Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഇ ഹെല്‍ത്ത്: മികച്ച പ്രവര്‍ത്തനവുമായി തൃശൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2017, 10:05 pm IST
in Thrissur

സാനു കെ.സജീവ്

തൃശൂര്‍: കേന്ദ്രസര്‍ക്കാരിന്റെ ഈ ഹെല്‍ത്ത് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ ക്ലാസുകള്‍ സംഘടിപ്പിച്ച് തൃശൂര്‍ ജില്ല ഒന്നാം സ്ഥാനത്തേക്ക്. ആദ്യഘട്ടത്തില്‍ പദ്ധതി ആരംഭിച്ച തിരുവനന്തപുരം ജില്ലയെ പിന്തള്ളിയാണ് രണ്ടാം ഘട്ടത്തില്‍ പദ്ധതി ആരംഭിച്ച തൃശൂര്‍ ഒന്നാം സ്ഥാനത്തേക്ക് എത്തുന്നത്. പദ്ധതി ആരംഭിച്ച്

ഒരുമാസം പൂര്‍ത്തിയാകുന്നവേളയിലാണ് ജില്ല സംസ്ഥാനത്തിനു തന്നെ മാതൃകയാവുന്ന നിലയിലുള്ള പ്രവര്‍ത്തനവുമായി മുന്നേറുന്നത്.

ഇതിനോടകം മൊബൈല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ജില്ലയുടെ എല്ലാ പ്രദേശത്തിന്റെയും വിവരശേഖരണമടക്കം ഈ ഹെല്‍ത്തിന്റെ ഭാഗമായി പൂര്‍ത്തികരിച്ചിട്ടുണ്ട്. ഇതിനൊപ്പം ലൊക്കാല്‍റ്റി എന്‍ട്രിയും പൂര്‍ത്തികരിച്ചിട്ടുണ്ട്. ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി ഫാമിലി ഹെല്‍ത്തുസെന്ററുകളായി ഉയര്‍ത്തിയ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ വഴി ഇന്നു മുതല്‍ ഈ ഹെല്‍ത്തിന്റെ ഭാഗമായി ആധാര്‍ കാര്‍ഡുകള്‍ ലിങ്ക് ചെയ്തു തുടങ്ങും. ഇതിന് വേണ്ടിയുളള കംപ്യൂട്ടറുകള്‍ ആശുപത്രികളില്‍ സ്ഥാപിക്കുന്ന ജോലികള്‍ ഇന്നലെ പൂര്‍ത്തികരിച്ചിട്ടുണ്ട്. ആധാര്‍ കാര്‍ഡ് ഈ ഹെല്‍ത്തുമായി ലിങ്ക് ചെയ്യുന്നത് വഴി ഒരോ വ്യക്തിയുടെയും സമഗ്ര വിവരങ്ങള്‍ വളരെ വേഗത്തില്‍ കണ്ടെത്താന്‍ സാധിക്കും. പനിയുമായി ഒരാള്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്ക് എത്തിയാല്‍ പോലു ഈ ഹെല്‍ത്തുവഴി വിരങ്ങള്‍ വളരെ വേഗം കണ്ടെത്താന്‍ സാധികകുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വരും നാളുകളില്‍ ആശുപത്രി സേവനം ഓണ്‍ലൈന്‍ ആക്കാനും വീട്ടില്‍ ഇരുന്ന് തന്നെ ഒ.പി ടിക്കറ്റ് ബുക്ക് ചെയ്യാനടക്കം സാധിക്കുമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

Kerala

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജി സമർപ്പിച്ചു; അംഗീകരിച്ചു

India

മൈസൂരു ദസറ ഇളക്കി മറിക്കാന്‍ ഇത്തവണ കമ്പളയും; അറിയാം കമ്പളയെക്കുറിച്ച്‌

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

India

വാട്‌സ്ആപ്പിനെ ഇനി ക്രെഡ് സ്ഥാപകൻ നയിക്കും; ഇന്ത്യൻ സംരംഭകൻ കുനാൽ ഷായെ പ്രശംസിച്ച് മാർക്ക് സക്കർബർഗ്

പുതിയ വാര്‍ത്തകള്‍

‘ഹോർമുസ് ഒരിക്കലും യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരില്ല’, : കപ്പലുകൾക്ക് ബന്ധപ്പെടാൻ ഹോട്ട്‌ലൈൻ ഹബ്ബ് സ്ഥാപിക്കുമെന്നും ഇറാൻ പ്രതിനിധി

ടെലഗ്രാമിനുള്ള താൽക്കാലിക വിലക്ക് നീക്കി; ആപ്പ് പ്രവര്‍ത്തന സജ്ജം

കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ട് കേ​സ്: ജി​തി​ൻ ഭാ​സ്‌​ക​റി​ന്റെ ഹ​ർ​ജി​യി​ൽ കോ​ട​തി വി​ധി ഇ​ന്ന്

100% ശുദ്ധം ലേബല്‍ വേണ്ട; എഫ്എസ്എസ്എഐയുടെ പുതിയ നിയമം ജൂലൈ ഒന്നു മുതൽ

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം : മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു , ഒരാൾ പത്താം ക്ലാസ് വിദ്യാര്‍ത്ഥി

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

ആര്‍ബിഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസ് കൊച്ചിയില്‍ സംഘടിപ്പിച്ച എംഎസ്എംഇ ബോധവത്കരണ പരിപാടി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഉദ്ഘാടനം ചെയ്യുന്നു

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.