Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പന്തളത്ത് ദുരിതജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2017, 08:40 pm IST
inPathanamthitta

പന്തളം: ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പന്തളത്ത് ദുരിതജീവിതം. ബംഗാളികളുള്‍പ്പെടെയുള്ള ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് പന്തളത്തുള്ളത്. കടയ്‌ക്കാട്, മങ്ങാരത്തു മുട്ടാര്‍, തേവാല എന്നിവിടങ്ങളിലാണ് ഇവരിലേറെയും വാടകയ്‌ക്കു താമസിക്കുന്നത്.

ഒരു മുറിയില്‍ എട്ടും പത്തും പേരെയാണ് മിക്ക കെട്ടിടമുടമകളും താമസിപ്പിക്കുന്നത്. 500 രൂപ മുതല്‍ 750 രൂപ വരെയാണ് ഇവരില്‍നിന്നും തലയെണ്ണി ഈടാക്കുന്നത്.പലയിടങ്ങളിലും വൃത്തിഹീനമായ ഷെഡുകളിലാണ് ഇവരെ താമസിപ്പിക്കുന്നത്. മിക്കയിടങ്ങളിലും ശൗചാലയങ്ങളും പരിമിതമാണ്. ഉള്ളതു തന്നെ തീര്‍ത്തും വൃത്തിരഹിതവുമാണ്. പലയിടത്തും വിസര്‍ജ്യങ്ങള്‍ താമസിക്കുന്നതിനു സമീപം തന്നെഇവര്‍ കുഴിയെടുത്ത് മണ്ണിട്ടു മറവു ചെയ്ത സംഭവങ്ങളുമുണ്ടായിട്ടുണ്ട്.

ഇവര്‍ വലിച്ചെറിയുന്ന മാലിന്യങ്ങളും നാട്ടുകാര്‍ക്ക് വലിയ തലവേദനയാകുന്നതായും പരാതികളുയരുന്നു. കെട്ടിടമുടമകളുടെ അറിവോടുകൂടിത്തന്നെയാണ് മാലിന്യങ്ങളിങ്ങനെ നാട്ടുകാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ തള്ളുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ആളുകളെ കൂട്ടമായി വാടകയ്‌ക്ക് താമസിപ്പിക്കുന്ന വിവരം നഗരസഭയേയോ മറ്റ് അധികാരികളെയോ മിക്കവരുംഅറിയിക്കുന്നില്ലെന്നാണ് വിവരം. നഗരസഭയില്‍ നിന്നും ലൈസന്‍സ് എടുക്കാതെ അനധികൃതമായാണ് മിക്കവരും അന്യസംസ്ഥാന തൊഴിലാളികളെ വാടകയ്‌ക്കു താമസിപ്പിച്ചിരിക്കുന്നത്.

വാടകയ്‌ക്കു താമസിപ്പിച്ചിരിക്കുന്നവരുടെ വിവരം പോലീസ് സ്റ്റേഷനിലറിയിക്കണമെന്ന നിര്‍ദ്ദേശവും കൃത്യമായി പാലിക്കാറില്ല. ലേബര്‍ ഓഫീസില്‍ നിന്നും അന്വേഷണത്തിനെത്തിയാലും വിവരം നല്കില്ല. താമസക്കാരുടെ കൃത്യമായ എണ്ണം പറയുകയില്ല എന്നതു തന്നെയല്ല, താമസക്കാര്‍ നാട്ടില്‍ പോയി എന്നു കള്ളം പറഞ്ഞ് ഉദ്യോഗസ്ഥരെ തിരിച്ചയയ്‌ക്കുകയാണ് മിക്ക കെട്ടിടമുടമകളും ചെയ്യുന്നത്.

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന മെഡിക്കല്‍ ക്യാമ്പുകളില്‍ വാടകക്കാരെ പങ്കെടുപ്പിക്കാനും കെട്ടിടമുടമകള്‍ താല്പര്യം കാണിക്കാറില്ല. ഉളമയില്‍ പട്ടികജാതി ഹോസ്റ്റലിനു സമീപം അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നിടത്തു നടത്തിയ രാത്രികാല പരിശോധനയില്‍ ഒരാള്‍ക്കു മന്തുരോഗം സ്ഥിരീകരിച്ചത് അടുത്ത കാലത്താണ്.

ഇതരസംസ്ഥാനതൊഴിലാളികളെ പ്പറ്റി കൃത്യമായഎണ്ണമോ മറ്റ് വിവരങ്ങളോ ലഭ്യമല്ലാത്തത് പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങളേയും പ്രതികൂലമായി ബാധിക്കുന്നതായി ആരോഗ്യപ്രവര്‍ത്തകരും പറയുന്നു.ജില്ലയില്‍ അടുത്തിടെ കോളറാബാധിച്ച് ഇതരസംസ്ഥാനതൊഴിലാളി മരിച്ചിരുന്നു. ജില്ലയില്‍ നിന്നും തുരത്തിയ പലപകര്‍ച്ചവ്യാധികളും വീണ്ടും ജില്ലയിലെത്തിയത് ഇതര സംസ്ഥാനതൊഴിലാളികളിലൂടെയാണെന്നാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Gulf

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

News

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

Entertainment

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

പുതിയ വാര്‍ത്തകള്‍

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.