Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ലോക ജൈവ ഇന്ധന ദിനാചരണം ഊര്‍ജ്ജ മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കണം: മേയര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2017, 10:07 pm IST
in Kozhikode

കോഴിക്കോട്: ഊര്‍ജ്ജ മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. പരമ്പരാഗത ഊര്‍ജ്ജ സ്രോതസ്സുകള്‍ പ്രോത്സാപ്പിക്കുന്നതിനൊപ്പം ജൈവ ഇന്ധനങ്ങളുടെ ഉല്പാദന സാദ്ധ്യതകള്‍ കൂടുതലായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം പൊതു മേഖലാ എണ്ണ കമ്പനികളും നാഷണല്‍ യുവ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ലോകജൈവ ഇന്ധന ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഊര്‍ജ്ജ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാനായില്ലെങ്കില്‍ വലിയ പ്രതിസന്ധി നേരിടേണ്ടിവരും. സോളാര്‍ ഉള്‍പ്പെടെയുള്ള സാദ്ധ്യതകള്‍ കൂടുതലായി ഉപയോഗപ്പെടുത്തണം. കോര്‍പ്പറേഷന്‍ ഓഫീസില്‍ ഉടന്‍ തന്നെ സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുള്ള പദ്ധതികളുമായി വിവിധ കമ്പനികള്‍ കോര്‍പറേഷനെ സമീപിച്ചിട്ടുണ്ട്. ഇവിടുത്തെ സാദ്ധ്യതകള്‍ കൂടി കണക്കിലെടുത്ത് അനുകൂലമായ പ്രൊജക്റ്റ് നടപ്പാക്കാനാണ് തീരുമാനം. സെന്‍ട്രല്‍ മാര്‍ക്കറ്റിലേതുള്‍പ്പെടെ മാലിന്യ സംസ്‌കരണം വലിയവെല്ലുവിളിയായി മാറുന്ന ഘട്ടത്തില്‍ ഇത്തരം പ്രൊജക്ടുകള്‍ കൂടുതല്‍ സഹായകമാവും- മാലിന്യങ്ങള്‍ സംസ്‌കരിക്കപ്പെടുന്നതിനൊപ്പം തന്നെ ആവശ്യമായ ഊര്‍ജ്ജവും ലഭ്യമാകുമന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനൊപ്പം വരുമാനവും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്ന രീതിയിലാകണം ജൈ വ ഇന്ധന ഉല്പാദനമേഖല വിപുലമാക്കപ്പെടേണ്ടതെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച നാഷണല്‍ യുവ കോ- ഓപ്പറേറ്റീവ് സൊസൈറ്റി വൈസ് പ്രസിഡന്റ് വി. മുരളീധരന്‍ അഭിപ്രായപ്പെട്ടു. കൗണ്‍സിലര്‍ ഷൈമ പൊന്നത്ത്, പി. രഘുനാഥ്, ഭാരത് പെട്രോളിയം ടെറിട്ടറി മാനേജര്‍ ഉമേഷ് കുല്‍ക്കര്‍ണി, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എഞ്ചിനീയറിംഗ് ഓഫീസര്‍ മുഹമ്മദ് നദീം, എന്‍വൈ സിഎസ് കോ-ഓര്‍ഡിനേറ്റര്‍ അഡ്വ.എം. രജീഷ്, എന്‍വൈ സിഎസ് കോഴിക്കോട് പ്രസിഡന്റ് അഡ്വ.വി.പി. ശ്രീപത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ചിത്രരചനാ മത്സരവിജയികള്‍ക്കു ള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജോണ്‍ ഇബ്രാഹിം ഇറച്ചിക്കട മാലിന്യത്തില്‍ നിന്നും ജൈവ ഡീസല്‍ ഉല്പാദിപ്പിക്കുന്നതിനെക്കു റിച്ച് വിശദീകരിച്ചു. നൂതന ജൈവ ഇന്ധന ഉല്പാദന രീതികള്‍ കോഴിക്കോട് എന്‍ഐടി വിദ്യാര്‍ത്ഥികള്‍ പരിചയപ്പെടുത്തി. രാവിലെ ലയണ്‍ സ് ക്ലബ് ഓഫ് കാലിക്കറ്റ് ഡയമണ്ട്‌സുമായി സഹകരിച്ചു റോഡ്‌ഷോയും നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെന്മലയില്‍ കാടിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം

India

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

നിര്‍മല മന്ദാകിനിക്കായി ദ്വിദിന ശില്പശാല; നദികളെ ‘ജീവനുള്ളവ’ ആയി കണക്കാക്കി നിയമപരമായ സംരക്ഷിക്കണം

Kerala

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ്; വൈകുന്നേരം 6മണിമുതൽ രാത്രി 12 മണിവരെയുള്ള സമയത്ത് അര മണിക്കുർ

പുതിയ വാര്‍ത്തകള്‍

പ്രസവിയ്‌ക്കുന്ന ജീവികളെ ഖുർആൻ നിഷിദ്ധമാക്കി വച്ചിട്ടുണ്ടോ? ഇത് രണ്ടാമത്തെ പീഡന കേസ്’; ഷിയാസിനെതിരെ ലക്ഷ്‌മി പ്രിയ

‘ നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ , എന്റെ ഫോട്ടോ അധികമൊന്നും ഇടണ്ട. നമുക്ക് ചിലപ്പോ പണി കിട്ടും’ ; ഷിയാസ് കരീമിന്റെ ശബ്ദസന്ദേശം പുറത്ത്

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപിക്ക് വൻ വിജയം

വരുന്നു, ‘3 ഇഡിയറ്റ്സ്’ രണ്ടാം ഭാഗം; സ്ഥിരീകരിച്ച് ആമിർ ഖാൻ

നാല് ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസിൽ നിന്ന് 4.3 കോടി നേടി ഷറഫുദ്ദീൻ ചിത്രം മധുവിധു.

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; മൗലാന ഖ്വാജ ഹുസൈനെ പിടികൂടി മർദ്ദിച്ച് നാട്ടുകാർ ; തലമൊട്ടയടിച്ച് ചായം തേച്ച് നടത്തിച്ചു

സുധീർ നീരേറ്റുപുറത്തിന് ആദി ശങ്കര ജയന്തി ആഘോഷ വേദിയിൽ ആദരം

പറയുന്നത് ദിലീപ് കുബുദ്ധി കാണിച്ചെന്ന്, പക്ഷെ കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ കാർക്കശ്യം

സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ദിസ്‌ കണക്റ്റിംഗ് എന്ന ഗാനം ശ്രദ്ധേയമാകുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.