Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ആളൂര്‍ പഞ്ചായത്തില്‍ സിപിഎം-കഞ്ചാവ് ലോബി സജീവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2017, 11:01 pm IST
inThrissur

ഇരിങ്ങാലക്കുട : ആളൂര്‍ പഞ്ചായത്തില്‍ കുറച്ചു കാലങ്ങളായി നിലനിന്നിരുന്ന സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ സിപിഎം കഞ്ചാവ് ഗുണ്ടാലോബിയുടെ നീക്കത്തിനെതിരെ പ്രതിഷേധമുയരുന്നു. കഴിഞ്ഞ ദിവസം ആളൂരിലെ മാള റോഡ് ജംഗ്ഷനില്‍ വച്ച് അടുത്തുള്ള ബാറില്‍ നിന്ന് മദ്യപിച്ച് ഇറങ്ങി വന്ന സിപിഎം ഡിവൈഎഫ്‌ഐ ഗുണ്ടാനേതാവായ ബാവയെന്ന് വിളിക്കുന്ന ഷെഫീക്, റഹിം തുടങ്ങിയ 10 ഓളം ഗുണ്ടകളുടെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകനായ സിബിയെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പിച്ച സംഭവത്തോടെയാണ് ആളൂര്‍ വീണ്ടും സംഘര്‍ഷഭരിതമായത്.

ബിഎംഎസ് മേഖല ജോ.സെക്രട്ടറിയും കേരളഫീഡ്‌സിലെ ജീവനക്കാരനുമായ ഷാജുവിനെ വധിച്ച കേസിലെ ഒന്നാം പ്രതിയാണ് ബാവ എന്ന് വിളിക്കുന്ന ഷഫീക്. കൂടാതെ വിവിധ സ്റ്റേഷനുകളിലായി നൂറുകണക്കിന് കേസുകളാണ് ഇവര്‍ക്കെതിരെയുള്ളത്. കഞ്ചാവ് മുതലായ ലഹരിവസ്തുക്കളുടെ വില്‍പനയാണ് ഈ സംഘത്തിന്റെ പ്രധാന ജോലി.

കഞ്ചാവ് വില്‍പനയുടെ പ്രധാന കേന്ദ്രമാണ് ആളൂര്‍ കല്ലേറ്റുംകര മേഖല. ആളൂരിലുള്ള ബാര്‍ കേന്ദ്രീകരിച്ചും കല്ലേറ്റുംകര റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ചും കഞ്ചാവ് വില്പന നടത്തുന്ന പ്രധാന കണ്ണിയാണ് ഷെഫീക്. സ്‌കൂള്‍, കോളേജ്, ബാറുകള്‍, ബസ് സ്റ്റാന്റുകള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രധാന വില്‍പനകേന്ദ്രങ്ങള്‍.

കമ്പം തേനി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ആന്ധ്രയില്‍ നിന്നും ട്രെയിന്‍വഴിയാണ് കഞ്ചാവ് കൊണ്ടുവരുന്നത്. പോലീസ് ഇവര്‍ക്ക് വേണ്ട എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നു. ഇവര്‍ക്കെതിരെ പോലീസില്‍ പരാതിപ്പെടാന്‍ നാട്ടുകാര്‍ക്ക് ഭയമാണ്. പരാതി ലഭിച്ചാല്‍ അപ്പോള്‍ തന്നെ പോലീസില്‍ നിന്ന് തന്നെ പരാതിക്കാരനെകുറിച്ചും പരാതിയെകുറിച്ചും ഇവര്‍ക്ക് സന്ദേശം ലഭിക്കുമെന്നാണ് പറയുന്നത്. ഭയം മൂലം ഇവര്‍ക്കെതിരെ ആരും പരാതിപ്പെടാറില്ല. സിപിഎമ്മിലെയും ഡിവൈഎഫ്‌ഐയിലേയും ഉന്നതനേതാക്കളുമായി ഇവര്‍ക്ക് ഉന്നതബന്ധമാണ് ഉള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.