Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഖില കേസ് : ബാഹ്യ ശക്തികളെ തേടി എന്‍ഐഎ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2017, 02:02 pm IST
in Kerala

 

കൊച്ചി : വൈക്കം സ്വദേശിനിയെ ഭീകരവാദ റിക്രൂട്ടിംഗിന് ഇരയാക്കിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണവുമായി എന്‍ഐഎ. അഖിലയുടെയും മാതാപിതാക്കളുടെയും മൊഴിയെടുക്കുന്നതിനൊപ്പം കേസ് അട്ടിമറിക്കാന്‍ പോലീസ് നടത്തിയ ശ്രമവും അന്വേഷിക്കും. അതേസമയം എന്‍ഐഎ എത്തുന്ന പശ്ചാത്തലത്തില്‍ കോടതി നിര്‍ദ്ദേശം പോലും അട്ടിമറിച്ച് വീട്ടുകാരെ സ്വാധീനിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

അഖില കേസില്‍ നടന്ന ഹൈക്കോടതി മാര്‍ച്ചിലൂടെ മതമൗലികവാദ സംഘടനകളുടെ നേരിട്ടുള്ള ഇടപെടല്‍ പ്രഥമദൃഷ്ട്യാ വ്യക്തമായ സാഹചര്യത്തിലാണ് അന്വേഷണം ഇവരില്‍ നിന്ന് തുടങ്ങാന്‍ എന്‍ഐഎ തീരുമാനിച്ചത്. മാത്രമല്ല സംസ്ഥാന പോലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഗൂഢാലോചന നടന്നതായി എടുത്തു പറയുന്നതും എന്‍ഐഎ കണക്കിലെടുത്തിട്ടുണ്ട്.

സത്യസരണി, തര്‍ബിയത്തുല്‍ തുടങ്ങിയ സ്ഥാപനങ്ങളും പോപ്പുലര്‍ഫ്രണ്ട്, അന്താരാഷ്‌ട്ര മതപരിവര്‍ത്തന ശൃംഖലയായ തബ്‌ളിക് ജമാഅത്ത് എന്നീ സംഘടനകളും അന്വേഷണ പരിധിയില്‍ വരും. അഖിലയുടെയും മാതാപിതാക്കളുടെയും മൊഴിയെടുക്കുന്നതിനൊപ്പം സുഹൃത്തുക്കള്‍ ബന്ധുക്കള്‍ എന്നിവരെ ചോദ്യം ചെയ്യും. അഖിലയുടെ ഭര്‍ത്താവെന്ന് അവകാശപ്പെടുന്ന ഷെഫിന്‍ ജെഹാന്‍ നിരീക്ഷണത്തില്‍ ഉണ്ടാകുമെങ്കിലും മതിയായ തെളിവുകള്‍ ലഭിച്ച ശേഷമേ ചോദ്യം ചെയ്യല്‍ ഉണ്ടാകൂവെന്നാണ് വിവരം.

അതേസമയം ചെര്‍പ്പുളശ്ശേരി സ്വദേശിയായ പെണ്‍കുട്ടിയുടെ സംഭവത്തിലും അഖില കേസിലെ പ്രതികള്‍ക്ക് പങ്കുണ്ടെന്ന പോലീസ് റിപ്പോര്‍ട്ട് എന്‍ഐഎ ഗൗരവത്തിലെടുത്തിട്ടുണ്ട്. അതിനാല്‍ അന്വേഷണം മറ്റ് കേസുകളിലേക്കും നീളാനിടയുണ്ട്. അഖിലയുടെ കേസ് ആദ്യമന്വേഷിച്ച പെരിന്തല്‍മണ്ണ ഡിവൈഎസ്പി സംഭവം അട്ടിമറിക്കാന്‍ നടത്തിയ ശ്രമം കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ ഈ ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തേക്കും.

അതേസമയം എന്‍ഐഎ എത്തുന്ന പശ്ചാത്തലത്തില്‍ കോടതി നിര്‍ദ്ദേശം പോലും അട്ടിമറിച്ച് വീട്ടുകാരെ സ്വാധീനിക്കാനുള്ള നീക്കവും ശക്തമായിട്ടുണ്ട്. സുരക്ഷാ പ്രശ്‌നം കണക്കിലെടുത്ത് കോടതി പ്രവേശനാനുമതി നിഷേധിച്ചിരിക്കെ രാഹുല്‍ ഈശ്വര്‍ ഇവിടെയെത്തിയത് ഇതിനോടകം വിവാദമായിക്കഴിഞ്ഞു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹലാല്‍ തീണ്ടിയ വികസനം: അമ്പലവും ചര്‍ച്ചും പൊളിച്ചു; മസ്ജിദിനു മുന്നില്‍ കെ. മുരളീധരന് മുട്ടുവിറയ്‌ക്കുന്നു

Hockey

ലോകകപ്പ് ഹോക്കി: ഭാരത ടീമായി ഹര്‍മന്‍പ്രീത് നയിക്കും

Kerala

വടക്കാഞ്ചേരിയിൽ വീണ്ടും വിദ്യാർത്ഥികളെ വഴിയിലാക്കി സ്വകാര്യ ബസുകൾ; സംയുക്ത പരിശോധനയുമായി പോലീസും മോട്ടോർ വാഹന വകുപ്പും

Sport

കോമണ്‍ വെല്‍ത്ത് ഗെയിംസിന് നാളെ തുടക്കം

India

പാറ്റകളെ കൂട്ട് പിടിച്ച് രാഹുൽ കാണിക്കുന്ന പൊറാട്ടുനാടകം അധികം വിലപ്പോവില്ല ; പ്രതിപക്ഷത്തെ വെല്ലുന്ന പ്രതിഷേധക്കടൽ തീർക്കാനൊരുങ്ങി ബിജെപി

പുതിയ വാര്‍ത്തകള്‍

പാർലമെന്റിൽ ചർച്ചയ്‌ക്ക് നോട്ടീസ് കൊടുക്കാനും പ്രതിപക്ഷം തയാറായില്ല; സഭാ നടപടികൾ തടസപ്പെടുത്തി

അയൺ ഡോം വ്യോമ പ്രതിരോധ സംവിധാനത്തിൽ നിന്ന് വിക്ഷേപിക്കുന്ന തമിർ മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കാനൊരുങ്ങി ഇസ്രായേൽ ; ആഗോള നിലവാരത്തിൽ ഇന്ത്യൻ കമ്പനികൾ

അ​ന്‍​സി​ബ​യു​ടെ പ​രാ​തി: ടി​നി ടോ​മി​നെ ചോ​ദ്യം ചെ​യ്തു

നഗ്‌നനായെത്തി വീട്ടിലെത്തി കോളിംഗ് ബെല്ലടിക്കും; അഞ്ജാതനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി പോലീസ്

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

മാപ്രകളെ, ഹമാസിനെ പോലെ ഡൽഹിയിലെ ‘ബർഗർ’കലാപത്തിനിടെ വനിതാ മാധ്യമ പ്രവർത്തകരെ ലൈംഗികമായി ഉപദ്രവിച്ചതിനെ കൂടി ഒന്ന് വെളുപ്പിക്കണം- ജിതിൻ ജേക്കബ്

തെങ്ങുകയറാന്‍ ഹെല്‍മറ്റുണ്ടോ?, സുരക്ഷാ ബെല്‍റ്റുണ്ടോ? തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്: കമ്മിഷന്‍

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

യുഎസ് മരുന്ന് നയത്തിൽ വൻ മാറ്റം, ജനറിക് മരുന്നുകൾക്ക് 200% വരെ നികുതി പ്രഖ്യാപിച്ച് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.