Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

നേതാക്കളെ ജയിലടച്ചത് അപലപനീയം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2017, 09:55 pm IST
in Wayanad

കല്‍പ്പറ്റ: വയനാട്ടിലെ രൂക്ഷമായ വന്യമൃഗശല്യത്താല്‍ കൃഷി ചെയ്യാന്‍ കഴിയാതെ ഏക്കറുകണക്കിനു കൃഷിഭൂമി തരിശായി കിടക്കുന്നു. കാട്ടാനയുടെയും പുലിയുടെയും മറ്റു വന്യമൃഗങ്ങളുടെയും ഉപദ്രവം മൂലം ചെയ്ത കൃഷിയും വീടും നഷ്ടപ്പെട്ടു നിരവധി ആളുകള്‍ക്ക്. ഏകദേശം നൂറിലധികം ആളുകള്‍ വന്യമൃഗത്താല്‍ കൊല്ലപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

എസ്‌റ്റേറ്റ്‌തൊഴിലാളിയെപ്പോലും പട്ടാപ്പകല്‍ കാട്ടാനചവിട്ടി കൊല്ലുന്ന അവസ്ഥയാണുള്ളത് ജില്ലയില്‍. ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയായി നില്‍ക്കുന്ന ഈ വിഷയം ചൂണ്ടികാട്ടി തികച്ചും ജനാധിപത്യ പരമായ രീതിയില്‍ സമരം ചെയ്തബിജെപി ജില്ലാ പ്രസിഡണ്ട്അടക്കമുള്ള പാര്‍ട്ടി ഭാരവാഹികളെ ജാമ്യം ലഭിക്കാത്ത വകുപ്പില്‍ ഉള്‍പ്പെടുത്തി കേസെടുത്ത് ജയിലിലടച്ച പോലീസിന്റെ കിരാത നടപടിയില്‍ ഭാരതീയ ജനതാ പാര്‍ട്ടി കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി ശക്തമായി അപലപിച്ചു.

ഇത് വയനാട്ടിലെജനങ്ങളുടെ നീറുന്ന പ്രശ്‌നത്തില്‍ ജില്ലാ ഭരണകൂടത്തിനോ വകുപ്പ് മന്ത്രിക്കോസംസ്ഥാന സര്‍ക്കാരിനോ ഒന്നും ചെയ്യാനാകില്ലെന്നും ജനവികാരം മുന്‍നിര്‍ത്തി ചെയ്യുന്ന ജനകീയ സമരങ്ങളെ ശാരീരികമായും മാനസികമായും ഇല്ലായ്‌മ ചെയതു കളയാം എന്ന പിണറായി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യമാണ് കാണുന്നതെന്നുംബിജെപി മണ്ഡലം കമ്മറ്റി.ഇത് നടക്കാന്‍ പോകുന്നില്ലെന്നും യോഗം വിലയിരുത്തി.യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് ആരോട രാമചന്ദ്രന്‍ അധ്യക്ഷതവഹിച്ചു സംസ്ഥാന സമിതി അംഗം.കെസദാനന്ദന്‍ .കെ.ശ്രീനിവാസന്‍,വി.നാരായണന്‍.എ.കെ ലക്ഷ്മികുട്ടി. അല്ലി റാണി,ടി.എം.സുബീഷ്,പി.ആര്‍. ബാലകൃഷ്ണന്‍.കെഅനന്തന്‍,വി.കെ. ശിവദാസ്, എംഹരീന്ദ്രന്‍, അനിതാ രാജന്‍, എം.കെ.രാംദാസ,്പിപി.സത്യന്‍,എ.രജിത്ത് കുമാര്‍, എം.പി.സുകുമാരന്‍,ലീല സുരേഷ് എന്നിവര്‍ പ്രസംഗിച്ചു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഓപ്പറേഷൻ ചെക്ക്‌മേറ്റ്’: അമേരിക്കയിൽ 30 ഭാരതീയരായ ട്രക്ക് ഡ്രൈവർമാർ പിടിയിൽ; ഉടൻ നാടുകടത്തും

Kerala

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

Kerala

പ്രണയനൈരാശ്യം; കൊളുക്കുമലയിൽ യുവാവ് കൊക്കയിലേക്ക് ചാടി ജീവനൊടുക്കി, മൃതദേഹം കണ്ടെത്തിയത് 400 അടി താഴ്ചയില്‍ നിന്നും

Kerala

പീഡനക്കേസ്: പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭിനെ കസ്റ്റഡിയിൽ വിട്ടു

Kerala

കമന്റടിച്ചത് ചോദ്യം ചെയ്തതിന് പെൺകുട്ടികൾക്ക് ക്രൂര മർദ്ദനം; ആക്രമണം ഇന്ന് പുലർച്ചെ, ഗുരുതര പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ

പുതിയ വാര്‍ത്തകള്‍

അക്കരെ കൊട്ടിയൂര്‍ സന്നിധാനത്തില്‍ താത്കാലിക ശ്രീകോവില്‍ നിര്‍മ്മാണം ആരംഭിച്ചു; തിരുവോണം ആരാധന 5ന്

നിതിൻ നബീനും , ബി.എൽ. സന്തോഷുമായി ചർച്ച നടത്തി കെ അണ്ണാമലൈ : രാജ്യസഭയിലേയ്‌ക്ക് എത്തുമെന്നും റിപ്പോർട്ടുകൾ ; മുതിർന്ന നേതാക്കളുമായും ചർച്ച നടത്തും

ശ്രീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണര്‍

കാലാവസ്ഥ അനുകൂലം; കേദാര്‍നാഥ് തീര്‍ത്ഥാടനം പുനരാരംഭിച്ചു

സിബിഎസ്ഇയുടെ കളികൾക്ക് കേന്ദ്രത്തിന്റെ പൂട്ടുവീഴുന്നു; പോർട്ടൽ ഇടപാടുകൾ സുഗമമായി

ആരാധകരുടെ ആശങ്കകള്‍ക്ക് അറുതി; ലോകകപ്പ് ഫുട്‌ബോള്‍ കാണാം സീ സ്‌പോര്‍ട്‌സില്‍

പിണറായിയെ തോൽപ്പിച്ചത് സ്വന്തം പാർട്ടിക്കാരാണ്, സിപിഐയാണ്; വെള്ളാപ്പള്ളി വിമർശിക്കുന്നു

ലോകകപ്പ് 2026: ഏഷ്യന്‍ പ്രതീക്ഷയുടെ ഗ്രൂപ്പ് എ

തലസ്ഥാനത്ത് പത്ത് കിലോ കഞ്ചാവുമായി പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ; അറസ്റ്റ് ചെയ്ത് ഡാൻസാഫ് സംഘം

ഭാരതത്തിന്റെ സമുദ്രോത്പന്ന കയറ്റുമതി 8.46 ബില്യണ്‍ ഡോളറിലെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.