Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സുലിലിന്റെ കൊലപാതകം : അന്വേഷണസംഘത്തിന് കടമ്പകളേറെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2017, 09:00 pm IST
inWayanad

മാനന്തവാടി: സുലിലിന്റെ കൊലപാതകം കേസ് തെളിയിക്കാന്‍ അന്വേഷണ സംഘത്തിന് കടമ്പകളേറെ. ഒന്നാം പ്രതി ബിനി കുറ്റം സമ്മതിക്കാത്തതും തെളിവുകളുടെ അഭാവവുമാണ് അന്വേഷണ സംഘത്തെകുഴക്കുന്ന കാര്യങ്ങള്‍. ഒന്നാംപ്രതി ബിനിയുടെ ജാമ്യം മജിസ്‌ട്രേറ്റ് കോടതി തള്ളിയ നിലക്ക് ജില്ലാ കോടതിയില്‍ അടുത്ത ആഴ്ച ജാമ്യാപേക്ഷ നല്‍കിയേക്കും

2016 സെപ്റ്റംബര്‍ 25നാണ് തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശി സുലില്‍ കൊയിലേരി കബനി പുഴയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. അന്ന് മുങ്ങിമരണമെന്ന നിലയില്‍ കൈകാര്യം ചെയ്ത കേസ് ഇപ്പോള്‍ കൊലപാതകമെന്ന് തെളിഞ്ഞിരിക്കുന്നു. കേസില്‍ സുലിലിന്റെ കാമുകി ബിനി ഉള്‍പ്പെടെ നാല്‌പേര്‍ റിമാന്റിലുമാണ്. കൂടുതല്‍ തെളിവെടുപ്പിനായി പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്‌തെങ്കിലും അറസ്റ്റ് സമയത്ത് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് കസ്റ്റഡി സമയത്തും പറഞ്ഞെതെന്നാണ് ലഭിക്കുന്ന വിവരം. മാത്രവുമല്ല ഒന്നാം പ്രതി കസ്റ്റഡി ചോദ്യം ചെയ്യലിലും കുറ്റം സമ്മതിച്ചില്ലെന്നത് അന്വേഷണ സംഘത്തെ കുഴക്കുന്നുമുണ്ട്. മരണ സമയത്ത് കേസ് കൈകാര്യം ചെയതലിലെ വീഴ്ച തെളിവ് നശിപ്പിക്കലിന് കാരണവുമായിട്ടുണ്ട്. തലക്കടിച്ചു എന്നു പറയുന്ന കമ്പിവടി രണ്ടാം പ്രതിയായ അമ്മുവിന്റെ വീട്ടില്‍ നിന്നും ലഭിച്ചു എന്നതാണ് കേസില്‍ തെളിവായി ലഭിച്ചിട്ടുള്ളത്.

മരണ സമയത്ത് കേസ് കൈകാര്യം ചെയ്തതിലെ വീഴ്ച കൊലപാതകമെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ഇപ്പോഴത്തെ അന്വേഷണ സംഘത്തെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കേസിന്റെ കുറ്റപത്രം തൊണ്ണൂറ് ദിവസത്തിനുള്ളില്‍ തന്നെ തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് നിലവിലെ അന്വേഷണ സംഘം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

World

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

Editorial

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

World

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

World

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

പുതിയ വാര്‍ത്തകള്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.