Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

446.1156 ഏക്കര്‍ സ്വകാര്യ വനം നിക്ഷിപ്ത വനമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2017, 10:35 pm IST
inWayanad

കല്‍പ്പറ്റ : പശ്ചിമഘട്ട മലയ ടിവാരത്തിലെ പരിസ്ഥിതി പ്രാധാന്യമുളള 446.1156 ഏക്കര്‍ സ്വകാര്യ വനം നിക്ഷിപ്ത വനമാക്കി ഉത്തരവായി.

വൈത്തിരി താലൂക്കില്‍ മൂപ്പൈനാട്, കോട്ടപ്പടി വില്ലേജുകളിലായി വ്യാപിച്ച് കിടക്കുന്ന പോഡാര്‍ പ്ലാന്റേഷന്റെ കൈവശമുളള 170.35 ഏക്കര്‍ (68.9416 ഹെക്ടര്‍), വെളളരിമല വില്ലേജിലെ ട്രാന്‍സേഷ്യന്‍ ഷിപ്പിംങ്ങ് സര്‍വ്വീസ് ലിമിറ്റഡ് (ഡംഡം എസ്റ്റേറ്റ്)3 കൈവശം വച്ച് വന്നിരുന്ന 59.7 ഏക്കര്‍ (24.18 ഹെക്ടര്‍) ബത്തേരി താലൂക്ക് ഇരുളം വില്ലേജിലെ പാമ്പ്ര കോഫീ പ്ലാന്റേഷന്റെ കൈവശമുണ്ടായിരുന്ന 216 ഏക്കര്‍ (87.4214 ഹെക്ടര്‍) അടക്കം 446.1156 ഏക്കര്‍ സ്വകാര്യ വനഭൂമി സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി നിക്ഷിപ്ത വനമായി വിജ്ഞാപനം ചെയ്ത് ഉത്തരവായത്.

2012ല്‍ അന്നത്തെ സൗത്ത്‌വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ആയിരുന്ന പി.ധനേഷ്‌കുമാര്‍ എസ്റ്റേറ്റുകള്‍ അനധികൃതമായി കൈവശം വെച്ചിരുന്ന ഭൂമി സംബന്ധിച്ച് ഗവണ്‍മെന്റിലേയ്‌ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇ.പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, ഡെപ്യൂട്ടികലക്ടര്‍(എല്‍,ആര്‍), ഡെപ്യൂട്ടിഡയറക്ടര്‍ ഓഫ് സര്‍വ്വെ, അസിസ്റ്റന്റ് ഡയറക്ടര്‍(വനം മിനി സര്‍വ്വെ), ഡെപ്യൂട്ടി കലക്ടര്‍ (വിജിലന്‍സ്) എന്നിവരെ ഉള്‍പ്പെടുത്തി ഒരു മള്‍ട്ടിഡിപ്പാര്‍മെന്റ് ടീം രൂപീകരിച്ചു. പിന്നീട് സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ്ഓഫീസര്‍ അബ്ദുള്‍ അസീസിന്റെ മേല്‍ നോട്ടത്തില്‍ ജില്ലാസര്‍വ്വെ സുപ്രണ്ട് സുനിലിന്റെ നേതൃത്വത്തിലുളള സര്‍വ്വെ ടീം ത്വരിത ഗതിയില്‍ ഇതിന്റെ സര്‍വ്വെ ജോലികള്‍ പൂര്‍ത്തീയാക്കുകയുമായിരുന്നു.

വന്‍കിട എസ്റ്റേറ്റുകള്‍ വളരെ കാലമായി കയ്യടക്കി വെച്ചിരുന്ന സ്വകാര്യ വനഭൂമിയാണ് ഇപ്പോള്‍ നിക്ഷിപ്ത വനമായി നോട്ടിഫൈ ചെയ്തിട്ടുളളത്. അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ .ഇ.പ്രദീപ്കുമാര്‍ നിക്ഷിപ്ത വനം കസ്റ്റോഡിയന്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ നേതൃത്വത്തില്‍ എടുത്ത തീരുമാനമാണ് ചുരുങ്ങിയ സമയത്തിനുളളില്‍ ഇത്രയധികം സ്വകാര്യ വനഭൂമി നിക്ഷിപ്ത വനമാക്കി വിജ്ഞാപനം ചെയ്യാന്‍ ഇടയാക്കിയത്.

മറ്റ് പല ജോലികള്‍ക്കും സര്‍വ്വേയര്‍മാരുടെ അഭാവം നേരിടുന്ന ഘട്ടത്തിലും അടിയന്തിര പ്രധാന്യമുളള ഈ ജോലിക്കായി സര്‍വ്വെയര്‍മാരെ നിയോഗിച്ച് കൊണ്ട് സര്‍വ്വെ ഡയറക്ടറുടെ ഭാഗത്ത് നിന്നും അനകൂല നിലപാട് ഉണ്ടായതും നോട്ടിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് സഹായകമായി. സര്‍വ്വെ ജോലിക്കായി വനം വകുപ്പില്‍ നിന്നും സര്‍വ്വെ ട്രെയിനിംങ്ങ് പൂര്‍ത്തിയാക്കിയവരുടെ സേവനവും ഉപയോഗപ്പെടുത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.