Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കിരീടം ചൂടാന്‍ അവസാനവട്ട പരിശീലനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2017, 09:21 pm IST
in Alappuzha

ആലപ്പുഴ: പുന്നമടയിലെ പൂരം നെഹ്‌റുട്രോഫി ജലമേളയ്‌ക്ക് ഇനി രണ്ടു നാള്‍, തുഴവേഗത്തിന്റെ പോരാട്ടത്തില്‍ ജേതാവായി വെള്ളിക്കപ്പ് സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ചുണ്ടന്‍മരൊന്നാകെ.

കരകളിലെ ജലാശയങ്ങളില്‍ ആഴ്ചകളായി നടത്തിവന്ന പരിശീലനം നടത്തിയ ചുണ്ടനുകള്‍ പുന്നമടയിലെ ട്രാക്കില്‍ തീവ്ര പരിശീലനം ഇന്നു പൂര്‍ത്തിയാക്കും. ഇന്ന് വൈകിട്ടോടെയാണ് ചുണ്ടനുകളുടെ അവസാനവട്ട പരിശീലന തുഴച്ചില്‍.

കുറഞ്ഞ സമയത്തില്‍ 1,250 മീറ്റര്‍ ദൈര്‍ഘ്യം തുഴഞ്ഞെത്തുന്നതിനുള്ള തന്ത്രങ്ങളൊരുക്കിയാണ് ക്ലബുകളെല്ലാം പരിശീലനം നടത്തുന്നത്. പുന്നമടയില്‍ ന?ടത്തുന്ന പരിശീലന തുഴച്ചില്‍ കാണാന്‍ വിനോദസഞ്ചാരികളടക്കം നൂറുകണക്കിന് ആളുകളാണെത്തിയത്.

ചിട്ടയായ പരിശീലനത്തിനൊപ്പം സാങ്കേതിക വിദ്യകള്‍ കൂടി പ്രയോജനപ്പെടുത്തിയാണ് ക്ലബുകള്‍ തങ്ങളുടെ തുഴച്ചില്‍കാരുടെ മികവ് ഓരോ ദിവസവും മെച്ചപ്പെടുത്തുന്നത്. പരിശാലന തുഴച്ചില്‍ ക്യാമറയില്‍ പകര്‍ത്തി പോരായ്‌മകള്‍ മനസ്സിലാക്കി അത് തുഴച്ചിലുകാര്‍ക്ക് വിശദമാക്കി കൊടുക്കുകയും, അതിനെ മറികടക്കാനുള്ള തന്ത്രങ്ങള്‍ പുറത്തെടുത്തുമാണ് പരിശീലനം.

ഇന്നത്തെ പരിശീലന തുഴച്ചിലിന് ശേഷം ചുണ്ടന്‍ കരയ്‌ക്കെത്തിച്ച് പുക നല്‍കും. മത്സരദിവസം വെള്ളത്തിനുമുകളിലൂടെ അസ്ത്രം പോലെ പായുന്നതിനുള്ള പൊടികൈകള്‍ വള്ളത്തില്‍ നടത്തുന്നതും ഈ സമയത്താണ്. നാളെ തുഴച്ചില്‍കാര്‍ക്കും പൂര്‍ണ വിശ്രമമാണ്.

ശനിയാഴ്ച ഉച്ചയോടെ അവര്‍ ചുണ്ടനുകളില്‍ പുന്നമടയിലെ കുഞ്ഞോളങ്ങളിലേക്ക് പതുക്കെ തുഴഞ്ഞെത്തും, കരക്കാരുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു
Article

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)
Main Article

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

Editorial

ബഹിരാകാശം തൊട്ട അഭിമാന യാത്ര

Kerala

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

Kerala

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

പുതിയ വാര്‍ത്തകള്‍

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

വാരാഹി നവരാത്രി വിശേഷം

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.