Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഓപ്പറേഷന്‍ ഒളിമ്പിയ ഫെന്‍സിംഗ് സെലക്ഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2017, 09:18 pm IST
in Wayanad

കല്‍പ്പറ്റ: കേരളീയരായ കായിക താരങ്ങളെ ഒളിമ്പിക്‌സ് മെഡല്‍ നേടുന്നതിന് സജ്ജരാക്കുവാന്‍ കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലും കേരള സര്‍ക്കാരും സംയുക്തമായി ആവിഷ്‌ക്കരിച്ചിട്ടുള്ള കര്‍മ്മ പദ്ധതിയായ ‘ഓപ്പറേഷന്‍ ഒളിമ്പിയ’ പദ്ധതിയിലേക്ക് ഫെന്‍സിംഗ് താരങ്ങളെ തെരഞ്ഞെടുക്കുന്നു. ആഗസ്റ്റ് 13ന് രാവിലെ ഒന്‍പത് മുതല്‍ തലശ്ശേരി സായ് സെന്ററില്‍ സെലക്ഷന്‍ നടക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഇന്ത്യയിലെയും, വിദേശത്തെയും മികച്ച ഫെന്‍സിംഗ് പരിശീലകരില്‍ നിന്നും പരിശീലനം ലഭിക്കും. കൂടാതെ മികച്ച താമസം, ഭക്ഷണം വിദ്യാഭ്യാസം, ദേശീയ-അന്തര്‍ദ്ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള സൗകര്യം എന്നിവയും ലഭിക്കും.

10 വയസിനും 14 വയസിനും മദ്ധ്യേ പ്രായമുള്ളവര്‍, 14 വയസിനു മുകളില്‍ പ്രായമുള്ളവര്‍ എന്നീ രണ്ടു വിഭാഗങ്ങളിലായിരിക്കും തെരഞ്ഞെടുപ്പ്. 10-14 വിഭാഗത്തില്‍ തുടക്കക്കാര്‍ക്കും പങ്കെടുക്കാം. 14 വയസനു മുകളിലുള്ള വിഭാഗക്കാരുടെ സെലക്ഷന്‍ ട്രയല്‍സിന്റെ മാനദണ്ഡം ഇന്റര്‍ നാഷണല്‍ ഫെന്‍സിംഗ് ഫെഡറേഷന്‍(എഫ്‌ഐഇ) അംഗീകരിച്ചിട്ടുള്ള അന്തര്‍ദ്ദേശീയ ഫെന്‍സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയവര്‍, പങ്കെടുത്തിട്ടുള്ളവര്‍, ദേശീയ വ്യക്തിഗത മത്സരങ്ങളില്‍ മെഡല്‍ നേടിയിട്ടുള്ളവര്‍, ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വ്യക്തിഗത ഇനത്തില്‍ നാല് മുതല്‍ എട്ട് വരെ റാങ്കില്‍ ഉള്‍പ്പെട്ടവര്‍, ദേശീയ ടീം ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയവര്‍, ദേശീയ തലത്തില്‍ പങ്കെടുത്തിട്ടുള്ളവര്‍, സംസ്ഥാന തലത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടിയവര്‍ എന്നിങ്ങനെയാണ്. ഫെന്‍സിംഗ് താരങ്ങള്‍ വയസു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സംസ്ഥാന-ദേശീയ അന്തര്‍ദ്ദേശീയ തലത്തിലുള്ള ഫെന്‍സിംഗ് സര്‍ട്ടിഫിക്കറ്റുകള്‍, ആവശ്യമായ കളിയുപകരണങ്ങള്‍ എന്നിവ സഹിതം ആഗസ്റ്റ് 13ന് രാവിലെ എട്ട് മണിക്ക് തലശ്ശേരി സായ് സെന്ററില്‍ എത്തണം. ഫോണ്‍: 9447980371, 9447189731.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇതരസംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നു; ശബരിമല റോഡ് നിര്‍മാണം കുളമാകും, നിര്‍മാണ മേഖല പ്രതിസന്ധിയിലേക്ക്

Kerala

കുമ്പളയിൽ എംഡിഎംഎയുമായി മംഗലാപുരം സ്വദേശി യുവാവ് പിടിയിൽ

Varadyam

കവിത: താമര വിരിയട്ടെ

Varadyam

കവിത: കാഴ്ച മങ്ങുന്നു

Varadyam

നര്‍മ്മം: തസ്‌കരണദൂത്

പുതിയ വാര്‍ത്തകള്‍

പു​ലി​യു​ടെ ആ​ക്ര​മ​ണം; വ​യോ​ധി​ക​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

‘ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു’; കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റിനെതിരെ പരാതി

കൊഞ്ചും സ്വരരാഗിണി

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.