Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

വിലത്തകര്‍ച്ച; ജാതി കര്‍ഷകര്‍ ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2017, 08:44 pm IST
inMalappuram

കരുവാരകുണ്ട്: ജാതിക്കയുടെ വിലയിടിവില്‍ തുടരുന്നതില്‍ മനംനൊന്ത് മലയോര കര്‍ഷകര്‍. ഏതാനും വര്‍ഷങ്ങള്‍ക്കപ്പുറം കിലോഗ്രാമിന് 400 രൂപയോളം വില ലഭിച്ചു കൊണ്ടിരുന്ന ജാതിക്ക് ഇന്ന് 150 രൂപയാണ് വില.

വിലത്തകര്‍ച്ച തുടരുകയാണങ്കില്‍ മലയോരത്തു നിന്നും ജാതി കൃഷിയും വിട പറയും.

മരുന്നിനും ഭക്ഷണാവശ്യങ്ങള്‍ക്കും വേണ്ടിയാണ് ജാതിക്കയുടെ ഏറിയ പങ്കും ഉപയോഗിക്കുന്നത്. വില ഉയര്‍ന്നു നിന്നിരുന്ന സാഹചര്യത്തില്‍ കര്‍ഷകരുടെ വീടുകളിലെത്തി വ്യാപാരികള്‍ ജാതിക്ക ശേഖരിക്കുമായിരുന്നു.

ഇന്ന് നാട്ടിന്‍ പുറങ്ങളിലെ കടകളിലെത്തിച്ചാണ് വില്‍പ്പന നടത്തുന്നത്. വന്‍കിട വ്യവസായികളാണ് വിലയിടിക്കാനുള്ള ശ്രമം നടത്തുന്നതെന്ന് വ്യാപാരികള്‍ വ്യക്തമാക്കുന്നു.

റബ്ബര്‍ വില തകര്‍ച്ചയെ തുടര്‍ന്ന് നിലമ്പൂര്‍ താലൂക്കിന്റെ കിഴക്കന്‍ മലയോരങ്ങളില്‍ കര്‍ഷകര്‍ ജാതി വ്യാപകമായി കൃഷി ചെയ്തുവരികയായിരുന്നു. അപ്രതീഷിതമായി അനുഭവപ്പെട്ടു കൊണ്ടിരിക്കുന്ന വിലയിടിവിനെ തുടര്‍ന്ന് ജാതി കൃഷിയോടും വിട പറയേണ്ടി വരുമെന്ന് കര്‍ഷകര്‍ പറയുന്നു. നിലമ്പൂര്‍ താലൂക്കില്‍ കരുവാരകുണ്ടിന്റെ മലയോരങ്ങളിലാണ് ജാതി കൃഷി വ്യാപകമായുള്ളത്.

മറ്റ് നാടന്‍ ഇനങ്ങളെ അപേഷിച്ച് അത്യുല്‍പാദന ശേഷിയുള്ള കേരളശ്രീ ഇനത്തില്‍പ്പെടുന്ന തൈകളാണ് ഇവിടെ വ്യാപകമായി കൃഷി ചെയ്യുന്നത്.

വില തകര്‍ച്ച കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തൊഴിലാളികളെ ആശ്രയിക്കാതെ സ്വന്തമായി വിളവെടുക്കാമെന്നും കാട്ടാന, കാട്ടുപന്നി തുടങ്ങിയ വന്യജീവികള്‍ കൃഷി നാശം വരുത്താറില്ലന്നും കര്‍ഷകര്‍ പറയുന്നു.

ഇതേ തുടര്‍ന്നാണ് ജാതി കൃഷിയിലേക്ക് കര്‍ഷകര്‍ തിരിഞ്ഞത്. അടുത്തിടെ അനുഭവപ്പെടുന്ന കുരങ്ങുശല്യം കര്‍ഷകരെ പ്രയാസപ്പെടുത്തുന്നുണ്ട്.

ജാതി മരത്തിന്റെ ചില്ലകള്‍ ഒടിച്ചുംമൂപ്പെത്താത്ത കായ്‌കര്‍ പറിച്ചു നാശം വരുത്തുകയും ചെയ്യുന്നത് വന്‍ സാമ്പത്തിക നഷ്ടം സൃഷ്ടിക്കുന്നതായും കര്‍ഷകര്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

Kerala

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

Cricket

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Entertainment

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

Kerala

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.