മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ ശ്രീദേവി വിലാസം ഹിന്ദു മത കണ്‍വന്‍ഷന്റെ നേതൃത്വത്തില്‍ നടക്കുന്ന അഷ്ടമംഗല ദേവപ്രശ്‌നം നാളെ ആരംഭിക്കും. കൈമുക്ക് രാമന്‍ അക്കിത്തിരിപ്പാട് നേതൃത്വം നല്‍ കും. പുതുവാമന ഹരിനമ്പൂതിരി, കണ്ണൂര്‍ ദേവിദാസപണിക്കര്‍, ചെട്ടികുളങ്ങര ഓമനകുട്ടന്‍ തുടങ്ങിയവരും പങ്കെടുക്കും.
















