഘടനകള്‍ നല്‍കിയിരുന്നത്.

ഇന്നലെ നടന്ന പ്രത്യേക യോഗം വൈകിട്ട് മൂന്നുമണിയോടെയാണ് ആരംഭിച്ചത്. ഒന്നര മണിക്കൂര്‍ നീണ്ട യോഗത്തിനിടയില്‍ യൂത്ത് കോണ്‍ ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധവും അന്‍വര്‍ അനുകൂലികളുടെ പ്രകടനവും പഞ്ചായത്ത് പരിസരത്ത് സംഘര്‍ ഷാവസ്ഥ സൃഷ്ടിച്ചു. അന്‍വറിന് അനുകൂലമായി പ്രകടനം നടത്തിയവര്‍ മാധ്യമങ്ങള്‍ക്ക് നേരെ ഭീഷണിമുദ്രാവാക്യങ്ങള്‍ മുഴക്കി. യൂത്ത് കോണ്‍ഗ്രസ് തീംപാര്‍ക്കിനെതിരെ നിലപാടെടുത്തിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് നേതൃത്വം അന്‍വറിനെ പിന്തുണക്കുകയാണ്. രേഖകള്‍ അന്‍വറിന് അനുകൂലമാണെന്നും പാര്‍ക്ക് പൂട്ടുന്നത് പ്രായോഗികമല്ലെന്നുമാണ് പാര്‍ട്ടിയുടെ നിലപാട്.

പഞ്ചായത്ത് അനുമതി നല്‍കിയത് രേഖകള്‍ നോക്കിയാണന്നും ഈ രേഖകള്‍ എവിടെ നിന്നാണ് കിട്ടിയതെന്ന് തങ്ങളല്ല നോക്കേണ്ടതെന്നും വൈസ് പ്രസിഡന്റ് വി.എ.നസീര്‍ പറഞ്ഞു. മൂന്നംഗ സമിതി നേരത്തെ തന്നെ പ്രശ്‌നത്തെ കുറിച്ച് അന്വേഷിച്ചതാണന്നും മാധ്യമങ്ങളില്‍ വന്ന തരത്തില്‍ ഒരു പ്രശ്‌നവും കാണാനായിട്ടില്ലന്നും വി.എ.നസീര്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സമരം പാര്‍ലമെന്റ് കമ്മറ്റി ഏറ്റെടുക്കുമെന്നാണ് അറിയുന്നത്. നിയമസഭയില്‍ തീം പാര്‍ക്കിനെതിരെ കോ ണ്‍ഗ്രസ് ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും പ്രാദേശിക നേതാക്കള്‍ പാര്‍ക്കിനനുകൂലമായി നിലകൊള്ളുകയാണ്. ഇത് കോണ്‍ഗ്രസ്സില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

Kerala

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

India

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

Samskriti

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

Varadyam

വാരാഹി നവരാത്രി വിശേഷം

പുതിയ വാര്‍ത്തകള്‍

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

ഇനി പാചകവാതക സിലിണ്ടറും ഇൻസ്റ്റാമാർട്ട് വഴി ?

മെസ്സി ഗോൾ നേടിയില്ല; പക്ഷേ കളി ജയിപ്പിച്ചു

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.