Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ലൈഫ് മിഷന്‍ പദ്ധതി കരട് പട്ടികയ്‌ക്കെതിരെ പരാതി പ്രളയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2017, 10:41 pm IST
inKottayam

കോട്ടയം: എല്ലാവര്‍ക്കും ഭവനമെന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ലൈഫ് മിഷന്‍ പദ്ധതിയുടെ പട്ടികയ്‌ക്കെതിരെ പരാതി പ്രളയം. അര്‍ഹരായവരെ തഴഞ്ഞതാണ് കാരണം. സിപിഎം അംഗങ്ങളുടെ വാര്‍ഡുകളിലും പാര്‍ട്ടി ഭരിക്കുന്ന പഞ്ചായത്തുകളിലും അനുഭാവികളെ കരട് പട്ടികയില്‍ തിരികി കയറ്റിയെന്നാണ് ആക്ഷേപം.

കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ പ്രധാനമന്ത്രി ആവാസ് യോജനയുടെ ചുവട് പിടിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചത്. ലൈഫ് മിഷന് വേണ്ടി പിഎംഎവൈ അട്ടിമറിക്കാനുള്ള നീ്ക്കം നടന്നിരുന്നു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 33,000 വീടുകള്‍ നിര്‍മ്മിക്കാന്‍ സംസ്ഥാനത്തിന് അനുമതി നല്‍കിയെങ്കിലും കേവലം 313 വീടുകള്‍ മാത്രമാണ് നിര്‍്മ്മിച്ചത്. ലൈഫ് മിഷന്‍ തുടങ്ങിയപ്പോള്‍ പ്ിഎംഎവൈയ്‌ക്കുള്ള സംസ്ഥാനത്തിന്റെ വിഹിതം നല്‍കുന്നത് മരവിപ്പിച്ചു. പദ്ധതി പ്രകാരം 60 ശതമാനം കേന്ദ്ര വിഹിതവും ബാക്കി സംസ്ഥാനത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിഹിതമാണ്.

ലൈഫ് മിഷന്‍ പദ്ധതിയുടെ സര്‍വ്വേ ചുമതല കുടുംബശ്രീയ്‌ക്കയായിരുന്നു.വാര്‍ഡ് തലത്തില്‍ ഗ്രാമസഭകള്‍ ചേര്‍ന്ന് അര്‍ഹരായവരുടെ പട്ടിക അംഗീകരിച്ചതിന് ശേഷമായിരുന്നു സര്‍വ്വേ നടത്തിയത്. ജനപ്രതിനിധികളുടെ അഭിപ്രായം കണക്കിലെടുക്കുമെന്ന് പറഞ്ഞുവെങ്കിലും പല പഞ്ചായത്തുകളിലും ഇതുണ്ടായില്ല. സര്‍വ്വേയില്‍ ചിലയിടത്ത് പാളിച്ചകളുണ്ടായതാണ് പരാതിക്ക് ഇടയാക്കിയതെന്ന് പഞ്ചായത്ത്ഭരണ നേതൃത്വങ്ങള്‍ പറയുന്നു. ഇതാണ് അനര്‍ഹര്‍ കടന്ന് കൂടാനും അര്‍ഹാരായവര്‍ പുറത്താകാനും കാരണമെന്ന് അവര്‍ വിശദീകരിക്കുന്നു.

കരട് പട്ടിക പ്രസിദ്ധീകരിച്ചതോടെ ജനപ്രതിനിധികള്‍ക്ക് മുന്നില്‍ പരാതികെട്ടഴിച്ചിരിക്കുകയാണ് അപേക്ഷകര്‍. ഈ മാസം 10ന് മുമ്പായി പരാതികള്‍ രേഖ മൂലം അറിയിക്കാം. ഇത് കൂടാതെ പരാതികള്‍ കളക്ടര്‍ക്കും നല്‍കാം. ഈ പരാതികള്‍ക്ക് കൂടി പരിഹാരമാകുന്നതോടെ അപേക്ഷകര്‍ക്ക് വീട് കിട്ടാനുള്ള സാഹചര്യം ഉണ്ടാകുമെന്നാണ് ലൈഫ് മിഷന്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ ഉദ്യോഗസ്ഥരുടെ തീരുമാനങ്ങളെക്കാളും സിപിഎം പ്രാദേശിക നേതൃത്വങ്ങളുടെ താല്പര്യമാണ് പദ്ധതി നടത്തിപ്പില്‍ പ്രതിഫലിക്കുന്നതെന്നാണ് വിമര്‍ശനം.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

ജ്യോതിഷത്തിന് അപകീര്‍ത്തി വരുത്താന്‍ അനുവദിക്കില്ല: സ്പീക്കര്‍

Astrology

ബിസിനസ്സിൽ അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം, നല്ല വാർത്തകൾ ലഭിക്കും- 2026 സെപ്റ്റംബർ 29, ചൊവ്വാഴ്ച

Kerala

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

India

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

പുതിയ വാര്‍ത്തകള്‍

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

വയനാട്ടിലേക്ക് ട്രെയിന്‍; രണ്ടര മാസമായിട്ടും സര്‍ക്കാരിന് പ്രതികരണമില്ല!

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

കോടതി ഉത്തരവ് പ്രകാരം വസ്തു കൈവശം എടുക്കുന്ന നടപടിക്കായി എത്തിയ ഉദ്യോഗസ്ഥരെ നജീബ് കാന്തപുരം എംഎല്‍എ ഭീഷണിപ്പെടുത്തുന്നു

അടിച്ച് ഞങ്ങള്‍ ഓടിക്കും… കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയുമായി നജീബ് കാന്തപുരം എംഎല്‍എ

അട്ടിമറി ശ്രമങ്ങളെ അതിജീവിച്ച് നിയമസഭാ കൈയാങ്കളിക്കേസ് നവംബര്‍ മൂന്നിന് വിചാരണയ്‌ക്ക്

പുല്ലു വെട്ടാൻ വന്ന ഒരു സ്‌ത്രീ അരിവാൾ മൂർച്ച കൂട്ടാൻ കല്ലിൽ ഉരയ്‌ക്കുകയും കല്ലിൽ നിന്നും രക്തം വരികയും ചെയതെന്ന് ഐതീഹ്യം

കടബാധ്യതയിൽ നിന്ന് മോചനത്തിന് ഈ ഭാവത്തിലുള്ള ഗണപതിയെ ഭജിക്കാം: വഴിപാടുകൾ ഇവ

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.