Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

ജെആര്‍എസ് ജില്ലാ കമ്മറ്റി രൂപീകരിച്ചു ഇനി നീതി നിഷേധിച്ചവര്‍ക്ക് എതിരെയുള്ള പോരാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2017, 10:06 pm IST
inKozhikode

കോഴിക്കോട്: അവകാശങ്ങള്‍ നിഷേധിച്ച ഇടതു-വലതു മുന്നണികള്‍ക്കെതിരെയുള്ള പ്രതിഷേധമായി കോഴിക്കോട്ടും ജനാധിപത്യ രാഷ്‌ട്രീയസഭ (ജെആര്‍എസ്) ജില്ലാ കമ്മിറ്റി രൂപീകരിച്ചു. ഇന്നലെ നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ജെആര്‍എസ് ജില്ലാ കണ്‍വെന്‍ഷന്‍ നീതി നിഷേധിച്ചവര്‍ക്കെതിരെയുള്ള താക്കീതായി മാറി. സംസ്ഥാ ന ചെയര്‍പേഴ്‌സണ്‍ സി.കെ. ജാനു കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ജനറല്‍സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍ രാഷ്‌ട്രീയ, സംഘടന വിശദീകരണം നടത്തി. തങ്ങളെ അവഗണിച്ചവര്‍ക്കെതിരെയുള്ള ജനകീയ പ്രതിഷേധത്തിന് വരും നാളുകളില്‍ സംഘടനാ നേതൃത്വം നല്‍കുമെന്ന് തെക്കന്‍ സുനി ല്‍കുമാര്‍ പറഞ്ഞു. കേരളത്തിലെ നവോത്ഥാനമുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ചരിത്രത്തോട് കാണിക്കുന്ന വഞ്ചനയാണ്. സാമൂഹ്യനവോത്ഥാന പ്രസ്ഥാനങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ മുന്നേറ്റത്തിന് കാരണമായത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്‌ക്ക് ഊടുംപാവും നല്‍കിയത് തൊഴിലാളികളും പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാരുമായിരുന്നു.

എന്നാല്‍ അധികാരത്തിലെത്തിയതോടെ അവരെ വഞ്ചിക്കുകയായിരുന്നു. സമരങ്ങളിലൂടെ ഉയര്‍ന്നുവന്ന സി.കെ. ജാനു ഉള്‍പ്പെടെയുള്ളവരെ തങ്ങളുടെ ആളാക്കി കൂടെ നിര്‍ത്തി നേട്ടം കൊയ്യാനാണ് സിപിഎം ശ്രമിച്ചത്. എന്നാല്‍ ഇനി അതു നടക്കില്ല. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍ രാഷ്‌ട്രീയ ശക്തിയായി മാറുകയാണ്. പുതിയ ചരിത്രം രചിക്കുന്നതിനുള്ള ശ്രമമാണ്. അനീതിക്കെതിരെയും നീതിനിഷേധത്തിനെതിരെയും ഇനി സമരങ്ങളുമായി മുന്നോട്ടുപോകും. സംസ്ഥാനത്തെ 11 ജില്ലകളില്‍ ജെആര്‍എസിന് ജില്ലാ കമ്മിറ്റികള്‍ രൂപീകരിക്കപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വാഗതസംഘം ചെയര്‍ മാന്‍ പി.ബി. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ജെആര്‍എസ് സംസ്ഥാന ആക്ടിംഗ് ചെയര്‍ മാന്‍ ഇ.പി. കുമാരദാസ്, സംസ്ഥാന ട്രഷറര്‍ അഡ്വ. കെ.കെ. നാരായണന്‍, സം സ്ഥാന കമ്മിറ്റി അംഗങ്ങളായ എം.കെ. മനോഹരന്‍, പ്രകാശന്‍ മോറാഴ, മാമന്‍ മാസ്റ്റര്‍, പ്രസീത അഴീക്കോട്, മീനാ ക്ഷി ശ്രീധരന്‍, വിവിധ സംഘടനാ പ്രതിനിധികളായ സതീഷ് പാറന്നൂര്‍, ജനാര്‍ദ്ദനന്‍ കമ്മട്ടേരി, കെ.കെ. വേലായുധന്‍, ടി.എം.ഗോപാലന്‍, സി. ബാബു, പി.എം. നാരായണന്‍, ടി.പി. ദാസന്‍ എന്നിവര്‍ സംസാരിച്ചു.

പി.എം. നാരായണനെ ജില്ലാ പ്രസിഡന്റും പി.ബി. ശ്രീധരനെ സെക്രട്ടറിയും സി. ബാബുവിനെ ട്രഷററുമായി തെരഞ്ഞെടുത്തു. 25 അംഗ ജില്ലാ കൗണ്‍സിലും രൂപീകരിച്ചു. മണ്ഡലംതല കണ്‍വെ ന്‍ഷനുകള്‍ വിളിച്ചുചേര്‍ ക്കാനും ജില്ലാ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.