Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നാടെങ്ങും കര്‍ഷകദിനാചരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2017, 08:37 pm IST
inAlappuzha

ആലപ്പുഴ: ജില്ലയില്‍ കൃഷിഭവനുകളുടെയും വിവിധ കര്‍ഷക സംഘടനകളുടെയും നേതൃത്വത്തില്‍ ചിങ്ങം ഒന്ന് കര്‍ഷക ദിനമായി ആചരിച്ചു. വ്യത്യസ്തമായ പരിപാടികളാണ് സംഘടിപ്പിച്ചത്.

അമ്പലപ്പുഴ തെക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ അമ്പലപ്പുഴ കൃഷിഭവന്‍ ചിറക്കോട് പള്ളി അങ്കണത്തില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാചരണം മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസി: ജി.വേണുലാല്‍ അദ്ധ്യക്ഷനായി.

കടക്കരപ്പള്ളി പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യാബെന്നി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പത്മിനി പങ്കജാക്ഷന്‍ അദ്ധ്യക്ഷയായി. കൃഷി ഓഫീസര്‍ ടി.ആര്‍. സ്വപ്‌ന, ഇ.ബി. ശശിധരന്‍, ജെ. ജഗദീഷ്, ആര്‍. ഗീതമ്മ, കെ. സുരേഷ്ബാബു, മെര്‍ളിന്‍ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

പുന്നപ്ര എംഇഎസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഫാം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകദിനം ആചരിച്ചു. അടുക്കളത്തോട്ട രംഗത്ത് മികവു പുലര്‍ത്തിയ കര്‍ഷകന്‍ പി. പങ്കജാക്ഷന്‍പിള്ളയെ ആദരിച്ചു. കൃഷിവിജ്ഞാനസദസ്സും നടത്തി.

തകഴി കാര്‍മ്മല്‍ സ്‌കൂളിന്റെ നേതൃത്വത്തില്‍ കര്‍ഷകദിനം ആഘോഷിച്ചു. കുട്ടികളുടെ മാനസികവും ശാരീരകവും ബൗദ്ധികവുമായ പ്രവര്‍ത്തനങ്ങളെ മികച്ച രീതിയില്‍ പരിപോഷിപ്പിക്കുന്നതിനും സ്വന്തം വീട്ടുവളപ്പില്‍ നല്ല ജൈവ പച്ചക്കറി കൃഷി എങ്ങനെ നടത്താം എന്നതിനെ കുറിച്ച് കൃഷി അസിസ്റ്റന്റ് ശരത് ക്ലാസ് നയിച്ചു. മുതിര്‍ന്ന കര്‍ഷകന്‍ മാത്യൂസ് തെന്നടി തന്റെ കൃഷി അനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവച്ചു. ഷാജി വര്‍ഗീസ്, ജിജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. വിവിധയിനം വിത്തുകളും വിതരണം ചെയ്തു.

കാര്‍ഷിക ഭൂമി നികര്‍ത്തി റിസോര്‍ട്ടുകളും മണിമാളികകളും പണിതുയര്‍ത്തുകയും റിസോര്‍ട്ടിലേക്ക് റോഡ് പണി നടത്തുകയും ചെയ്ത തോമസ് ചാണ്ടി മന്ത്രി സ്ഥാനവും ജനപ്രതിനിധി സ്ഥാനവും രാജിവയ്‌ക്കണമെന്ന് കേരള കര്‍ഷക ജനപക്ഷം സംസ്ഥാന പ്രസിഡന്റ് ആന്റണി കരിപ്പാശേരി ആവശ്യപ്പെട്ടു. കര്‍ഷക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ജില്ലാ പ്രസിഡന്റ് ജോഷി പരുത്തിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. കേരള ജനപക്ഷം ജില്ലാ പ്രസിഡന്റ് ബേബി പാറക്കാടന്‍ കര്‍ഷക ദിനാചരണ സന്ദേശം നല്‍കി.

മുഹമ്മ കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷകരെ ആദരിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീനാ സനല്‍കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് ജെ ജയലാല്‍ അധ്യക്ഷനായി.

മണ്ണഞ്ചേരിയില്‍ അഡ്വ.ഷീനാസനല്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ഗോപിനാഥ് അധ്യക്ഷയായി.

കഞ്ഞിക്കുഴി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഫാം ഹെല്‍ത്ത് ക്ലബ്ബിന്റെ ഉദ്ഘാടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ നിര്‍വഹിച്ചു.ബാങ്ക് പ്രസിഡന്റ് അഡ്വ.എം സന്തോഷ്‌കുമാര്‍ അധ്യക്ഷനായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

Kerala

അന്വേഷണ സംഘത്തെ കുഴപ്പത്തിലാക്കി കരുവാറ്റ കൊലപാതകക്കേസിൽ മൊഴികൾ മാറ്റി പെൺകുട്ടി: സൈക്കോളജി കൗൺസിലിംഗിന് പോലീസ്

Kerala

രണ്ട് ദിവസത്തിനിടെ പവന് 4,840 രൂപയുടെ വർദ്ധനവ്! സ്വർണ്ണം സാധാരണക്കാരന് അപ്രാപ്യമാകുന്നോ?

Kerala

പാലത്തായി പോക്സോ കേസ്: കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

India

വിജയ് സർക്കാരിന്റെ സൗജന്യ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി : 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

10വയസ്സുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍, മെഡിക്കല്‍ തെളിവുകളിലും സംഭവസ്ഥലത്തിലും സംശയം: പാലത്തായി കേസ് കെട്ടിച്ചമച്ചതെന്ന് കോടതി നിരീക്ഷണം

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

പുതിയ എക്സിക്യൂട്ടീവ് പദവികൾ തേടിയെത്തും, കാര്യക്ഷമതയും നേതൃപദവിയും: സമ്പൂർണ്ണ രാശിഫലം (22 ഓഗസ്റ്റ് 2026)

ഗാന്ധിജിയുടെ അപൂര്‍വ കൈയെഴുത്ത് കുറിപ്പുകള്‍ക്ക് റിക്കാര്‍ഡ് ലേലത്തുക

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.