Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കാര്‍ഷികമേഖലയിലെ പ്രതിസന്ധി : കര്‍ഷകര്‍ ക്ഷീരമേഖലയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2017, 09:54 pm IST
inWayanad

പുല്‍പ്പള്ളി: കാര്‍ഷികമേഖലയെ വിടാതെ പിന്തുടരുന്ന പ്രതിസന്ധി മറികടക്കാന്‍ കുടിയേറ്റമേഖലയായ പുല്‍പ്പള്ളിയിലെ നിരവധി കര്‍ഷകര്‍ ക്ഷീരമേഖലയിലേക്ക് തിരിയുന്നു. കാര്‍ഷികമേഖലയിലെ വിളനാശവും വിലത്തകര്‍ച്ചയും പ്രതിരോധിക്കാനാവാതെ നട്ടം തിരിയുകയാണ് ജില്ലയിലെ കര്‍ഷകര്‍. പ്രകൃതിക്ഷോഭം മൂലം വ്യാപകമായി കൃഷിനാശമുണ്ടായിട്ടും നഷ്ടപരിഹാരം നല്‍കാനോ കര്‍ഷകര്‍ക്ക് അനുകൂലമായ രീതിയില്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനോ സംസ്ഥാന സര്‍ക്കാരിന് സാധിക്കുന്നില്ല. കാര്‍ഷികവൃത്തിയില്‍ ജീവിതമാര്‍ഗം കണ്ടിരുന്ന നിരവധി കര്‍ഷകരാണ് ഇന്ന് ക്ഷീരമേഖലയെ ആശ്രയിക്കുന്നത്.

ജില്ലയില്‍ ഏറ്റവുമധികം വരള്‍ച്ച രൂക്ഷമായ മുള്ളന്‍കൊല്ലി പ്രദേശത്താണ് വിലത്തകര്‍ച്ചയും വിളനാശവും മൂലം കര്‍ഷകര്‍ നട്ടം തിരിയുന്നത്. വിളകള്‍ മാറ്റിനട്ട് പരീക്ഷിച്ചിട്ടും കാലാവസ്ഥാവ്യതിയാനം മൂലം ഫലം കാണാതെ വന്ന സാഹചര്യത്തിലാണ് കര്‍ഷകര്‍ ക്ഷീരമേഖലയെ ആശ്രയിച്ചുതുടങ്ങിയിരിക്കുന്നത്. മുള്ളന്‍കൊല്ലി ക്ഷീരോത്പാദക സഹകരണത്തിന് കീഴില്‍ ഏറ്റവുമധികം പാല്‍ അളക്കുന്ന പാടിച്ചിറ കണ്ടംതുരുത്തി ജോസാണ് ഇതിന് ഏറ്റവും വലിയ ഉദാഹരണം. എച്ച് എഫ്, ജഴ്‌സി, നാടന്‍ പശുക്കള്‍ ഉള്‍പ്പെടുന്ന ജോസിന്റെ പശുഫാം കാര്‍ഷികവൃത്തിയില്‍ നിന്നുള്ള തിരിച്ചുപോക്കായിരുന്നില്ല. മറിച്ച് സ്ഥിരതയില്ലാത്ത വിളകളുടെ വില മൂലം മനംമടുത്താണ് ജോസ് തന്റെ പശുഫാം വിപുലീകരിക്കുന്നത്.

ഇന്ന് എട്ടോളം പശുക്കള്‍ ജോസിന്റെ ഫാമിലുണ്ട്. ദിവസം 50 ലിറ്ററോളം പാല്‍ അളക്കുന്നുണ്ട്. അതേസമയം, പുല്ലുക്ഷാമം ക്ഷീരമേഖലെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. എന്നാല്‍ സ്വന്തം കൃഷിയിടത്തില്‍ ജൈവരീതിയില്‍ പുല്ലുല്പാദിപ്പിച്ചാണ് ജോസ് ഇതിന് പരിഹാരം കാണുന്നത്. 12 മാസവും പുല്ല് ലഭിക്കുന്ന രീതിയിലാണ് കൃഷി നടത്തിവരുന്നത്. കര്‍ണാടകത്തില്‍ നിന്ന് ചോളവും മറ്റും നേരിട്ടെത്തിച്ചും പശുക്കള്‍ക്ക് നല്‍കി വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം പാല്‍ അളന്നതിനുള്ള ഉപഹാരം കൂടി ജോസിനെ തേടിയെത്തിയതോടെ പശുവളര്‍ത്തല്‍ ജീവിതോപാദിയായി തന്നെ മാറ്റിയെടുക്കാന്‍ ജോസിന് കഴിഞ്ഞു. പുല്‍പ്പള്ളി മേഖലയില്‍ പല യുവകര്‍ഷകരും ഹൈടെക് രീതിയിലാണ് അവലംബിക്കുന്നതെങ്കില്‍, ജോസിന്റെ ഫാമില്‍ പരമ്പരാഗത രീതിയില്‍ തന്നെയാണ് പിന്തുടരുന്നത്. പുല്ലുവെട്ട് മുതല്‍ കറവ വരെയുള്ള ജോലികള്‍ വരെ ജോസും ഭാര്യ ആന്‍സിയും ചേര്‍ന്നാണ് ചെയ്യുന്നത്. പുല്‍പ്പള്ളി പഞ്ചായത്തിലും നിരവധി കര്‍ഷകര്‍ ക്ഷീരമേഖലയിലേക്ക് തിരിഞ്ഞിട്ടുണ്ട്. കാര്‍ഷികവൃത്തിയില്‍ സജീവമായിരുന്ന ചീയമ്പം സ്വദേശി എല്‍ദോസിന്റെ ഹൈടെക് പശുഫാം നേരത്തെ വാര്‍ത്തയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

World

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

Editorial

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

World

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.