Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

പിടിമുറുക്കി മയക്കുമരുന്ന് സംഘങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2017, 09:59 pm IST
inThrissur

സാനു കെ.സജീവ്

തൃശൂര്‍: അതിര്‍ത്തി കടന്ന് പാലക്കാട്, തൃശൂര്‍ ജില്ലകളിലേക്ക് കഞ്ചാവ് ഒഴുകുന്നു. അന്യസംസ്ഥാന തൊഴിലാളികളും വിദ്യാര്‍ത്ഥികളുമാണ് കഞ്ചാവ് എത്തിക്കുന്നതിന് പിന്നിലെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ആന്ധ്രാ, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് എത്തിക്കുന്നത്. ഇതിനായി ഇവര്‍ ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്.

പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ എത്തിക്കുന്ന കഞ്ചാവ് ഓഡര്‍ അനുസരിച്ചാണ് സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് എത്തിച്ചു കൊടുക്കുന്നത്. ഇവിടെയും കൈമാറ്റത്തിന് ഉപയോഗിക്കുന്നത് സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളെ തന്നെയാണ്. ഇതില്‍ പെണ്‍കുട്ടികളും ഉണ്ട്. മുന്തിയ ഇനം ഇരുചക്രവാഹനങ്ങള്‍ ഓടിക്കാന്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കി ഇവരുമായി നല്ല അടുപ്പം മാഫിയ സംഘങ്ങള്‍ സൃഷ്ടിക്കും.

തുടര്‍ന്ന് ഇവരെ ലഹരിയുടെ ലോകത്തേയ്‌ക്ക് കൂട്ടികൊണ്ടുപോവുകയും ഇവരെ വെച്ച് ഒപ്പമുള്ള മറ്റ് വിദ്യാര്‍ത്ഥികളെ വലയില്‍ വീഴുത്തുകയുമാണ് ലക്ഷ്യമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. വിദ്യാര്‍ത്ഥികളായതിനാല്‍ ഇവരെ കണ്ടെത്താനും പിടികൂടാനും വലിയ ബുദ്ധിമുട്ടാണ് ഉള്ളതെന്നും ഉദ്യോഗസ്ഥര്‍ തുറന്ന് സമ്മതിക്കുന്നു.

പിന്നില്‍ മാവോയിസ്റ്റ്

സംഘങ്ങള്‍

കഞ്ചാവ് വില്‍പ്പനയിലൂടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് മാവോയിസ്റ്റ് സംഘങ്ങളെന്ന് എക്‌സസൈ് കണ്ടെത്തല്‍. കഞ്ചാവ് കൈമാറ്റത്തിനിടെ പിടികൂടിയ ഒറീസ സ്വദേശി പറഞ്ഞ വിവരങ്ങളനുസരിച്ച് അന്വേഷണത്തിന് എത്തിയ എക്‌സൈസ് സംഘം ചെന്നെത്തിയത് ഒറീസയിലെ മാവോയിസ്റ്റ് കേന്ദ്രത്തില്‍. ഫണ്ട് ശേഖരണ പ്രവര്‍ത്തനങ്ങള്‍ക്കായി പരസ്യമായി കഞ്ചാവ് കൃഷി നടത്തി വിവിധ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുകയാണ് ഇവിടെ. ഗ്രാമങ്ങളിലെ സ്‌കളുകളില്‍ പഠിക്കുന്ന കുട്ടികളെ ഉപയോഗിച്ചാണ് കഞ്ചാവ് കൈമാറ്റം നടത്തുന്നത്. കുട്ടികളായതിനാല്‍ തന്നെ മറ്റ് സംശങ്ങള്‍ ഒന്നും തോന്നിക്കാറുമില്ല. ഏക്കറുകണക്കിന് പാടശേഖരങ്ങളില്‍ കഞ്ചാവ് കൃഷിചെയ്യുകയാണ് മാവോയിസ്റ്റുകളെന്നും ഇതിന് പ്രത്യേകം പരിശീലനം ലഭിച്ച മാവോയിസ്റ്റുകള്‍ കാവല്‍ നില്‍ക്കുന്നുണ്ടെന്നും തെളിവെടുപ്പിന് പോയ എക്‌സൈസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പൊതിയാന്‍ യന്ത്രം

പ്രത്യേകം യന്ത്രം ഉപയോഗിച്ച് പൊതിഞ്ഞാണ് വില്‍പ്പനയ്‌ക്കായി കഞ്ചാവ് എത്തിക്കുന്നത്.

അഞ്ചുകിലോഗ്രാം വീതമുള്ള പൊതികളാണ് ബാഗുകളിലാക്കി കേരളത്തിലേക്ക് ഒറീസയില്‍ നിന്നടക്കം കേരളത്തിലേക്ക് എത്തിക്കുന്നത്. ബോള്‍ രൂപത്തില്‍ പ്രത്യേകം പൊതിഞ്ഞിരിക്കുപന്നതിനാല്‍ തന്നെ സംശയം ഒഴിവാക്കാന്‍ സാധിക്കും.

ഒരു പൊതി കഞ്ചാവിന് 60000 രൂപ നിരക്കിലാണ് മാവോയിസ്റ്റ് സംഘങ്ങള്‍ വില്‍പ്പന നടത്തുന്നത്. ഇത് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് പണം നല്‍കുകയാണ് പതിവ്.

കേരളത്തിലേക്ക് മാത്രമല്ല രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് എത്തിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് മാവോയിസ്റ്റുകളാണ്. ആന്ധ്ര, തെലുങ്കാന, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പരസ്യമായിട്ടാണ് മാവോയിസ്റ്റുകള്‍ കഞ്ചാവ് കൃഷി നടത്തുന്നത്.

കേരളത്തിലേക്ക് തമിഴ്‌നാട് വഴി ട്രെയിന്‍ മാര്‍ഗവും റോഡ് മാര്‍ഗവുമാണ് കഞ്ചാവ് എത്തുന്നത്. ട്രെയിനുകള്‍ കേന്ദ്രീകരിച്ച് എക്‌സൈസ്, ആര്‍പിഎഫ് സംയുക്തമായി ശക്തമായ പരിശോധനകള്‍ നടത്തുന്നുണ്ട്.

അതിര്‍ത്തി ചെക്‌പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കിട്ടുണ്ടെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.