Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2017, 08:32 pm IST
inAlappuzha

ചേര്‍ത്തല: ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.പി. കൃഷ്ണദാസ് പതാക ഉയര്‍ത്തി.

കുട്ടനാട്: കണ്ണാടി ഗവ. യൂപി സ്‌ക്കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ ടി.എസ്. പ്രദീപ്കുമാര്‍ പതാക ഉയര്‍ത്തി. സ്വാതന്ത്ര്യ ദിനറാലി സംഘടിപ്പിച്ചു. പുളിങ്കുന്ന് കുസാറ്റ് എഞ്ചിനിയറിങ് കോളേജ് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും സ്‌കൂളിലെ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു. വിദ്യാര്‍ത്ഥികള്‍ സ്വരുപിക്കുന്ന കാരുണ്യനിധിയുടെ ഉദ്ഘാടനം എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സെന്തില്‍ നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ സുനില്‍, കെ.സി. സുമ, മിനി ഫ്രാന്‍സിസ്, പി.പി. ബിജു, എ സുനില്‍, പി. ആശ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ആലപ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വി.സബില്‍രാജ് പതാക ഉയര്‍ത്തി. ജില്ലാ ട്രഷറര്‍ ജേക്കബ് ജോണ്‍ സ്വതന്ത്ര്യദിന സന്ദേശം നല്‍കി.

നീര്‍ക്കുന്നം : നീര്‍ക്കുന്നം അല്‍ ഹുദ ഇംഗ്ലീഷ് സ്‌കൂളില്‍ വിവിധങ്ങളായ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പിടിഎ പ്രസിഡന്റ് പ്രതീപ് കുമാര്‍ പതാക ഉയര്‍ത്തി. ക്വിസ് മല്‍സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനവും നല്‍കി.

അവഹേളനമായി സുധാകരന്റെ കവലപ്രസംഗം

ആലപ്പുഴ: സ്വാതന്ത്ര്യദിന സന്ദേശത്തെ വെറും കവല പ്രസംഗമായി മന്ത്രി ജി. സുധാകരന്‍ അവഹേളിച്ചു.കേന്ദ്രസര്‍ക്കാരിനെയും ബിജെപിയേയും അപമാനിക്കാനും വിമര്‍ശിക്കാനുള്ള വേദിയായി പരിപാടിയെ മാറ്റിയതില്‍ വ്യപകവിമര്‍ശനം ഉയര്‍ന്നു. സിപപിഎമ്മിന്റെ രാഷ്‌ട്രിയ വേദിയെന്ന നിലയിലായിരുന്നു സുധാകരന്റെ പ്രസംഗം. ന്യൂനപക്ഷ മതവികാരം ആളിക്കത്തിച്ച് മുതലെടുപ്പിനും മന്ത്രി ശ്രമിച്ചതായി വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സ്വന്തം പാര്‍ട്ടിക്കാരനായ ധനമന്ത്രിയുടെ നിലപാടുകളെ പോലും തള്ളി ജിഎസ്ടിക്കെതിരെയും സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചു. ജിഎസ്റ്റി സര്‍ക്കാരുകളുടെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് വിലക്കയറ്റമെന്ന വ്യാളിയെപ്പോലെ ജനങ്ങളെ വിഴുങ്ങുന്നെന്നായിരുന്നു സുധാകരന്റെ കണ്ടെത്തല്‍. 31 ശതമാനം വോട്ട് ലഭിച്ചവരാണ് രാജ്യം ഭരിക്കുന്നതെന്ന് പറഞ്ഞ മന്ത്രി കേരളത്തില്‍ എത്ര ശതമാനം നേടിയവരാണ് ഭരിക്കുന്നതെന്ന കാര്യം വിസ്മരിച്ചു. പരേഡ് കമാന്‍ഡര്‍ ആര്‍. ബാലന്റെ നേതൃത്വത്തിലാണ് പരേഡ് നടന്നത്.

പരേഡില്‍ മികച്ച പ്രകടനം നടത്തിയവര്‍

(വിഭാഗം, പ്ലാറ്റൂണ്‍ /സ്ഥാപനം എന്നീ ക്രമത്തില്‍): പോലീസ്ജില്ലാ ആര്‍മ്ഡ് റിസര്‍വ് ആലപ്പുഴ, എന്‍സിസി സീനിയര്‍ ബോയ്‌സ് കാര്‍മല്‍ പോളിടെക്‌നിക്, എന്‍സിസി സീനിയര്‍ ഗേള്‍സ് എസ്ഡി കോളജ് ആലപ്പുഴ, കാര്‍മല്‍ പോളിടെക്‌നിക്, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് എബിവിഎച്ച്എസ് മുഹമ്മ, എന്‍സിസി ജൂനിയര്‍ ബോയ്‌സ് ലിയോ തേര്‍ട്ടീന്ത് എച്ച്എസ്എസ് ആലപ്പുഴ, സ്‌കൗട്ട് കളര്‍കോട് ഗവ. യുപിഎസ്,

ഗൈഡ്‌സ് സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് ആലപ്പുഴ, റെഡ് ക്രോസ് ഗേള്‍സ്: സെന്റ് ജോസഫ്‌സ് എച്ച്എസ്എസ്, കബ്‌സ്: മോണിങ് സ്റ്റാര്‍ സ്‌കൂള്‍, ലിയോ തേര്‍ട്ടീന്ത് കാളാത്ത്, ബുള്‍ബുള്‍സെന്റ് ജോസഫ്‌സ്.

ഓവറോള്‍ പ്രകടനം ജില്ലാ ആര്‍മ്ഡ് റിസര്‍വ് ആലപ്പുഴ, ബാന്‍ഡ് ലിയോ തേര്‍ട്ടീന്ത് എച്ച്എസ്എസ്, ബാന്‍ഡ്(എച്ച്എസ്) ലജ്‌നത്തുള്‍ മുഹമ്മദീയ ആലപ്പുഴ, മികച്ച പ്ലാറ്റൂണ്‍ കമാന്‍ഡര്‍ ആര്‍. ശ്രീദേവ്, എന്‍സിസി കാര്‍മല്‍ പോളിടെക്‌നിക്.

ദേശീയ പതാക നിര്‍മ്മാണം

ശ്രദ്ധേയമായി

മുഹമ്മ: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കാവുങ്കല്‍ പഞ്ചായത്ത് എല്‍ പി സ്‌കൂളില്‍ സംഘടിപ്പിച്ച പതാക നിര്‍മ്മാണം ശ്രദ്ധേയമായി. കുട്ടികളില്‍ ത്രിവര്‍ണ്ണ പാതാകയുടെ നീളവും വീതിയും തെറ്റു കൂടാതെ മനസിലാക്കുന്നതിനുവേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഹെഡ്മിസ്ട്രസ് പി കെ സാജിത പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയ മഹത്‌വ്യക്തികളുടെ വേഷമണിഞ്ഞുള്ള റാലിയ്‌ക്ക് കൊഴുപ്പേകാന്‍ ഗ്രാമീണ ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബ് കുട്ടികള്‍ക്ക് പായസവും നല്‍കി. കൂടാതെ ക്വിസ് മത്സരം,ദേശഭക്തി ഗാനം എന്നിവയും സംഘടിപ്പിച്ചു.സ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ് കുട്ടികള്‍ സ്വാതന്ത്ര്യ സമര നേതാക്കള്‍ക്ക് പുഷ്പാര്‍ച്ചനയും നടത്തി. പി ആര്‍ സീലിയ,പി ജി സിന്ധു,സിമിമോള്‍,പി എ ഷമീര്‍,സുകുമാരി നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്താനുമായി അടുത്ത ബന്ധം പുലർത്തുന്ന USCIRF ചെയർമാൻ ആസിഫ് മഹ്‌മൂദ് ആർഎസ്എസിനെ ഉപരോധിക്കാൻ നിർദ്ദേശം നൽകിയതിൽ അതിശയമില്ല: ഇന്ത്യ

Kerala

ആർഷോയ്‌ക്ക് യോഗ്യതയില്ലാതെ ഏഴാം സെമസ്റ്ററിലേക്ക് അനധികൃത പ്രവേശനം; തുടരന്വേഷണം പ്രഖ്യാപിച്ച് എം.ജി സിൻഡിക്കേറ്റ്

India

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

India

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളുമായുള്ള ആദ്യ കൂടിക്കാഴ്ച നടത്തി നിതിൻ നബിൻ : വോട്ടെടുപ്പ് തന്ത്രം, യുവജന സമ്പർക്കം മുഖ്യ അജണ്ട

Kerala

സമൂഹത്തിന് ഭീഷണി, ജാമ്യം ലഭിച്ചാൽ വീണ്ടും കുറ്റകൃത്യം ആവർത്തിക്കും:അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

വേഗം ഗര്‍ഭിണിയാകാന്‍ കഫ് സിറപ്പോ? ചുമയുടെ മരുന്നും ഗർഭാധാരണവും തമ്മിൽ….

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

അന്വേഷണ സംഘത്തെ കുഴപ്പത്തിലാക്കി കരുവാറ്റ കൊലപാതകക്കേസിൽ മൊഴികൾ മാറ്റി പെൺകുട്ടി: സൈക്കോളജി കൗൺസിലിംഗിന് പോലീസ്

രണ്ട് ദിവസത്തിനിടെ പവന് 4,840 രൂപയുടെ വർദ്ധനവ്! സ്വർണ്ണം സാധാരണക്കാരന് അപ്രാപ്യമാകുന്നോ?

ഗര്‍ഭിണികള്‍ നടക്കണം എന്നു പറയുന്നത് വെറുതെയല്ല; നടപ്പു കൊണ്ട് ഗര്‍ഭിണികള്‍ക്കുണ്ടാവുന്ന ആരോഗ്യഗുണങ്ങള്‍ അറിയാം

പാലത്തായി പോക്സോ കേസ്: കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

വിജയ് സർക്കാരിന്റെ സൗജന്യ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി : 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.