Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മാവുങ്കാലില്‍ സിപിഎം-പോലീസ് അഴിഞ്ഞാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2017, 09:06 pm IST
in Kasargod

മാവുങ്കാല്‍: സ്വാതന്ത്രദിനത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് വ്യാപക അക്രമം അഴിച്ചുവിട്ടു. മടിക്കൈ പഞ്ചായത്തിലെ കോട്ടപ്പാറയില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച യുവജനപ്രതിരോധ സംഗമത്തിനെത്തിയ പ്രവര്‍ത്തകരാണ് പോലീസുമായി ചേര്‍ന്ന് മാവുങ്കാലില്‍ അക്രമണം നടത്തിയത്. 5.30ന് പരിപാടി സമാപിച്ചതിനു ശേഷം വാഹനങ്ങളില്‍ മാവുങ്കാലിലേക്ക് നീങ്ങിയ സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാവുങ്കാല്‍ പാണത്തൂര്‍ റോഡില്‍ സംഘടിക്കുകയും വ്യാപക അക്രമം അഴിച്ചു വിടുകയുമായിരുന്നു. സഞ്ജീവനി ഹോസ്പിറ്റലിനു സമീപത്തുള്ള വിറകു വില്‍പ്പനശാലയില്‍ നിന്നും വിറകുകൊള്ളികളുമായി പുറത്തിറങ്ങിയ സിപിഎം അക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പോലീസിനോടൊപ്പം ചേര്‍ന്ന് വാഹനങ്ങള്‍ തല്ലിതകര്‍ക്കുകയും ചെയ്യുകയായിരുന്നു. സിപിഎമ്മിന്റേയും പോലീസിന്റേയും നരനായാട്ടില്‍ രണ്ട് ഹോട്ടലുകളുമാണ് ഇരുപതിലേറെ വാഹനങ്ങളുമാണ് തല്ലി തകര്‍ത്തത്. സഞ്ജീവനി ഹോസ്പിറ്റലിലെ ഐസിയുവില്‍ അതിക്രമിച്ചു കയറിയ പോലീസ് ആശുപത്രിയിലും പ്രകോപനം സൃഷ്ടിച്ചു. പോലീസ് നടപടിക്കെതിരെ ജില്ലാ കളക്ടര്‍ക്കു പരാതി നല്‍കുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

മാവുങ്കാലില്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെയും വഴിയാത്രക്കാരെയും പോലീസ് അക്രമിക്കുന്ന വിവരമറിഞ്ഞെത്തിയ ആര്‍എസ്എസ് ജില്ലാകാര്യവാഹ് കെ. ശ്രീജിത്തിനെ ഹോസ്ദുര്‍ഗ് സി.ഐ.സുനില്‍കുമാറും സംഘവും അതിക്രൂരമായി മര്‍ദ്ദിച്ചു. തലയ്‌ക്ക് സാരമായ പരിക്കുകളോടെ മംഗലാപുരത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചന്ദ്രന്‍ കല്ല്യാണ്‍ റോഡ്(37) ബിജെപി അജാനൂര്‍ പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി പി.പ്രസാദ്(40), രാജന്‍ പൂച്ചക്കാട് (43), ബിഎംഎസ് നേതാവ് ദാമോദരന്‍ എണ്ണപ്പാറ, വിജയന്‍ പുതിയകണ്ടം(55), എം.ബാലകൃഷ്ണന്‍ ചെമ്മട്ടം വയല്‍(48) എന്നിവര്‍ക്ക് പോലീസ് അതിക്രമത്തില്‍ സാരമായ പരുക്കേറ്റു. ഇവരെ മാവുങ്കാല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന സുധാകരന്‍ ചെമ്മട്ടംവയലിനെ വിപിന്‍, ബ്രിജേഷ്, ജോണി, സോണി എന്നിവരടങ്ങിയ സിപിഎം ക്രിമിനല്‍ സംഘമാണ് ആക്രമിച്ചത്. സിപിഎമ്മിനു യാതൊരു വിധത്തിലുള്ള പ്രവര്‍ത്തനവുമില്ലാത്ത മാവുങ്കാല്‍ കോട്ടപ്പാറ മേഖലയില്‍ ഡിവൈഎഫ്‌ഐ പരിപാടി സംഘടിപ്പിക്കുന്നത് സംഘര്‍ഷം ലക്ഷ്യമാക്കിയാണെന്ന് സംഘപരിവാര്‍ നേതാക്കള്‍ സര്‍വ്വകക്ഷി യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ പരിപാടി നടത്തുവാന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കുകയായിരുന്നു. ഭരണകക്ഷിയെ പ്രീണിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏതാനും പോലീസ് ഉദ്യോഗസ്ഥര്‍ സിപിഎമ്മിനോടൊപ്പം ചേര്‍ന്ന് അക്രമം അഴിച്ചു വിടുകയാണുണ്ടായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അംഗബലം കൂട്ടി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പേര്‍ കൂടി ചുമതലയേറ്റതോടെ സുപ്രീം കോടതിയില്‍ ഇനി 37 ജഡ്ജിമാര്‍

Kerala

ഇന്ധനവില വര്‍ദ്ധന; പെട്രോളിയം ഉത്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്ന് വയ്‌ക്കില്ല: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

ഹിന്ദു പാരമ്പര്യമെന്ന് പറഞ്ഞ് അധിക്ഷേപം ; ഗർഭച്ഛിദ്രത്തിന് ഉസ്താദിനടുത്ത് എത്തിച്ചു ; പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് വീട്ടിൽ നിന്ന് പുറത്താക്കി

Kerala

ഇഡിയെ കാണുമ്പോൾ പേടിക്കുന്ന ആളല്ല മോദി; ലോക നേതാക്കളുടെ മുന്നിൽ സംസാരിക്കുന്ന കരുത്തുള്ള നേതാവ്, പിണറായിക്ക് മറുപടിയുമായി ബി.ബി ഗോപകുമാർ

India

‘ഓപ്പറേഷൻ ചെക്ക്‌മേറ്റ്’: അമേരിക്കയിൽ 30 ഭാരതീയരായ ട്രക്ക് ഡ്രൈവർമാർ പിടിയിൽ; ഉടൻ നാടുകടത്തും

പുതിയ വാര്‍ത്തകള്‍

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

പ്രണയനൈരാശ്യം; കൊളുക്കുമലയിൽ യുവാവ് കൊക്കയിലേക്ക് ചാടി ജീവനൊടുക്കി, മൃതദേഹം കണ്ടെത്തിയത് 400 അടി താഴ്ചയില്‍ നിന്നും

പീഡനക്കേസ്: പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭിനെ കസ്റ്റഡിയിൽ വിട്ടു

ഉറക്കമില്ലായ്‌മ ഒരു പ്രശ്‌നമാണോ? ഇതൊക്കെ ശ്രദ്ധിച്ചാല്‍ ഉറക്കക്കുറവിൽ നിന്ന് മോചനം നേടാം

കമന്റടിച്ചത് ചോദ്യം ചെയ്തതിന് പെൺകുട്ടികൾക്ക് ക്രൂര മർദ്ദനം; ആക്രമണം ഇന്ന് പുലർച്ചെ, ഗുരുതര പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ

അക്കരെ കൊട്ടിയൂര്‍ സന്നിധാനത്തില്‍ താത്കാലിക ശ്രീകോവില്‍ നിര്‍മ്മാണം ആരംഭിച്ചു; തിരുവോണം ആരാധന 5ന്

നിതിൻ നബീനും , ബി.എൽ. സന്തോഷുമായി ചർച്ച നടത്തി കെ അണ്ണാമലൈ : രാജ്യസഭയിലേയ്‌ക്ക് എത്തുമെന്നും റിപ്പോർട്ടുകൾ ; മുതിർന്ന നേതാക്കളുമായും ചർച്ച നടത്തും

ശ്രീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണര്‍

കാലാവസ്ഥ അനുകൂലം; കേദാര്‍നാഥ് തീര്‍ത്ഥാടനം പുനരാരംഭിച്ചു

സിബിഎസ്ഇയുടെ കളികൾക്ക് കേന്ദ്രത്തിന്റെ പൂട്ടുവീഴുന്നു; പോർട്ടൽ ഇടപാടുകൾ സുഗമമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.