Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം അക്രമം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തെളിവെടുപ്പ് തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2017, 12:28 am IST
in Kerala

തിരുവനന്തപുരം: തലസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സിപിഎം അക്രമത്തിന് ഇരകളായവരില്‍ നിന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നടത്തുന്ന തെളിവെടുപ്പ് പുരോഗമിക്കുന്നു. കമ്മീഷന്‍ എസ്പി സുമേധാ ദ്വിവേദിയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടക്കുന്നത്. അക്രമത്തിന് ഇരയായ ബിജെപി കൗണ്‍സിലര്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും വീട്ടമ്മമാര്‍ക്കും പുറമെ മിത്രപുരം റസിഡന്റ്‌സ് അസോസിയേഷനും മൊഴി നല്കിയിട്ടുണ്ട്.

പോലീസിന്റെ നിഷ്‌ക്രിയതെയും പക്ഷപാതപരമായ പെരുമാറ്റത്തെയും കുറിച്ചാണ് അക്രമത്തിനിരയായവരുടെ പ്രധാന പരാതി. അക്രമം നടക്കുന്ന വിവരങ്ങള്‍ അറിയിച്ചിട്ടും പോലീസ് സമയത്തിനെത്തുകയോ അക്രമം അമര്‍ച്ച ചെയ്യാന്‍ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. മറിച്ച് സിപിഎം നേതാക്കളുടെ വീടുകള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും സംരക്ഷണം നല്കാനാണ് ഉയര്‍ന്ന പോലീസുദ്യോഗസ്ഥര്‍ ശ്രദ്ധിച്ചത്.

ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ പോലീസുദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് സ്ഥിഗതികള്‍ വിലയിരുത്തി സിപിഎം ക്രിമിനലുകള്‍ക്ക് അക്രമം നടത്താനാവശ്യമായ വിവരം കൈമാറിയെന്നും ഇരകള്‍ ആരോപിച്ചു.

അക്രമം നടന്നശേഷം പരാതിപ്പെട്ട പലരെയും ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും പരാതി പിന്‍വലിപ്പിക്കാനും പോലീസ് ശ്രമിച്ചതായി ആരോപണമുണ്ട്. പരാതി നല്കിയ പലര്‍ക്കും ഇതുവരെ കൈപ്പറ്റ് രസീത് നല്കിയിട്ടില്ല. എഫ്‌ഐആര്‍ നമ്പര്‍ പോലും ലഭിക്കാത്ത പരാതിക്കാരുണ്ട്. ഇതെല്ലാം അവര്‍ മനുഷ്യാവകാശ കമ്മീഷന്‍ എസ്പിക്ക് തെളിവു സഹിതം വിശദീകരിച്ചു.

ആക്രമിച്ച് കൊള്ളയടിക്കപ്പെട്ട ചാലയിലെ നടരാജ് കണ്ണന്റെ തയ്യല്‍ കട, കൗണ്‍സിലര്‍മാരായ സിമി ജ്യോതിഷ്, എസ്.കെ.പി. രമേഷ്, ആര്‍.സി. ബീന, പ്രവര്‍ത്തകരായ പദ്മദാസ്, രാജേന്ദ്രന്‍, എം. സുനില്‍കുമാര്‍, സൂരജ് എന്നിവരുടെ വീടുകള്‍ മനുഷ്യാവകാശ കമ്മീഷന്റെ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. വീടാക്രമിക്കപ്പെട്ട സുരേഷിന്റെ അമ്മായിഅമ്മ കുമാരി, നിഷാന്ത്, ആര്‍. വസന്ത, എ. വസന്ത, നെടുങ്കാട് ബിജെപി സ്ഥാനാര്‍ഥിയായി നഗരസഭയിലേക്ക് മത്സരിച്ച സൗമ്യ, ഭര്‍ത്താവ് ഷിബി, എബിവിപി നേതാവ് അഖില്‍, മിത്രപുരം റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, ശ്രീകണ്‌ഠേശ്വരം ദേവീദാസ്, ജയപ്രകാശ്, വെങ്ങാനൂര്‍ ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റാണാ പ്രതാപ്, അദ്ദേഹത്തിന്റെ അമ്മ എന്നിവര്‍ ഗസ്റ്റ്ഹൗസിലെത്തി കമ്മീഷന് മൊഴി നല്കി. ഇന്ന് ബിജെപി ജില്ലാ നേതാക്കളുടെ മൊഴി എസ്പിയുടെ നേതൃത്വത്തില്‍ രേഖപ്പെടുത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിപയില്‍ ആശ്വാസം: നിരീക്ഷണം പിന്‍വലിച്ചെന്ന് ആരോഗ്യ മന്ത്രി

Kottayam

തൃക്കൊടിത്താനം സ്വദേശിനിയെ കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയില്‍ നിന്ന് നാടുകടത്തി

Kerala

ചരിത്ര റബര്‍ മരം സംരക്ഷിക്കാന്‍ റബര്‍ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ; മ്യൂസിയം വളപ്പില്‍ നേരിട്ടെത്തി എന്‍. ഹരി

Kerala

ഇ20 ഇന്ധനം വാഹനങ്ങളില്‍ എഞ്ചിന്‍ തകരാറുണ്ടാക്കുമെന്ന ജോണ്‍ ബ്രിട്ടാസിന്റെ വാദം തള്ളി സുരേഷ് ഗോപി

Kerala

എ ഡി ജി പി അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കൈമാറി

പുതിയ വാര്‍ത്തകള്‍

‘എന്തിന് സമരം ചെയ്യണം? ആ സമയം വീട്ടിലിരുന്ന് പഠിക്കാം’; പാറ്റകളെ തള്ളി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ

ഡൽഹിയിൽ കലാപം നടത്തിയവരെ തല്ലിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണം ; നരേന്ദ്രമോദി മാപ്പും പറയണമെന്ന് രാഹുൽ

സര്‍ക്കാര്‍ മാറിയിട്ടും ജയിലുകളില്‍ സിപിഎം ഭരണം: സെന്‍ട്രല്‍ ജയിലില്‍ വി.എസ് അനുസ്മരണ സമ്മേളനം, അന്വേഷണത്തിന് നിര്‍ദേശം

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

പാറ്റാപാർട്ടിയെ പിന്തുണച്ച് സമാധാനപരമായി  പ്രതിഷേധിക്കാനെത്തിയവരാണ് ; ഡിവൈഎഫ്ഐ, എസ്എഫ്ഐ സഖാക്കളെ തമിഴ്നാട് പൊലീസ് തല്ലിച്ചതച്ചെന്ന് എ എ റഹീം

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാറിലായി,പരിധിയിലേറെ യാത്രക്കാരുമായി കുറ്റ്യാടി ചുരം കയറവെ സംഭവം,ഡ്രൈവറുടെ സമയോചിത ഇടപെടല്‍ അപകടമൊഴിവാക്കി

വഖ്ഫ് ബോര്‍ഡ് വിഷയത്തില്‍ യു.ഡി എഫ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധത്തിന് മഹല്ല് കൂട്ടായ്‌മയുടെ ആഹ്വാനം

പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചാൽ വെറുതെ വിടില്ല ; അതേ നാണയത്തിൽ മറുപടി നൽകാൻ കരുത്തുള്ള കോടിക്കണക്കിന് വരുന്ന ബിജെപി പ്രവർത്തകരുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.