Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഗുരുവായൂരിലെ വിവാഹ വിവാദം: തന്റെ ജീവിതമാണ് തകര്‍ന്നതെന്ന് യുവാവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2017, 09:28 pm IST
inThrissur

തൃശൂര്‍ : ഗുരുവായൂരിലെ വിവാഹ വിവാദത്തില്‍ വാദിയെ പ്രതിയാക്കുന്ന പ്രചാരണമാണ് നടക്കുന്നതെന്നും വിവാഹത്തിലൂടെ തകര്‍ന്നത് തന്റെ ജീവിതമാണെന്നും വിവാഹ വിവാദത്തിലെ നായകന്‍ ഷിജിന്‍.

വീട്ടുകാര്‍ കണ്ടെത്തി ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചുവെന്ന കുറ്റത്തിന് വലിയ വില നല്‍കേണ്ടി വന്നുവെന്നാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയായ ഷിജിന്റ വെളിപ്പെടുത്തല്‍.

പണം മോഹിച്ചാണ് താന്‍ വിവാഹത്തിന് ഒരുങ്ങിയെന്ന പ്രചാരണത്തിനും ഈ ചെറുപ്പക്കാരന് മറുപടിയുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നവരോട് അപവാദ പ്രചാരണങ്ങള്‍ നിര്‍ത്തണമെന്ന അപേക്ഷയാണ് യുവാവിനുള്ളത്.

സാമൂഹ്യ മാധ്യമങ്ങളില്‍ വിവാഹത്തെക്കുറിച്ചും, പെണ്‍കുട്ടിയെ കുറിച്ചും, വരന്റെ വീട്ടുകാരെ കുറിച്ചും അനുകൂലവും പ്രതികൂലവുമായ പ്രചാരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പെണ്‍കുട്ടിയെ അപമാനിക്കുന്ന പ്രചാരണമാണ് നടക്കുന്നതെന്നും, മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണെന്നും അവകാശപ്പെട്ടുകൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നുണ്ട്. വനിതാ കമ്മീഷനും, വിവിധ സംഘടനകളും പെണ്‍കുട്ടിയുടെ കുടുംബത്തിന് പിന്തുണയുമായി രംഗത്തു വരുമ്പോള്‍ തന്നെ പ്രതിസ്ഥാനത്തു നിറുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് വിവാഹ വിവാദത്തിലെ നായകനായ ഷിജിന്റെ പക്ഷം. പെണ്‍കുട്ടിയുടെ സമ്മതപ്രകാരം തന്നെയാണ് വിവാഹത്തിലേക്ക് പ്രവേശിച്ചത്. താന്‍ വാങ്ങി നല്‍കിയ ഫോണില്‍ വിവാഹ തലേന്നു വരെ പെണ്‍കുട്ടിയുമായി സംസാരിച്ചിരുന്നു.

പെണ്‍കുട്ടിയുടെ ഫോണിലേക്ക് കാമുകന്‍ അയച്ച സന്ദേശങ്ങളില്‍ വിവാഹത്തില്‍ നിന്നും പിന്തിരിയാനുള്ള തന്ത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. കാമുകനും പെണ്‍കുട്ടിയും ആസൂത്രണം ചെയ്ത കാര്യങ്ങളാണ് വിവാഹ ദിവസം നടന്നതെന്നും ഷിജിന്‍ പറയുന്നു. തര്‍ക്കത്തിനു ശേഷം താന്‍ തിരികെ വാങ്ങിയ ഫോണില്‍ പെണ്‍കുട്ടിയും കാമുകനും തമ്മിലുള്ള സന്ദേശങ്ങളുണ്ടെന്നും ഷിജിന്‍ വ്യക്തമാക്കുന്നു.

സത്യം ഇതായിരിക്കെ തന്നെയും കുടുംബത്തേയും അപമാനിക്കുന്ന നടപടികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും, പോലീസ് സ്റ്റേഷനില്‍ ധാരണയായ കാര്യങ്ങള്‍ക്ക് വിരുദ്ധമായ പ്രചാരണമാണ് നടക്കുന്നതെന്നും, നിയമപരമായി ഈ വിഷയത്തെ നേരിടുമെന്നും ഷിജിന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.