Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

തരിശ് പാടത്ത് വിത്തെറിഞ്ഞ് കല്‍ക്കുനി പാടശേഖരസമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2017, 09:17 pm IST
inWayanad

അപ്പപാറ: തരിശ് പാടം നെല്‍പ്പാടമാക്കി മാറ്റി മാതൃകയാവുകയാണ് തിരുനെല്ലി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലെ കല്‍ക്കുനി പാടശേഖര ജെഎല്‍ജി പതിനൊന്ന് ഏക്കര്‍ സ്ഥലത്താണ് നെല്‍കൃഷി ഇറക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ തരിശുനിലങ്ങള്‍ കൃഷിഭൂമിയാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കൃഷിയിറക്കിയത്. വയനാട് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് സ്‌പൈസസിന്റെ സഹകരണത്തോടെയാണ് നെല്‍കൃഷി ആരംഭിച്ചത്. തരിശായി കിടന്ന കല്‍കുനി പാടം ഇതോടെ നെല്‍ സമൃതിയുടെ പാടമായി മാറും.

നെല്‍കൃഷിക്കായി തിരുനെല്ലി സര്‍വ്വീസ് സഹകരണ സംഘം മൂന്ന്‌ലക്ഷംരൂപ പലിശരഹിതവായ്‌പ അനുവദിക്കുകയും ചെയ്തു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് നിലമൊരുക്കുന്നതിനായി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരുന്നൂറ് തൊഴില്‍ ദിനങ്ങളും നല്‍കി. പാല്‍തൊണ്ടി, ഗന്ധകശാല, ഐആര്‍20 എന്നീ വിത്തിനങ്ങള്‍ ഉപയോഗിച്ചാണ് കൃഷി ഇറക്കിയിരിക്കുന്നത്. ഞാറ്‌നടലിന്റെ ഉദ്ഘാടനം തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അഗ്രികള്‍ച്ചറല്‍ ആ ന്റ് സ്‌പൈസസ് ചെയര്‍മാന്‍ പി.ദേവസ്യ, എം.ഡി.കെ.നാരായണന്‍, ആത്മ ഡ. ഡയറക്ടര്‍ ഡോ ആശ, കൃഷി അസി. ഡയറക്ടര്‍ ബാബുഅലക്‌സാണ്ട ര്‍, കൃഷിഓഫീസര്‍ എ.ടി.വിനോദ്, പാടശേഖരസമിതിചെയര്‍മാന്‍ കെ.ജി. വത്സന്‍, കണ്‍വീനര്‍ എം.വിജയന്‍ തിരുനെല്ലി ക്ഷേത്രം എക്‌സിക്യൂട്ടീവ്ഡയറക്ടര്‍ കെ.സി.സഹദേവന്‍, രാമദാസ്, എം.നാരായണന്‍, എം. പത്മനാഭന്‍ എന്നിവര്‍ സംബന്ധിച്ചു.

ഏറ്റവും കൂടുതല്‍ നെല്‍പ്പാടങ്ങള്‍ ഉള്ള പഞ്ചായത്തുകളില്‍ ഒന്നാണ് തിരുനെല്ലി. കാലാവസ്ഥാ വ്യതിയാനവും വന്യമൃഗശല്യവും നെല്‍കൃഷിയെ പ്രതികൂലമായി ബാധിച്ചു. സര്‍ക്കാര്‍ ആവിഷ്‌കരിച്ച നൂതന പദ്ധതികളിലൂടെ നെല്‍കൃഷി ജില്ലയില്‍ വീണ്ടും സജീവമാവുകയാണ്. കാലാവസ്ഥയില്‍ അടിയ്‌ക്കടി ഉണ്ടാവുന്ന മാറ്റങ്ങള്‍ കര്‍ഷകരെ ആശങ്കയിലാക്കുന്നുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

World

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

Editorial

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

World

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

World

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

പുതിയ വാര്‍ത്തകള്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.