Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പദ്ധതികള്‍ കടലാസില്‍; പുത്തന്‍തോട് മാലിന്യവാഹിനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2017, 07:50 pm IST
inAlappuzha

 

അരൂര്‍: മാലിന്യ വാഹിനിയായ ചന്തിരൂര്‍ പുത്തന്‍തോട് ശുചീകരിച്ചു. സമുദ്രോല്‍പന്ന വ്യവസായികളും പ്രദേശത്തേ വ്യാപാരികളും ചേര്‍ന്നാണ് പുത്തന്‍തോട് ശുചീകരിച്ചത്.

തോട്ടിലേക്ക് ചാഞ്ഞ് കിടന്നിരുന്ന ഇരുവശവുമുള്ള മരങ്ങളും കാടുകളും തോട്ടിലേക്ക് തള്ളിയിട്ടിട്ടുള്ള മരങ്ങളും മറ്റ് അവശിഷ്ടങ്ങളുമാണ് നീക്കം ചെയ്തത്. വലിയ മരങ്ങളുടെ അവശിഷ്ടങ്ങള്‍ തോട്ടില്‍ കിടക്കുന്നതിനാല്‍ ഇവിടെ നിക്ഷേപിക്കപ്പെടുന്ന മാലിന്യങ്ങള്‍ ഒഴുകി പോകാതെ തടഞ്ഞു കിടന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെയാണ് തോട് ശുചീകരിക്കാന്‍ പദ്ധതിയിട്ടത്.

പ്രദേശത്തേ സമുദ്രോല്‍പന്ന കയറ്റുമതി സ്ഥാപനങ്ങളിലേയും ചെമ്മീന്‍ പീലിംഗ് ഷെഡുകളില്‍നിന്നും പുറം തള്ളുന്ന മലിനജലം ശുചീകരിക്കാതെ തള്ളുന്നത് തോട് മലിനമാകുന്നതിന് ഇടയായി. ഇങ്ങനെയുണ്ടാകുന്ന മലിനജലം ശുചീകരിക്കുന്നതിന് സര്‍ക്കാരിന്റെ ചെലവില്‍ ഒരു പൊതു ശുചീകരണ പ്ലാന്റ് നിര്‍മ്മിക്കാന്‍ പദ്ധതിയിട്ട് സ്ഥലം വാങ്ങിയെങ്കിലും പദ്ധതി കടലാസില്‍ ഒതുങ്ങി.

ഇതിനായി വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്ന് പണം അനുവദിച്ചുവെങ്കിലും പണം ലാപ്‌സായതല്ലാതെ ശുചീകരണ പ്ലാന്റ് നിര്‍മ്മിക്കാന്‍ കഴിഞ്ഞില്ല. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെമിക്കല്‍ ട്രീറ്റ്‌മെന്റ് നടത്തി ശുചീകരിച്ചിരുന്നു.അതോടെ ദുര്‍ഗന്ധത്തിന് ഒരു പരിധിവരെ ശമനം ലഭിച്ചിരുന്നുവെങ്കിലും മലിനജലം വീണ്ടും തോട്ടിലേക്ക് ഒഴുക്കാന്‍ തുടങ്ങിയതോടെ തോട് മലിനമാകാന്‍ തുടങ്ങിയിരിക്കുകയാണ്.

പൊതു ശുചീകരണ പ്ലാന്റ് നിര്‍മ്മിക്കാന്‍ ഇനിയും വൈകിയാല്‍ മുന്‍പുണ്ടായതുപോലെ ത്വക്ക് രോഗങ്ങളും മറ്റു സാക്രമിക രോഗങ്ങളും ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണെന്ന ആശങ്കയിലാണ് ജനങ്ങള്‍.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പേടിക്കണ്ട ഡ്രൈവറില്ലെങ്കിലും വണ്ടി ഓടും ! ദുബായിലെ റോബോടാക്സി ഇതുവരെ സുരക്ഷിതമായി എത്തിച്ചത് 7,613 യാത്രികരെ 

Kerala

അന്തിമവിധി പറയാനിരിക്കെ പോക്‌സോ കേസ് പ്രതിയായ 55 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

Kerala

ശബരിമല സ്വർണക്കൊള്ളക്കേസ്: പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ തള്ളി

US

പാകിസ്താനുമായി അടുത്ത ബന്ധം പുലർത്തുന്ന USCIRF ചെയർമാൻ ആസിഫ് മഹ്‌മൂദ് ആർഎസ്എസിനെ ഉപരോധിക്കാൻ നിർദ്ദേശം നൽകിയതിൽ അതിശയമില്ല: ഇന്ത്യ

Health

രക്ത സമ്മർദ്ദം കുറയ്‌ക്കാനും ഹൃദയാഘാതം ഉണ്ടാകാതിരിക്കാനും ഈ കിടിലൻ ജ്യൂസ് പതിവാക്കാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ആർഷോയ്‌ക്ക് യോഗ്യതയില്ലാതെ ഏഴാം സെമസ്റ്ററിലേക്ക് അനധികൃത പ്രവേശനം; തുടരന്വേഷണം പ്രഖ്യാപിച്ച് എം.ജി സിൻഡിക്കേറ്റ്

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളുമായുള്ള ആദ്യ കൂടിക്കാഴ്ച നടത്തി നിതിൻ നബിൻ : വോട്ടെടുപ്പ് തന്ത്രം, യുവജന സമ്പർക്കം മുഖ്യ അജണ്ട

സമൂഹത്തിന് ഭീഷണി, ജാമ്യം ലഭിച്ചാൽ വീണ്ടും കുറ്റകൃത്യം ആവർത്തിക്കും:അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

വേഗം ഗര്‍ഭിണിയാകാന്‍ കഫ് സിറപ്പോ? ചുമയുടെ മരുന്നും ഗർഭാധാരണവും തമ്മിൽ….

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

അന്വേഷണ സംഘത്തെ കുഴപ്പത്തിലാക്കി കരുവാറ്റ കൊലപാതകക്കേസിൽ മൊഴികൾ മാറ്റി പെൺകുട്ടി: സൈക്കോളജി കൗൺസിലിംഗിന് പോലീസ്

രണ്ട് ദിവസത്തിനിടെ പവന് 4,840 രൂപയുടെ വർദ്ധനവ്! സ്വർണ്ണം സാധാരണക്കാരന് അപ്രാപ്യമാകുന്നോ?

ഗര്‍ഭിണികള്‍ നടക്കണം എന്നു പറയുന്നത് വെറുതെയല്ല; നടപ്പു കൊണ്ട് ഗര്‍ഭിണികള്‍ക്കുണ്ടാവുന്ന ആരോഗ്യഗുണങ്ങള്‍ അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.