Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ചക്കമഹോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2017, 09:29 pm IST
inWayanad

അമ്പലവയല്‍: കാര്‍ഷീക വിളകളില്‍ നിന്നുളള മൂല്യവര്‍ദ്ധന ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ മാതൃകയായി അമ്പലവയല്‍ കാര്‍ഷീക ഗവേഷണ കേന്ദ്രത്തിലെ ഭക്ഷ്യ സംസ്‌ക്കരണ സംഘം. ഗവേഷണ കേന്ദ്രത്തിന്റെ 250 ഏക്കര്‍ സ്ഥലത്ത് ജൈവരീതിയില്‍ കൃഷി ചെയ്ത് ഉല്‍പ്പാദിപ്പിച്ച കാര്‍ഷിക വിളകള്‍ ആണ് സംസ്‌ക്കരണത്തിലൂടെ വൈവിധ്യമാര്‍ന്ന ഉത്പ്പന്നങ്ങാളായി വിപണിയിലേക്ക് എത്തുന്നത്.

ഫാഷന്‍ ഫ്രൂട്ട്, റംബൂട്ടാന്‍, ബട്ടര്‍ഫ്രൂട്ട് വിവിധയിനം മാങ്ങകള്‍, മുതലായ ഫലവര്‍ഗ്ഗങ്ങളില്‍ നിന്നും കുരുമുളക്, മഞ്ഞള്‍, ഇഞ്ചി, മുളക്, ഗ്രാമ്പൂ, കറുവപ്പട്ട തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങളില്‍ നിന്നും ജ്യൂസ്, ജെല്ലി, അച്ചാറുകള്‍, ഹല്‍വ, മിഠായികള്‍ തുടങ്ങി വിവിധങ്ങളായ ഉല്‍പ്പന്നങ്ങള്‍ ഇവിടെ നിര്‍മ്മിക്കുന്നു. ഉല്‍പ്പാദിപ്പിക്കുന്ന വിളകളുടെ 85 ശതമാനവും ഇങ്ങനെ ഉപയോഗിക്കപ്പെടുന്നു. പഴങ്ങളുടെ അവശിഷ്ടങ്ങള്‍ യന്ത്രവല്‍കൃത സംസ്‌ക്കരണത്തിലൂടെ ജൈവവളമാക്കി ഉപയോഗിക്കുന്നുണ്ട്. 15ഓളം സ്ത്രീ തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നതിനോടൊപ്പം മൂന്ന് മാസത്തെ പരിശീലനവും നല്‍കുന്നു.

ഉല്‍പ്പന്നങ്ങള്‍ എല്ലാം കൃത്രിമമായ നിറങ്ങളോ, രാസപദാര്‍ത്ഥങ്ങളോ ചേര്‍ക്കാതെ കര്‍ശന നിയന്ത്രണം പാലിച്ച് നിര്‍മ്മിക്കുന്നതിനാല്‍ വിപണിയില്‍ മികച്ച സ്വീകാര്യത ലഭിക്കുന്നതോടൊപ്പം വരുമാനത്തിന്റെ 35 ശതമാനവും പ്രതിഫലമായി തൊഴിലാളികള്‍ക്ക് നല്‍കുന്നുണ്ടെന്ന് ഫുഡ്ഡ് ടെക്‌നോളജിസ്റ്റ് പ്രിയ മറിയംജോര്‍ജ്ജ്, പ്രേഗ്രാം കോര്‍ഡിനേറ്റര്‍ ഡോ.എന്‍.ഇ.സഫിയയും പറഞ്ഞു. പ്രദര്‍ശന മേളയില്‍ കാര്‍ഷീക കേന്ദ്രത്തിലെ വില്‍പ്പനക്ക്പുറമേ വിവിധ ആഘോഷ പരിപാടികളിലും ഉല്‍സവങ്ങളിലും സജ്ജീവസാന്നിദ്ധ്യമായി 2010ല്‍ ആരംഭിച്ച കാര്‍ഷിക കേന്ദ്രത്തിന്റെ ഈ ഭക്ഷ്യ സംസ്‌ക്കരണ യൂണിറ്റ് പ്രവര്‍ത്തിച്ചുവരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

World

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

World

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.