Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജില്ലയില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കി: ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2017, 08:17 pm IST
inPathanamthitta

തിരുവല്ല: പത്തനംതിട്ട ജില്ലയില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നതായി സൂചന. ജില്ലയിലെ പ്രധാന ഇടനിലക്കാരനായ ഡിവൈഎഫ്‌ഐ മേഖല കമ്മറ്റി അംഗം കഞ്ചാവ് കേസില്‍ ഇന്നലെ പടിയിലായി.ഇരവിപേരൂര്‍ തോട്ടപ്പുഴ ഞാറ്റുകാലയില്‍ വീട്ടില്‍ ആദര്‍ശ്(22)നെയാണ് എക്‌സൈസ് സംഘം പിടികൂടി.ഇരവിപേരൂര്‍ സ്റ്റേഡിയത്തിന് സമീപത്ത്‌നിന്നാണ് ഇയാളെ പിടികൂടിയത്.പ്രദേശത്ത് കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ആദര്‍ശ്.ഇയാളെ കൂടുതല്‍ ചോദ്യം ചെയ്ത് വരുകയാണ്.

മല്ലപ്പള്ളിയില്‍ മാസങ്ങള്‍ക്ക് മുമ്പ് ഇടത് നേതാവ് സമാനകേസില്‍ പിടിയിലായതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐ മേഖല കമ്മറ്റി അംഗംവും പോലീസ് പിടിയിലായത്.കടപ്ര ആലന്തുരുത്തിയില്‍ കഴിഞ്ഞ ലഹരമാഫയ സംഘങ്ങള്‍ ഏറ്റുമുട്ടിയിരുന്നു.ഇതില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു.പിആര്‍എഫ് ഗ്രൗണ്ട് കേന്ദ്രീകരിച്ച് വൈകുന്നേരങ്ങളില്‍ ഇത്തരക്കാര്‍ വിലസുന്നതായി നാട്ടുകാര്‍ പരാതിപറഞ്ഞു.

കൗമാരക്കാരായ വിദ്യാര്‍ത്ഥികളും ഇതര സംസ്ഥാന തൊഴിലാളികളുമാണ് മാഫിയകളുടെ പ്രധാന ഇരകള്‍.കഞ്ചാവ് കടത്തിയ കേസില്‍ കഞ്ചാവടക്കമുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളിലേക്ക് വന്‍തോതില്‍ എത്തിക്കുന്നത്. വന, മലയോര മേഖലകളിലും പട്ടണങ്ങളിലും മാഫിയകളുടെ കണ്ണികള്‍ സജീവമാണ്. കഴിഞ്ഞ മൂന്നുമാസത്തിനിടെ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും എക്‌സൈസ് വകുപ്പ് വന്‍തോതില്‍ കഞ്ചാവ് പിടിച്ചെടുത്തിരുന്നു.തിരുവല്ല, പന്തളം, അടൂര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് കൂടുതല്‍ കേസുകള്‍ എടുത്തിട്ടുള്ളത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളേയും ലഹരിമരുന്ന് കടത്തിനായി മാഫിയകള്‍ ഉപയോഗിക്കുന്നു. അടൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി വസ്തുക്കള്‍ എത്തിക്കുന്ന ആളിനേയും എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഇവിടെ രണ്ടിടത്ത് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തുന്നതും കണ്ടെത്തിയിരുന്നു.പുതുതലമുറ ബിയറിനും മദ്യത്തിനും അപ്പുറം ലഹരിക്കായി മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുന്നതാണ് ലഹരിക്കടത്ത് സംഘങ്ങള്‍ക്ക് ചാകരയാകുന്നത്. സിഗരറ്റിലും ബീഡിയിലും നിറച്ച് പുകവലിക്കാന്‍ കഴിയുന്ന ലഹരി വസ്തുക്കളാണ് യുവാക്കള്‍ക്ക് കുടുതല്‍ ഹരം. കഞ്ചാവിന് പുറമെ ചില മിശ്രിതങ്ങളും പുകവലിക്കാനായി ലഭ്യമാണ്. 300 രൂപ മുതല്‍ മുകളിലേക്ക് വില ഈടാക്കുന്ന ഒരു ഡോസ് മിശ്രിതം സിഗരറ്റില്‍നിറച്ച് വലിച്ചാല്‍ മൂന്നുപേര്‍ക്കുവരെ ലഹരി ലഭിക്കുമെന്നാണ് പറയുന്നത്.

എട്ടുമുതല്‍ പത്ത് മണിക്കൂര്‍വരെ ഇതിന്റെ കിക്ക് നിലനില്‍ക്കും എന്നതും യുവാക്കളെ ഇതിന് അടിമകളാക്കുന്നു.ലഹരി ഉപയോഗിക്കുമ്പോള്‍ കണ്ണ് ചുവക്കാതിരിക്കാന്‍ ഒഴിക്കുവാനുള്ള മരുന്നും ലഹരിമാഫിയകള്‍തന്നെ നല്‍കുമത്രേ. ടൗണുകളിലൂടെ ബൈക്കുകളില്‍ ഭ്രാന്തമായ വേഗത്തില്‍ പായുന്ന യുവാക്കളിലേറെയും ഇത്തരം ലഹരിക്ക് അടിമകളാണെന്നും സൂചന. മദ്യപിച്ചാല്‍ പരിശോധനകളില്‍ പിടിക്കപ്പെടുമെങ്കില്‍ ഇത്തരം ലഹരിമരുന്നുകള്‍ ഉപയോഗിച്ചവരെ കണ്ടുപിടിക്കാന്‍ കഴിയില്ല.

ബിയറില്‍ ചേര്‍ത്ത് കഴിച്ചാല്‍ മത്തടിക്കുന്ന വേദന സംഹാരിയുടെ ഗണത്തില്‍പെട്ട ക്യാപ്‌സൂളുകളും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സുലഭം.ഇതര സംസ്ഥാന തൊഴിലാളികളുടെ കേരളത്തിലേക്കുള്ള വരവ് വ്യാപകമായതോടെയാണ് പുകയില ഉത്പന്നങ്ങളുടെ ഉപഭോഗവും കൂടിയത്. പലതരം ലഹരി വസ്തുക്കള്‍ ഇത്തരം തൊഴിലാളികള്‍ നാട്ടില്‍നിന്ന് ഇവിടേക്ക് എത്തിക്കുന്നു. സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള മിക്ക പുകയില ഉത്പന്നങ്ങളും നാട്ടില്‍പുറത്തെ പെട്ടിക്കടകളിലടക്കം ലഭ്യമാണുതാനും.വിദ്യാര്‍ത്ഥികളെ വലയിലാക്കാനായി ലഹരി അടങ്ങിയ മിഠായികള്‍, പാനീയങ്ങള്‍, വിവിധതരം പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവയും മാഫിയകള്‍ സംസ്ഥാനത്ത് വിറ്റഴിക്കുന്നു..മദ്യത്തിനും മയക്കുമരുന്നിനും എതിരേയുള്ള സര്‍ക്കാരിന്റെ ബോധവല്‍ക്കരണ പരിപാടികള്‍ തകൃതിയായി നടക്കുന്നതിനിടെയാണ്മാഫിയ പിടിമുറുക്കുന്നത്.ജില്ലയില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കി:

ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുവല്ല: പത്തനംതിട്ട ജില്ലയില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നതായി സൂചന. ജില്ലയിലെ പ്രധാന ഇടനിലക്കാരനായ ഡിവൈഎഫ്‌ഐ മേഖല കമ്മറ്റി അംഗം കഞ്ചാവ് കേസില്‍ ഇന്നലെ പടിയിലായി.ഇരവിപേരൂര്‍ തോട്ടപ്പുഴ ഞാറ്റുകാലയില്‍ വീട്ടില്‍ ആദര്‍ശ്(22)നെയാണ് എക്‌സൈസ് സംഘം പിടികൂടി.ഇരവിപേരൂര്‍ സ്റ്റേഡിയത്തിന് സമീപത്ത്‌നിന്നാണ് ഇയാളെ പിടികൂടിയത്.പ്രദേശത്ത് കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ആദര്‍ശ്.ഇയാളെ കൂടുതല്‍ ചോദ്യം ചെയ്ത് വരുകയാണ്.

മല്ലപ്പള്ളിയില്‍ മാസങ്ങള്‍ക്ക് മുമ്പ് ഇടത് നേതാവ് സമാനകേസില്‍ പിടിയിലായതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐ മേഖല കമ്മറ്റി അംഗംവും പോലീസ് പിടിയിലായത്.കടപ്ര ആലന്തുരുത്തിയില്‍ കഴിഞ്ഞ ലഹരമാഫയ സംഘങ്ങള്‍ ഏറ്റുമുട്ടിയിരുന്നു.ഇതില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു.പിആര്‍എഫ് ഗ്രൗണ്ട് കേന്ദ്രീകരിച്ച് വൈകുന്നേരങ്ങളില്‍ ഇത്തരക്കാര്‍ വിലസുന്നതായി നാട്ടുകാര്‍ പരാതിപറഞ്ഞു.

കൗമാരക്കാരായ വിദ്യാര്‍ത്ഥികളും ഇതര സംസ്ഥാന തൊഴിലാളികളുമാണ് മാഫിയകളുടെ പ്രധാന ഇരകള്‍.കഞ്ചാവ് കടത്തിയ കേസില്‍ കഞ്ചാവടക്കമുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളിലേക്ക് വന്‍തോതില്‍ എത്തിക്കുന്നത്. വന, മലയോര മേഖലകളിലും പട്ടണങ്ങളിലും മാഫിയകളുടെ കണ്ണികള്‍ സജീവമാണ്. കഴിഞ്ഞ മൂന്നുമാസത്തിനിടെ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും എക്‌സൈസ് വകുപ്പ് വന്‍തോതില്‍ കഞ്ചാവ് പിടിച്ചെടുത്തിരുന്നു.തിരുവല്ല, പന്തളം, അടൂര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് കൂടുതല്‍ കേസുകള്‍ എടുത്തിട്ടുള്ളത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളേയും ലഹരിമരുന്ന് കടത്തിനായി മാഫിയകള്‍ ഉപയോഗിക്കുന്നു. അടൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി വസ്തുക്കള്‍ എത്തിക്കുന്ന ആളിനേയും എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഇവിടെ രണ്ടിടത്ത് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തുന്നതും കണ്ടെത്തിയിരുന്നു.പുതുതലമുറ ബിയറിനും മദ്യത്തിനും അപ്പുറം ലഹരിക്കായി മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുന്നതാണ് ലഹരിക്കടത്ത് സംഘങ്ങള്‍ക്ക് ചാകരയാകുന്നത്. സിഗരറ്റിലും ബീഡിയിലും നിറച്ച് പുകവലിക്കാന്‍ കഴിയുന്ന ലഹരി വസ്തുക്കളാണ് യുവാക്കള്‍ക്ക് കുടുതല്‍ ഹരം. കഞ്ചാവിന് പുറമെ ചില മിശ്രിതങ്ങളും പുകവലിക്കാനായി ലഭ്യമാണ്. 300 രൂപ മുതല്‍ മുകളിലേക്ക് വില ഈടാക്കുന്ന ഒരു ഡോസ് മിശ്രിതം സിഗരറ്റില്‍നിറച്ച് വലിച്ചാല്‍ മൂന്നുപേര്‍ക്കുവരെ ലഹരി ലഭിക്കുമെന്നാണ് പറയുന്നത്.

എട്ടുമുതല്‍ പത്ത് മണിക്കൂര്‍വരെ ഇതിന്റെ കിക്ക് നിലനില്‍ക്കും എന്നതും യുവാക്കളെ ഇതിന് അടിമകളാക്കുന്നു.ലഹരി ഉപയോഗിക്കുമ്പോള്‍ കണ്ണ് ചുവക്കാതിരിക്കാന്‍ ഒഴിക്കുവാനുള്ള മരുന്നും ലഹരിമാഫിയകള്‍തന്നെ നല്‍കുമത്രേ. ടൗണുകളിലൂടെ ബൈക്കുകളില്‍ ഭ്രാന്തമായ വേഗത്തില്‍ പായുന്ന യുവാക്കളിലേറെയും ഇത്തരം ലഹരിക്ക് അടിമകളാണെന്നും സൂചന. മദ്യപിച്ചാല്‍ പരിശോധനകളില്‍ പിടിക്കപ്പെടുമെങ്കില്‍ ഇത്തരം ലഹരിമരുന്നുകള്‍ ഉപയോഗിച്ചവരെ കണ്ടുപിടിക്കാന്‍ കഴിയില്ല.

ബിയറില്‍ ചേര്‍ത്ത് കഴിച്ചാല്‍ മത്തടിക്കുന്ന വേദന സംഹാരിയുടെ ഗണത്തില്‍പെട്ട ക്യാപ്‌സൂളുകളും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സുലഭം.ഇതര സംസ്ഥാന തൊഴിലാളികളുടെ കേരളത്തിലേക്കുള്ള വരവ് വ്യാപകമായതോടെയാണ് പുകയില ഉത്പന്നങ്ങളുടെ ഉപഭോഗവും കൂടിയത്. പലതരം ലഹരി വസ്തുക്കള്‍ ഇത്തരം തൊഴിലാളികള്‍ നാട്ടില്‍നിന്ന് ഇവിടേക്ക് എത്തിക്കുന്നു. സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള മിക്ക പുകയില ഉത്പന്നങ്ങളും നാട്ടില്‍പുറത്തെ പെട്ടിക്കടകളിലടക്കം ലഭ്യമാണുതാനും.വിദ്യാര്‍ത്ഥികളെ വലയിലാക്കാനായി ലഹരി അടങ്ങിയ മിഠായികള്‍, പാനീയങ്ങള്‍, വിവിധതരം പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവയും മാഫിയകള്‍ സംസ്ഥാനത്ത് വിറ്റഴിക്കുന്നു..മദ്യത്തിനും മയക്കുമരുന്നിനും എതിരേയുള്ള സര്‍ക്കാരിന്റെ ബോധവല്‍ക്കരണ പരിപാടികള്‍ തകൃതിയായി നടക്കുന്നതിനിടെയാണ്മാഫിയ പിടിമുറുക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

India

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

India

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.