Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പോരിനൊരുങ്ങി ജലരാജാക്കന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2017, 09:40 pm IST
in Kottayam

കോട്ടയം: നെഹ്രുട്രോഫി ലക്ഷ്യമിട്ട് കുമരകത്തുനിന്ന് ജലരാജാക്കന്മാര്‍ പോരിനായി പുന്നമടയിലേക്ക് പുറപ്പെട്ടു. ആഴ്ചകള്‍നീണ്ട പരിശീലനത്തിനൊടുവില്‍ തന്ത്രങ്ങളെല്ലാം പയറ്റിയാണ് അവര്‍ മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി നെഹ്രുട്രോഫി കുമരകത്താണ്. അത് നിലനിര്‍ത്താനുള്ള പോരാട്ടമാണ് പുന്നമടയില്‍ നടത്തുന്നത്.

കുമരകത്തുനിന്ന് ഈ വര്‍ഷം നെഹ്രുട്രോഫിയില്‍ അഞ്ച് ചുണ്ടനുകളാണ് പങ്കെടുക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ ജേതാക്കളായ വേമ്പനാട് ബോട്ട്ക്ലബ് തുഴയുന്ന പായിപ്പാടന്‍, കുമരകം ടൗണ്‍ ബോട്ട്ക്ലബ് തുഴയുന്ന കാരിച്ചാല്‍, തിരുവാര്‍പ്പ് ബോട്ട്ക്ലബ് അങ്കം കുറിക്കുന്ന ചെറുതന, നവധാര ബോട്ട്ക്ലബ് മത്സരിക്കുന്ന കരുവാറ്റ പുത്തന്‍ചുണ്ടന്‍ എന്നിവ കൂടാതെ പ്രദര്‍ശന വിഭാഗത്തില്‍ മത്സരിക്കുന്ന ശ്രീകാര്‍ത്തികേയന്‍ എന്നിവയാണ് ചുണ്ടനുകള്‍. ശ്രീകാര്‍ത്തികേയനിലും വേമ്പനാട് ബോട്ട്ക്ലബാണ് മത്സരിക്കുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തെ ജേതാക്കളായ വേമ്പനാട് ബോട്ട്ക്ലബ് ഹാട്രിക് ലക്ഷ്യമിട്ടാണ് മത്സരിക്കുന്നത്. മുന്‍വര്‍ഷത്തേത് പോലെ പട്ടാളക്കാരാണ് ക്ലബിന്റെ കരുത്ത്. കുമരകം ടൗണ്‍ ബോട്ട്ക്ലബ് നെഹ്രുട്രോഫി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി കശ്മീരില്‍നിന്ന് കരുത്തരായ തുഴച്ചില്‍ക്കാരെ എത്തിച്ചിട്ടുണ്ട്. മറ്റ് രണ്ട്ക്ലബുകളും പോരാട്ട വീര്യത്തില്‍ പിന്നിലല്ല.

കോട്ടാത്തോട്ടിലും മുത്തേരിമടയിലും ആഴ്കള്‍ നീണ്ട പരിശീലനത്തിന് ശേഷം ചുണ്ടനും തുഴച്ചില്‍ക്കാര്‍ക്കും ഇന്നലെ വിശ്രമമായിരുന്നു. പോരിനായി വെള്ളം തടിയില്‍ പറ്റാത്ത തരത്തില്‍ ചുണ്ടന്‍ വള്ളങ്ങളെ മിനുക്കിയെടുത്തു. രാവിലെ ആരാധാനലയങ്ങളില്‍ തുഴച്ചിലുകാര്‍ ദര്‍ശനം നടത്തി. തുടര്‍ന്ന് കരക്കാരുടെ ആര്‍പ്പ് വിളികളുടെ അകമ്പടിയോടെ പുന്നമടയിലേക്ക് പോരിനായി പുറപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

Cricket

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

India

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

Kerala

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

Kerala

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

പുകവലിയെ അതിജീവിക്കാനും യോഗ

വടകരയില്‍ സിപിഐഎം, മുസ്ലിം ലീഗ് സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്

മൂഞ്ചിറമഠം ശ്രീകൃഷ്ണ കീഴ്തൃക്കോവില്‍ ക്ഷേത്രത്തില്‍ എത്തിയ സ്വാമി ആനന്ദവനം ഭാരതി ശങ്കര പ്രതിമയില്‍ മാലചാര്‍ത്തുന്നു

ശങ്കരാചാര്യ സ്വാമികള്‍ക്ക് കേരളത്തില്‍ വേണ്ടത്ര ആദരവ് ലഭിക്കുന്നില്ല: മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി

ഹോർമുസ് കടലിടുക്കിൽ യുദ്ധം മുറുകുന്നു; അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

ബലുര്‍ഘട്ടിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനെ ഹാരം അണിയിക്കുന്നു

തൃണമൂല്‍ വന്നാല്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ദ്ധിക്കും: നിതിന്‍ നബീന്‍

ഇന്ന്‌ മാതംഗീ ജയന്തി : മാതംഗീ മന്ത്രണം: നാദബ്രഹ്‌മത്തിന്റെ ശ്യാമളലാവണ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.