Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

റേഷനരി വിതരണത്തില്‍ ഗുരുതര ക്രമക്കേടെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2017, 09:54 pm IST
in Palakkad

ഒറ്റപ്പാലം: സിവില്‍ സപ്ലൈസിന്റെ റേഷനരി വിതരണത്തില്‍ ഗുരുതര ക്രമക്കേടെന്ന് ആരോപണം. ചെര്‍പ്പുളശ്ശേരിയിലെ വാടക ഗോഡൗണില്‍ നിന്നും റേഷകന്‍ കടകളിലേക്കു സിവില്‍ സപ്ലൈസ് നടത്തി വരുന്ന അരി വിതരണത്തിലാണ് ക്രമക്കേട് കണ്ടെത്തിയതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്.

റേഷന്‍ വാതില്‍പടി വിതരണത്തിനായി എത്തുന്ന ഓരോചാക്കിലും അമ്പതര കിലോ അരി ഉണ്ടായിരിക്കണമെന്നാണ് നിയമം. എന്നാല്‍ ചെര്‍പ്പുളശ്ശേരിയില്‍ നിന്നും വിതരണത്തിന് റേഷന്‍ കടകളിലെത്തുന്ന

ഓരോ ചാക്കിലും നാല്‍പ്പതു മുതല്‍ നാല്‍പ്പത്തി രണ്ടുകിലോ അരിമാത്രമാണുള്ളെതെന്നു പറയുന്നു. ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്ന അരി ചാക്കുകളില്‍ നിന്നുമാണ് അരി ചോര്‍ച്ച ഉണ്ടാകുന്നതെന്ന സംശയവും നിലനില്‍ക്കുന്നു.റേഷന്‍ കടകള്‍ വഴി വിതരണത്തിനായെത്തുന്ന അരി ചാക്കുകള്‍ സൂക്ഷിച്ചിരിക്കുന്നഗോഡൗണിലെ ഓരോചാക്കുകളില്‍ നിന്നും എട്ടു മുതല്‍ പത്ത് കിലോ അരി വരെ നഷ്ടമാകുന്നതായും പറയുന്നു.

ഇത് റേഷന്‍ വിതരണത്തെ പ്രതികൂലമായി ബാധിച്ച അവസ്ഥയാണ്. നല്ലയിനം അരികള്‍ നിറച്ചിരിക്കുന്ന ചാക്കുകളില്‍ നിന്നാണു അരി ചോര്‍ച്ച ഉണ്ടാകുന്നത്. മറ്റ് ചാക്കുകളില്‍ കൃത്യമായി അമ്പതര കിലോ അരി ഉണ്ടെന്നും പറയുന്നു.

കുറവുകാരണം കഴിഞ്ഞ തവണ എപിഎല്‍ കാര്‍ഡുടമകള്‍ക്ക് ഓരോ കിലോ അരി വീതമാണ് റേഷന്‍കടയിലൂടെ വിതരണം ചെയ്തത്.കഴിഞ്ഞ മാസത്തെ വിതരണത്തില്‍ എ.പി.എല്‍ ഉടമകള്‍ക്ക് അഞ്ച് കിലോ അരി വീതം വിതരണം ചെയ്യാന്‍ സപ്ലൈകോ അനുമതി നല്‍കിയെങ്കിലും നാലു കിലോ ഗോതമ്പും ഒരുകിലോ അരിയുമാണ് നല്‍കിയത്.

അരിച്ചാക്കിലെ ചോര്‍ച്ചയാണ് ഇതിനു കാരണമെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഒറ്റപ്പാലം സപ്ലൈ ഓഫീസിന്റെ പരിധിക്കുള്ളില്‍ ഏകദേശം നൂറോളം റേഷന്‍ കടകളുണ്ട്. ഒരുമാസം ഒരുകടയില്‍ ശരാശരി 150 ചാക്ക് അരി വരുന്നുണ്ട്.

അതില്‍ ഓരോ ചാക്കുകളില്‍ നിന്നും എട്ട് കിലോ അരി വരെ നഷ്ടപ്പെടുമ്പോള്‍ ഏകദേശം ഒന്നേകാല്‍ലക്ഷം കിലോ അരിയാണ് നഷ്ടമാകുന്നത്. ഇത്തരത്തില്‍ ശേഖരിക്കുന്ന അരി പൊതുവിപണിയില്‍ വില്‍പ്പനക്കെത്തുമ്പോള്‍ ഏകദേശം രണ്ടര ലക്ഷം രൂപയോളം കരിഞ്ചന്ത മുതലാളിമാര്‍ക്ക് ലഭിക്കും.

ഇതിനു പുറമെ ഗോതമ്പിന്റെ വിപണനവും നടക്കുന്നുണ്ടെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. നിയമാനുസൃതമായ റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കാത്ത സാഹചര്യമാണെന്നും, റേഷന്‍വിതരണത്തിലെ ചോര്‍ച്ച അവസാനിപ്പിക്കുന്നതിനു വിജിലന്‍സ് അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു
Kerala

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

Kerala

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

Kerala

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

പുതിയ വാര്‍ത്തകള്‍

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

മാസപ്പടി: വീണ ഇന്ന് ചോദ്യമുനയില്‍

തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

ലോക്ഭവനില്‍ സെന്‍സസ് 2027ന്റെ ഒന്നാം ഘട്ടത്തിന്റെ ~ാഗ്ഓഫ് ചടങ്ങില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ട് സ്വയം വിവരശേഖരണ പ്രക്രിയ
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പൂര്‍ത്തിയാക്കുന്നു

സെന്‍സസിന്റെ ഒന്നാം ഘട്ടം ഗവര്‍ണര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

55 വര്‍ഷത്തെ സേവനം; സീ കിങ് എംകെ 42 ബി ഹെലികോപ്ടറുകള്‍ ഔദ്യോഗികമായി പിന്‍വലിച്ച് നാവികസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.